സിനിമാതാരം ലാലിൻറെ മകളുടെ വിവാഹച്ചടങ്ങിൽ തിളങ്ങി നിന്നത് ആസിഫ് അലിയുടെ മക്കളായിരുന്നു. ആസിഫിനോടൊപ്പമാണ് ഇരുവരും ചടങ്ങിനെത്തിയത്. ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമ മസ്‌റീന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ആസിഫ് തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്ക് ശേഷം ആസിഫ് മക്കളോടൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്.
ഇന്നലെ ക്രൗൺ പ്ലാസയിൽ വെച്ചായിരുന്നു ലാലിൻറെ മകൾ മോണിക്കയുടെ വിവാഹം. വമ്പൻ താരനിരയാണ് സിനിമയെ വെല്ലുന്ന രീതിയിൽ ഗംഭീരമായി നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.