[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

ദുൽഖർ സൽമാൻ ചിത്രത്തെ അഭിനന്ദിച്ച് രജനികാന്ത്

തമിഴ് സിനിമ ലോകത്ത് ഈ വർഷം ഒട്ടും പ്രതീക്ഷ ഇല്ലാതെ കടന്നു വരുകയും പിന്നീട് വലിയ വിജയം കൈവരിച്ച് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദുൽഖർ സൽമാൻ,…

6 years ago

ബാലചന്ദ്ര മേനോൻ സൈനിക് സ്കൂളിൽ ചീഫ് ഗസ്റ്റ് ആയി ചെന്നപ്പോൾ മിലിറ്ററി യൂണിഫോമിൽ എത്തിയ ഇന്നത്തെ ആ സൂപ്പർതാരം..!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മിന്നും താരമായിരുന്നു അന്തരിച്ചു പോയ നടൻ സുകുമാരൻ. ആ സുകുമാരന്റെയും ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെയും രണ്ടു മക്കളും ഇന്ന് മലയാള…

6 years ago

സിനിമയിലേക്ക് വഴി തുറന്നതു ആ അമ്മ; ആ സൂപ്പർ ഹിറ്റ് ഗാനമാലപിച്ച നിത്യ മാമ്മൻ മനസ്സ് തുറക്കുന്നു..!

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും. ജയസൂര്യ,…

6 years ago

തന്റെ തിരക്കഥയിൽ ഇടപെടാൻ ഒരു നടന് മാത്രമാണ് അധിക സ്വാതന്ത്യം ഉള്ളത്; മനസ്സ് തുറന്ന് എസ് എൻ സ്വാമി..!

മോഹൻലാൽ, മമ്മൂട്ടി എന്നീ മലയാളത്തിന്റെ സൂപ്പർ താരങ്ങളെ നായകന്മാരാക്കി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ആളാണ് എസ് എൻ സ്വാമി. ഇരുപതാം നൂറ്റാണ്ട്, ഒരു സി…

6 years ago

ദേഷ്യത്തോടെ മോഹന്‍ലാല്‍ അവന്റെ കോളറില്‍ കയറിപ്പിടിച്ചു; ആ ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ അനുഭവം തുറന്ന് പറഞ്ഞു അശോകന്‍

മലയാള സിനിമയിലെ എന്നു മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ റൊമാന്റിക് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1987 ജൂലൈ 31 ന് റിലീസ് ചെയ്ത തൂവാനത്തുമ്പികൾ എന്ന…

6 years ago

മലയാളത്തിലെ ഹ്രസ്വചിത്രങ്ങളിൽ നാഴികക്കല്ലായി ‘വുൾഫ് മാൻ’

ഹ്രസ്വചിത്രങ്ങൾ എന്നും മലയാള സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടി ആയിട്ടാണ് കണക്കാക്കുന്നത്. മലയാള ഫിലിം ഇൻഡസ്‌ട്രി പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും അല്ഫോണ്സ് പുത്രൻ, ബേസിൽ ജോസഫ്, ഗിരീഷ് എ.…

6 years ago

ആ സി​​​നി​​​മ​​​ക​​​ളി​​​ലെ​​​ ​​​നാ​​​യി​​​ക​​​മാ​​​രോടൊക്കെ​​​ ​​​എ​​​നി​​​ക്ക് ​​​പ്ര​​​ണ​​​യം​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്: സൈജു കുറുപ്പ്

പ്രശസ്ത സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം വില്ലനായും സഹനടനായും കോമഡി നടനായുമെല്ലാം…

6 years ago

വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ആ സൂപ്പർ ഹിറ്റ് ചിത്രം: മണിയൻപിള്ള രാജു പറയുന്നു

മലയാള സിനിമയിലെ പ്രശസ്ത നടനും നിർമ്മാതാവുമൊക്കെയായ മണിയൻ പിള്ള രാജു നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഏറെയും നായകനായിട്ടുള്ളത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. ഹലോ മൈ…

6 years ago

ഫോണിൽ വിളിച്ചഭിനന്ദിച്ചു ദുൽഖർ, ഡൽഹിയിൽ പഠന സൗകര്യമൊരുക്കി കൊടുക്കാമെന്നു സുരേഷ് ഗോപി..!

സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി വിനായകിന് കഴിഞ്ഞ ദിവസം ലഭിച്ചത് രണ്ട് അപ്രതീക്ഷിത സമ്മാനങ്ങൾ. അതിലൊന്ന്…

6 years ago

രാം ഗോപാൽ വർമ്മ ഒരുക്കുന്ന പുതിയ ചിത്രം ത്രില്ലർ; അപ്സര റാണിയുടെ ഗ്ലാമർ പ്രദർശനവുമായി ത്രില്ലർ ട്രയ്ലർ എത്തി

പ്രശസ്‌ത സംവിധായകൻ രാം ഗോപാൽ വർമ ഒരുക്കിയ ത്രില്ലർ എന്ന ചിത്രത്തിന്റെ ട്രയ്ലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അപ്സര റാണി എന്ന നായികയെ…

6 years ago

This website uses cookies.