[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ 27 നു റിലീസ് പ്ലാൻ ചെയ്യുന്ന…

1 year ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ​നി​ർ​മ്മാ​ണം. ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആദ്യമായാണ്…

1 year ago

കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ്

അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം " സോന സോന" യുടെ പശ്ചാത്തലത്തിൽ ഗംഭീര സംഘട്ടനവുമായി മോഹൻലാലും ദിലീപും…

1 year ago

ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം

ആഗോള ഗ്രോസ് 4.7 കോടി പിന്നിട്ട് മോഹൻലാൽ നായകനായ "രാവണപ്രഭു". കേരളത്തിൽ നിന്ന് മാത്രം 3.45 കോടി ഗ്രോസ് പിന്നിട്ട ചിത്രം കേരളത്തിന് പുറത്തും ഗംഭീര വിജയമാണ്…

1 year ago

ജിത്തു മാധവൻ- സൂര്യ ചിത്രത്തിൽ ഫഹദ് ഫാസിൽ

'ആവേശം' എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മലയാളി താരം ഫഹദ്…

1 year ago

ജനപ്രിയ നായകൻറെ കല്യാണരാമൻ റീ റിലീസിന്

ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ…

1 year ago

ഉള്ളൊഴുക്ക്, ഭ്രമയുഗം..ഇനി “പാതിരാത്രി” പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.…

1 year ago

സ്നേഹം വിരഹം പ്രതികാരം…പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് പാതിരാത്രി. തിയേറ്റര്‍ റിലീസിനെത്തിയ ചിത്രം മികച്ച…

1 year ago

ഹൃതിക് റോഷൻ ചിത്രത്തിൽ നായികയായി പാർവതി തിരുവോത്

പുതിയ വെബ് സീരീസിസുമായി ഒടിടി രംഗത്ത് നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ഹൃതിക് റോഷനൊപ്പം മലയാളി താരം പാർവതി തിരുവോത്. ആമസോൺ പ്രൈം വീഡിയോക്ക് ഒപ്പം ചേർന്ന് ഹൃതികിന്റെ…

1 year ago

ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന മലയാള ചിത്രം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ…

1 year ago

This website uses cookies.