മെഗാസ്റ്റാറിനെ ഒരു നോക്ക് കാണാന്‍ വയനാട്ടില്‍ വമ്പന്‍ ജനകൂട്ടം. അങ്കിള്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി വയനാട്ടില്‍ എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ ജനങ്ങള്‍ തടിച്ചു കൂടുകയായിരുന്നു.
സൂപ്പര്‍ താര ചിത്രങ്ങള്‍ സാധാരണ വയനാട്ടില്‍ ഷൂട്ടിങ്ങ് ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ തങ്ങളുടെ പ്രിയ താരത്തെ നേരിട്ടു കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു വയനാട്ടിലെ ജനങ്ങള്‍.
പുതുമുഖ സംവിധായകന് ഗിരീഷ് ദാമോദര്‍ ആണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. ഷട്ടറിന് ശേഷം നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് അങ്കിള്‍.
കൂട്ടുകാരന്റെ മകളുമായുള്ള നായകന്റെ സൌഹൃദത്തിന്റെ കഥയാണ് അങ്കിള്‍ പറയുന്നത്.
വീഡിയോ കാണാം
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.