[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി നയൻതാരയും വിഘ്‌നേശ് ശിവനും; ചിത്രങ്ങൾ കാണാം…

തമിഴ് സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമ മേഖയിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര നിലകൊള്ളുകയാണ്. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തമിഴ് സിനിമയിൽ ഏറെ ശ്രദ്ധ നേടിയ സംവിധായകനും, എഴുത്തുകാരനും ഗാനരചയിതാവുമാണ് വിഘ്‌നേശ് ശിവൻ. പോടാ പോടി എന്ന ചിത്രമാണ് വിഘ്‌നേശ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നയൻതാര- വിഘ്‌നേശ് ശിവൻ എന്നിവരുടെ വിവാഹത്തിന് വേണ്ടിയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. കൊച്ചിയിലും ഗോവയിലും അവധി ദിവസങ്ങൾ പൂർത്തിയാക്കി ഇരുവരും ചെന്നൈയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

പ്രൈവറ്റ് ചാർട്ടർഡ് ജെറ്റിൽ ഇരുവരും വന്നിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കോവിഡ് പ്രശ്നം മൂലം പ്രൈവറ്റ് ജെറ്റിൽ ആയിരുന്നു എല്ലായിടങ്ങളിലേക്കും ഇരുവരും യാത്ര ചെയ്‌തിരുന്നത്. വിഘ്‌നേശ് ശിവൻ- നയൻതാര എന്നിവർ വൈറ്റ് ടി-ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണക്കാലത്ത് അമ്മയെ കാണാൻ നയൻതാര കൊച്ചിയിൽ വന്നിരുന്നു. നയൻതാരയുടെയൊപ്പം വിഘ്‌നേശ് ശിവനും കേരളം സന്ദർശിക്കുകവാൻ എത്തിയിരുന്നു. പിന്നീട് അമ്മയേയും കൂട്ടിയാണ് താരം ഗോവയിലേക്ക് പറന്നത്. ഗോവയിൽ വെച്ചുള്ള വിഘ്‌നേശ് ശിവന്റെ പിറന്നാൾ ആഘോഷം ആരാധകരും സിനിമ പ്രേമികളും ഏറ്റടുത്തിയിരുന്നു. നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെ കുടുംബവും ഗോവിൽ ഉണ്ടായിരുന്നു. വിഘ്‌നേശ് ശിവൻ- നയൻതാര എന്നിവർ പ്രണയത്തിലാണ് എന്ന് ഇപ്പോൾ പരസ്യമായ രഹസ്യമാണ്. എല്ലാ പൊതുപരിപാടികളിലും ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. നയൻതാരയെ നായികയാക്കി വിഘ്‌നേശ് ശിവൻ അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് കാതുവാകുള്ള രണ്ടു കാതൽ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.