ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിന്‍റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്‍റെ ചിത്രമായ എബിയുടേത് എന്ന്‍ പറഞ്ഞ് ഒരു കേസുണ്ടായിരുന്നു. കേസെല്ലാം മാറി എബി റിലീസ് ആകുകയും ചെയ്തു. വിമാനം ഇപ്പോള്‍ റിലീസിങ്ങിനായി ഒരുങ്ങുകയാണ്.
ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. എന്ന്‍ നിന്‍റെ മൊയിതീന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന സിനിമ കൂടെയാണ് വിമാനം.
വിമാനത്തിലെ പൃഥ്വിരാജിന്‍റെ ലുക്ക് ഇന്ന് പുറത്തുവിട്ടു. ക്ലീന്‍ ഷെയിവില്‍ തടി കുറച്ചാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ആദം ജോആന്‍ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.