450 കൂടി രൂപ ചിലവില് ഒരുങ്ങുന്ന രജിനികാന്ത് ശങ്കര് ചിത്രം 2.0 യുടെ വാര്ത്തകള് ദിവസേന പ്രേക്ഷകരുടെ മനസ്സില് ആകാംഷ നിറച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള വാര്ത്ത പുറത്തു വന്നത്.
15 കോടി രൂപ ചിലവിലാണ് ലൈക്ക പ്രൊഡക്ഷന്സ് പരുപാടികള് ആഹ്വനനം ചെയ്തിരിക്കുന്നത്. രജിനികാന്ത് ചടങ്ങിനായി ദുബായിയില് എത്തി ചേര്ന്നു കൂടാതെ ബോളിവുഡ് സൂപ്പര് താരം അക്ഷയ് കുമാര്, സംവിധായകന് ശങ്കര് , സംഗീത സംവിധായകന് എ ആര് റഹ്മാന് എന്നിവരും എത്തി കഴിഞ്ഞിരിക്കുന്നു.
ദുബായി ബുര്ജ് പാര്ക്കില് നടക്കുന്ന ചടങ്ങില് ഉലകനായകന് കമല് ഹാസന് ആയിരിക്കും മുഖ്യ അതിഥി
യു എ ഈയില് ഇതുവരെ നടന്നിടുള്ള ചടങ്ങുകളില് നിന്നും വളരെ വ്യത്യസ്തമായ രീതിയില് ആയിരിക്കും ചടങ്ങുകള് നടക്കുക എന്നാണ് അണിയറ പ്രവര്ത്തകരുടെ വാദം. ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രമായ അമി ജാക്സന്റെ നൃത്തവും ചടങ്ങില് മോഡി കൂട്ടുവാനായി ഉള്പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 12000ത്തോളം ആളുകള് ചടങ്ങില് പങ്കെടുക്കുവാന് എത്തുമെന്നാണ് പ്രതീക്ഷ. ലോഞ്ച് തത്സമയം കാണാന് ദുബായില് അങ്ങോളം ഇങ്ങോളമായി മാളുകളില് എല് ഈ ഡി സ്ക്രീനുകള് സ്ഥാപിച്ചിട്ടുണ്ട്.
2.0 യെ വളരെ അധികം പ്രതീക്ഷയോടു കൂടിയാണ് ലോകം എമ്പാടുമുള്ള രജിനികാന്ത് ആരാധകര് കാത്തിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. വമ്പന് താരനിരയുമാനിയര പ്രവര്ത്ത കരുടെ മേന്മയുമാണ് ചിത്രത്തിന് മുതലകൂട്ട് . ചിത്രം ഒരു വന് വിജയമാവും എന്ന പ്രതീക്ഷിക്കുന്നു
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.