മലയാളത്തിന്റെ പ്രിയ യുവ താരം നിവിന് പോളിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഇതേ തുടര്ന്ന് കൊച്ചി മാറിയേറ്റ് ഹോട്ടലില് വിരുന്ന് ഉണ്ടായിരുന്നു.
റോസ് ട്രീസ എന്നാണ് എന്നാണ് നിവിനും ഭാര്യ റിന്നിയും മകള്ക്ക് നല്കിയ പേര്. കഴിഞ്ഞ മെയ് 25ന് ആണ് നിവിന് പോളിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
മൂത്ത മകന് ദാവീദ് പോളി ഇപ്പോള് തന്നെ സോഷ്യല് മീഡിയയില് താരമാണ്. പ്രേമം സ്റ്റൈലില് വന്ന ദാവീദിന്റെ ചിത്രങ്ങള് ഒക്കെ സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.