സിനിമ ലോകത്തിന്റെ പ്രിയ താരങ്ങള്‍ എത്തിയ SIIMA അവാര്‍ഡ്സ് 2017 ചിത്രങ്ങള്‍ കാണാം
siima awards 2017 stills photos
SIIMA അവാര്‍ഡ്സ് (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മുവീ അവാര്‍ഡ്സ്) 2017ന്റെ ഫംഗ്ഷന് കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയില്‍ നടന്നു. രണ്ടു ദിവസങ്ങളായി നടന്ന വമ്പന്‍ ചടങ്ങില്‍ മലയാളം, തമിള്‍, തെലുങ്കു, കന്നഡ സിനിമയിലെ താരങ്ങള്‍ എത്തി ചേര്‍ന്നു. മോഹന്‍ലാല്‍ ആണ് മികച്ച നടന്, നിവിന്‍ പോളിക്ക് ക്രിട്ടിക്സ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. ആക്ഷന്‍ ഹീറോ ബിജുവിലെ അഭിനയത്തിനാണ് നിവിന്‍ പോളി അവാര്‍ഡ് സ്വന്തമാക്കിയത്. പുതിയ മുഖത്തിലെ അഭിനയത്തിനായിരുന്നു നയന്‍താരയ്ക്ക് അവാര്‍ഡ്. അനുരാഗ കരിക്കിന് വെള്ളത്തിലെ അഭിനയത്തിനു ആശ ശരത്തിന് ക്രിട്ടിക്സ് ബെസ്റ്റ് ആക്ട്രസ്സ് അവാര്‍ഡ് ലഭിച്ചു. രാജീവ് രവി ചിത്രം കമ്മട്ടിപാടമാണ് മലയാളത്തിലെ മികച്ച ചിത്രം
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…