പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ ലാലിൻറെ മകളുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. സിനിമ മേഖലയിൽ നിന്നും നടി ഭാവനയും നടൻ ആസിഫ് അലിയുമൊക്കെ അടക്കം ഒട്ടനേകം പേര് വിവാഹ ചടങ്ങിൽ പങ്കെടുത്തു. പക്ഷെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് ആസിഫ് അലിയുടെ മകൻ ആദം ആണ്. ഒരേപോലെ ഡ്രസ്സ് ധരിച്ചെത്തിയ ആസിഫും ആദവും എല്ലാവരുടെയും ശ്രദ്ധ നേടി. ആദത്തിന്റെ സ്റ്റൈൽ ഒന്ന് വേറെ തന്നേയായിരുന്നു എന്ന് പറയാതെ വയ്യ. അച്ഛനൊപ്പം ആദം നടത്തിയ കൂൾ എൻട്രി ആയിരുന്നു എല്ലാവരെയും സന്തോഷിപ്പിച്ചത്. മാത്രമല്ല ആ ഫങ്ക്ഷനിൽ നിന്നുള്ള ആദത്തിന്റെ ഫോട്ടോസ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റടുത്തു കഴിഞ്ഞു.
ആദത്തിന്റെയും ആസിഫിന്റെയും ആ വിവാഹ ഫങ്ക്ഷനിലെ കൂൾ സ്റ്റില്ലുകൾ ഇതാ നിങ്ങള്ക്ക് മുന്നിൽ ഓൺലൂകേർസ് മീഡിയയിലൂടെ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.