അന്തരിച്ചു പോയ പ്രശസ്ത നടൻ കലാഭവൻ മണിയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കർമ്മം കഴിഞ്ഞ ദിവസം നിർവഹിക്കപെട്ടു . കാക്കനാട് പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ -രാഷ്ടിയ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കു എടുത്തു .
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സെന്തിൽ ആണ് കലാഭവൻ മണിയായി അഭിനയിക്കുന്നത്.
ആല്ഫ ഫിലിംസിന്റെ ബാനറില് ഗ്ലാസ്റ്റോണ് നിര്മിക്കുന്ന ചിത്രത്തിന് ഉമര് മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്. സലിംകുമാര്,ജോയ് മാത്യു, ധര്മ്മജന് ബോള്ഗാട്ടി, രമേഷ് പിഷാരടി ,സുനില് സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.
ചിത്രങ്ങൾ കാണാം
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.