Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 154
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

ഷാഫിയുടെ ആ സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു

ദിലീപിനെയും മമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ടൂ കണ്‍ട്രീസ്. ബോക്സ് ഓഫീസില്‍ തകര്‍ത്തോടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍…

2 years ago

റിലീസിന് മുന്‍പേ വമ്പൻ നേട്ടവുമായി ഷാറൂഖ്-ദീപിക ചിത്രം പത്താന്‍

ജനുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഷാരുഖ് ഖാൻ- ദീപിക പദുകോൺ ചിത്രം പത്താന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്. 2023 മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ…

2 years ago

വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുന്നു

ലോകേഷ് കനകരാജിന്‍റെ തിരക്കഥയില്‍ രത്നകുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ദളപതി 67. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സംബന്ധിക്കുന്ന ഓരോ…

2 years ago

സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം മിഷന്‍ മജ്നു ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ് അതിനിടെയാണ് നടി വീണ്ടും ട്രോളന്മാരുടെ കയ്യില്‍ പെട്ടിരിക്കുന്നത്.…

2 years ago

ഒമർ ലുലുവിന്റെ ആദ്യത്തെ എ പടം വരുന്നു; നല്ല സമയം ടീസർ കാണാം

സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ചിത്രം നല്ല സമയത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. ഒരു ഫണ്‍ ത്രില്ലര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തും. ഇര്‍ഷാദ് അലിയാണ്…

2 years ago

ഒരു ശുദ്ധ A പടം; സിദ്ധാർഥ് ഭരതന്റെ ‘ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു

ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങി സിദ്ധാര്‍ഥ് ഭരതന്‍റെ ചതുരം. 2023 ജനുവരിയോടെ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലെത്തുമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതൻ അറിയിച്ചു. എന്നാല്‍ റിലീസ് ചെയ്യുന്ന തീയതി…

2 years ago

ദളപതി 67 ല്‍ ഞാനുമുണ്ട്; വെളിപ്പെടുത്തി ഗൗതം മേനോന്‍

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം 2022 ലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ദളപതി…

2 years ago

മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ യുവതാരം റോണി ഡേവിഡ്

മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് ഒരുക്കുന്ന പൊലീസ് ത്രില്ലര്‍ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് യുവ താരം ഡോ. റോണി ഡേവിഡാണ്. 2007 ല്‍ പൃഥിരാജ്, ജയസൂര്യ,…

2 years ago

ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍

കേരള ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി നടി ശ്രുതി രാമചന്ദ്രന്‍. സെറ്റ് സാരി ധരിച്ച് അതിസുന്ദരിയായാണ് താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക്…

2 years ago

ലോകേഷ് ചിത്രത്തില്‍ നയന്‍താര, പ്രഖ്യാപനം ഉടന്‍

തമിഴ് സിനിമ മേഖലയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ലോകേഷ് കനകരാജ്. കാര്‍ത്തി നായകനായ കൈതിയും, ദളപതി വിജയ്‌യുടെ മാസ്റ്റർ, കമല്‍ ഹാസന്‍, വിജയ്…

2 years ago

This website uses cookies.