കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം. ദിലീപിനെതിരെ കേസ് തെളിയിക്കാൻ അന്വേഷക സംഘത്തിന് കഴിയാത്തതിനാൽ ഇന്ന് ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം നൽകിയിരിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തു ഇറങ്ങുന്നത്.
അഞ്ചാം തവണ നൽകിയ അപേക്ഷയിലാണ് ദിലീപിന് അനുകൂലമായ വിധി കോടതിയിൽ നിന്നും ലഭിച്ചത്. ഹൈക്കോടതിൽ തന്നെ മൂന്ന് തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചിരുന്നു.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തതും ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതും കാരണം ദിലീപിന് ജാമ്യം ലഭിക്കാൻ കാരണമായി.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്‌ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.