ജാമ്യത്തിൽ ഇറങ്ങിയ ദിലീപിനെ കാണാൻ നാട്ടിൽ വൻ ജനക്കൂട്ടം. ദിലീപിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞതോടെ ദിലീപിന്റെ വീടിനു ചുറ്റും ആളുകൾ നിറന്നിരുന്നു.
ദിലീപ് എത്തിയതോടെ ആരാധകരും ജനങ്ങളും ആർപ്പുവിളികളോടെയാണ് ദിലീപിനെ എതിരേറ്റത്. വലിയ ബ്ലോക്കാണ് റോഡുകളിൽ ജനങ്ങൾ സൃഷ്ടിച്ചത്.
യുവ നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിലീപ് എണ്പത്തി അഞ്ച് ദിവസങ്ങള്ക്ക് ശേഷമാണ് ജയില് വാസം കഴിഞ്ഞു പുറത്തിറങ്ങുന്നത്.
ദിലീപിനെതിരെ വേണ്ടത്ര തെളിവുകള് നിരത്താന് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് കഴിയാത്തതിനാലാണ് ദിലീപിന് ഇത്തവണ ജാമ്യം ലഭിച്ചത്.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.