മലയാളത്തിന്‍റെ മഹാനടന്‍, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്‍. മമ്മൂട്ടി ആരാധകര്‍ ഇന്നലെ മുതലേ തങ്ങളുടെ താരത്തിന്‍റെ പിറന്നാള്‍ ആഘോഷം ആരംഭിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഒക്കെ മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.
ഇപ്പോള്‍ സൂപ്പര്‍ താരം മോഹന്‍ലാലും മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍ അറിയിച്ചത്.
1980ളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ എത്തുന്നത്. 30 വര്‍ഷത്തില്‍ ഏറെയായി ഇരു താരങ്ങളും എതിരില്ലാതെ താര രാജാക്കന്മാരായി വാഴുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.