തീയറ്ററുകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കാൻ ബാലയ്യ വരുന്നു. തെലുങ്ക് സിനിമയിൽ അനുദിനം ആരാധകരെ സൃഷ്ടിച്ചെടുക്കുന്ന നന്ദമൂരി ബാലകൃഷ്ണ തൻറെ 108മത്തെചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. അനിൽ രവിപുടി സംവിധാനം…
ഫഹദ് കേന്ദ്രകഥാപാത്രമായെത്തിയ 'പാച്ചുവും അത്ഭുതവിളക്കിനും 'ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് അഖിൽ സത്യൻ. വൻമുതൽ മുടക്കിലൊരുങ്ങുന്ന ഷെർലക് ഹോംസ് മോഡലിലുള്ള ആക്ഷൻ ഹ്യൂമർ…
ലോകേഷ് കനകരാജ് ചിത്രം ' ലിയോ'യുടെ പ്രഖ്യാപനനാൾ മുതൽ ചിത്രത്തിൻറെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. അഭിനേതാക്കളെ വെളിപ്പെടുത്തൽ, ഷൂട്ടിംഗ് അപ്ഡേറ്റുകൾ,എന്നിങ്ങനെയുള്ള ചിത്രത്തിൻറെ തുടർച്ചയായ റിപ്പോർട്ടുകളും ലിയോയുടെ അണിയറ…
ഹോംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ധൂമ'ത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ…
ശുദ്ധജലക്ഷം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടനാടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാൻറ് നൽകി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ കുട്ടനാടിലെ എടത്വ ഒന്നാം വാർഡിലെ…
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിമാരിൽ ഒരാളാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷയിലും തിരക്കുള്ള താരമായി ഹണി ചുരുങ്ങിയ നാളുകൾ കൊണ്ട് മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ഉദ്ഘാടന…
വാൾട്ടർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം ബോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ രജനികാന്ത് ചിത്രത്തിൻറെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രജനികാന്തിനു വേണ്ടി തയ്യാറാക്കിയ മാസ് സ്ക്രിപ്റ്റും…
വിജയ് ചിത്രം ' ലിയോ' യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആകാംക്ഷഭരിതമായ കാത്തിരിപ്പിനിടയിൽ സന്തോഷം ഇരട്ടിയാക്കുന്ന പുതിയ വാർത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ലോകേഷ് കനകരാജ് -…
മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ജിജോ പുന്നൂസ് സംവിധാനം ചെയ്ത 1986ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഇംഗ്ലീഷിൽ വരുന്നു. 'ചോട്ടാ ചേതൻ…
വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ 'വിദേശരാജ്യങ്ങളിൽ വിതരണം ചെയ്യാനുള്ള അവകാശം റെക്കോർഡ് വിലക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർസ് ഫിലിംസ്…
This website uses cookies.