mammootty birthday celebration stills
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 66ആം പിറന്നാള്‍ ആണ് ഈ മാസം ഏഴാം തിയ്യതി. പ്രായത്തിനും തോല്‍ക്കാത്ത ചുറുചുറുക്കുമായി ഇന്നും നമ്മളെ അഭിനയിച്ചു വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ മഹാനടന്.
ഓണചിത്രമായി എത്തിയ ‘പുള്ളിക്കാരന് സ്റ്റാറാ’ ആണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. പുള്ളിക്കാരന് സ്റ്റാറായ്ക്ക് വേണ്ടി റെഡ് എഫ്എം നടത്തിയ മത്സരത്തിന്റെ വിജയിയിക്ക് സമ്മാനം നല്‍കാനായി ഇന്ന് മെഗാസ്റ്റാര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
മമ്മൂട്ടിയുടെ പിറന്നാള്‍ അഡ്വാന്‍സായി ആ അവസരത്തില്‍ വെച്ചു റെഡ് എഫ്എം ആഘോഷിക്കുകയും ചെയ്തു.
ചിത്രങ്ങള്‍ കാണാം..
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.