Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 150
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം വരുന്നു; കൂടുതൽ വിവരങ്ങളിതാ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ്. എന്നാൽ ഇപ്പോൾ വരുന്ന പുതിയ വാർത്തകൾ…

2 years ago

പഴയ ലുക്കിൽ വമ്പൻ തിരിച്ചു വരവിനൊരുങ്ങി നിവിൻ പോളി; ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന്റെ യുവതാരമായ നിവിൻ പോളിക്ക് 2022 ഒരു മികച്ച വർഷമായിരുന്നില്ല. മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി കഴിഞ്ഞ വർഷം റിലീസ്…

2 years ago

സൂര്യ- വെൻട്രിമാരൻ ടീമിന്റെ വാടിവാസൽ വൈകും; പകരം മറ്റൊരു വമ്പൻ ചിത്രം

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരൻ പ്രഖ്യാപിച്ച വമ്പൻ ചിത്രമാണ് വാടിവാസൽ. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി രണ്ടു ജെല്ലിക്കെട്ട്…

2 years ago

പുതിയ ചിത്രത്തിന്റെ പരാജയം; നിർമ്മാതാവിനും വിതരണക്കാരനും നഷ്ടപരിഹാരം നൽകി ശിവകാർത്തികേയൻ

തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. അദ്ദേഹം നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു പ്രിൻസ്. ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം…

2 years ago

5 വര്‍ഷം കൊണ്ട് മുതല്‍മുടക്കുക 3000 കോടി; വമ്പന്‍ പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്

ഇന്ത്യൻ സിനിമയിലെ തന്നെ തരംഗമായി മാറിയ കെ ജി എഫ് സീരിസിന്റെ നിർമ്മാണത്തിലൂടെയാണ്, കന്നഡ സിനിമാ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ…

2 years ago

കീർത്തിചക്രക്ക് ശേഷം മോഹൻലാൽ- ജീവ ടീം വീണ്ടും; ഇത്തവണ വമ്പൻ ചിത്രത്തിൽ?

പ്രശസ്ത സംവിധായകൻ മേജർ രവി ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായിരുന്നു കീർത്തിചക്ര. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പട്ടാള ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കീർത്തിചക്രയിൽ…

2 years ago

മുടി ചീകി മാന്യമായ വസ്ത്രം ധരിച്ച് വരാമായിരുന്നില്ലേ?; വിജയ്ക്ക് വിമർശനവുമായി സംഗീത സംവിധായകൻ

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വരുന്ന ജനുവരി 12 ന് പൊങ്കൽ റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്…

2 years ago

വിക്രത്തിലെ വിജയ് സേതുപതിയെ അനുസ്മരിപ്പിക്കാൻ ക്രിസ്റ്റഫറിൽ വിനയ് റായ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ റീലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ പേര് ക്രിസ്റ്റഫർ എന്നാണ്.…

2 years ago

സൂററായ് പോട്രൂ ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം ഏപ്രിലിൽ?

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂററായ് പോട്രൂ. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം ഒരുപിടി…

2 years ago

നമ്മൾ എന്തെങ്കിലും പറഞ്ഞാൽ സംവിധായകന് ഫീൽ ആവും; അൽഫോൻസ് പുത്രന്റെ കോൺഫിഡൻസ് ആയിരുന്നു ഗോൾഡ്; വെളിപ്പെടുത്തി നിർമ്മാതാവ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഗോൾഡ് പ്രേക്ഷകർ സ്വീകരിച്ചില്ല.…

2 years ago

This website uses cookies.