ബോക്സോഫീസില് മോഹന്ലാല് വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില് മികച്ച കളക്ഷന് നേടുന്ന കാഴ്ചയാണ് ഇപ്പോള് കാണുന്നത്. മോഹന്ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന് ലാല് ജോസ് ഒരുക്കിയ വെളിപാടിന്റെ പുസ്തകം മികച്ച കലക്ഷനാണ് ഇപ്പോളും നേടുന്നത്.
ആറ് ദിവസം കൊണ്ട് കേരളത്തില് നിന്നും മാത്രം 11 കോടിയോളം കളക്ഷന് വെളിപാടിന്റെ പുസ്തകം നേടിയതായി നിര്മ്മാതാവ് ആന്റണി പെരുമ്പാവൂര് ഒഫീഷ്യല് റിപ്പോര്ട് പുറത്തു വിട്ടിരുന്നു.
9 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്റെ പുസ്തകം നേടിയതായാണ് റിപ്പോര്ട്ടുകള്.
ചിത്രത്തിലെ ‘ജിമിക്കി കമ്മല്’ ഗാനം ഏറെ തരംഗമായതും സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.