[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം

യുവ നടൻ നീരജ് മാധവ് വിവാഹിതനായി. യുവാക്കളുടെ പ്രിയങ്കരനായ നടൻ നീരജ് മാധവ് ഇന്ന് വിവാഹിതനായി. ബഡി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നീരജ് തന്റെ സ്വദസിദ്ധമായ അഭിനയം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ചിരുന്നു. സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ നീരജ് മാധവനിന്റെ കരിയർ ഗ്രാഫ് ഉയർത്തിയവ ആയിരുന്നു. കഴിഞ്ഞ മാസം ആണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഫേസ്‌ബുക്ക് വഴി പങ്ക് വെച്ച് നീരജ് വിവാഹകാര്യം ഏവരെയും അറിയിച്ചത്. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനു ഒടുവിൽ ആണ് വിവാഹം. കൊച്ചി ടി. സി. എസ് ലെ ജീവനക്കാരി ആണ് കോഴിക്കോട്കാരി ആയ വധു ദീപ്തി. പാരമ്പര്യ സമുദായ ആചാര പ്രകാരം ആണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബ ക്ഷേത്രത്തിൽ വച്ചും തറവാട്ടിലും വച്ച് നടന്ന ചടങ്ങുകളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഓങ്കെടുത്ത ആഘോഷങ്ങൾ ഒഴിവാക്കിയ വളരെ ലളിതവുമായ ചടങ്ങ് ആയിരുന്നു സംഘടിപ്പിച്ചത്.

ചിത്രങ്ങൾ കാണാം

നീരജിനു ആശംസകളുമായി സിനിമ രംഗത്തെ പ്രമുഖർ ഇതിനോടകം എത്തി തുടങ്ങി. കൂട്ടുകാർക്കും സിനിമ പ്രവർത്തകർക്കും മാത്രമായുള്ള പരിപാടികൾ തുടർ ദിവസങ്ങളിൽ നടക്കും. ചെറിയ ചില ഹാസ്യ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നീരജ് തന്റെ അഭിനയത്തികവ് കൊണ്ട് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. പിന്നീട നായക സ്ഥാനത്തേക്ക് ഉയർന്ന നീരജ് മാധവ് ലവ കുശ എന്ന ചിത്രത്തിലൂടെ എഴുത്തിലേക്കും തിരിയുകയുണ്ടായി.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 week ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 week ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 week ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 week ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

1 week ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

1 week ago

This website uses cookies.