Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 114
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
ജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തിജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തി

ജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തി

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അരുൺ ഗോപി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. ഒരു മാസ്സ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുക്കിയ…

2 years ago
പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയി രണ്ട് ഭാഗങ്ങളിൽ ബിലാൽ?; വമ്പൻ താരനിരയെ ഒന്നിപ്പിക്കാൻ അമൽ നീരദ്പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയി രണ്ട് ഭാഗങ്ങളിൽ ബിലാൽ?; വമ്പൻ താരനിരയെ ഒന്നിപ്പിക്കാൻ അമൽ നീരദ്

പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയി രണ്ട് ഭാഗങ്ങളിൽ ബിലാൽ?; വമ്പൻ താരനിരയെ ഒന്നിപ്പിക്കാൻ അമൽ നീരദ്

കഴിഞ്ഞ ആറ് വർഷങ്ങളായി മമ്മൂട്ടി ആരാധകർ അദ്ദേഹത്തോടും സംവിധായകൻ അമൽ നീരദിനോടും നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് ബിലാൽ എന്ന് വരുമെന്നത്. പ്രഖ്യാപിച്ചിട്ട് ആറ് വര്ഷം കഴിഞ്ഞെങ്കിലും ഇതുവരെ…

2 years ago
അമേരിക്കയിൽ ദളപതി തരംഗം; ആയിരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ലിയോ.അമേരിക്കയിൽ ദളപതി തരംഗം; ആയിരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ലിയോ.

അമേരിക്കയിൽ ദളപതി തരംഗം; ആയിരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ലിയോ.

ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം പത്തൊൻപതിനാണ്…

2 years ago
സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും ബാലയ്യ; 15 മില്യൺ കാഴ്ചക്കാരുമായി ഭഗവന്ത് കേസരി ട്രെയ്‌ലർ.സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും ബാലയ്യ; 15 മില്യൺ കാഴ്ചക്കാരുമായി ഭഗവന്ത് കേസരി ട്രെയ്‌ലർ.

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും ബാലയ്യ; 15 മില്യൺ കാഴ്ചക്കാരുമായി ഭഗവന്ത് കേസരി ട്രെയ്‌ലർ.

തെലുങ്കു സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്ന…

2 years ago
അയ്യര് കണ്ട ദുബായ് ഇനി അയ്യർ ഇൻ അറേബ്യ; മുകേഷ്- ഉർവശി ചിത്രം വരുന്നു.അയ്യര് കണ്ട ദുബായ് ഇനി അയ്യർ ഇൻ അറേബ്യ; മുകേഷ്- ഉർവശി ചിത്രം വരുന്നു.

അയ്യര് കണ്ട ദുബായ് ഇനി അയ്യർ ഇൻ അറേബ്യ; മുകേഷ്- ഉർവശി ചിത്രം വരുന്നു.

പ്രശസ്ത താരങ്ങളായ മുകേഷ്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ എം എ നിഷാദ് ഒരുക്കിയ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. നേരത്തെ അയ്യര് കണ്ട…

2 years ago
അജഗജാന്തരം 2 സംഭവിക്കുമോ; വെളിപ്പെടുത്തി ടിനു പാപ്പച്ചൻ.അജഗജാന്തരം 2 സംഭവിക്കുമോ; വെളിപ്പെടുത്തി ടിനു പാപ്പച്ചൻ.

അജഗജാന്തരം 2 സംഭവിക്കുമോ; വെളിപ്പെടുത്തി ടിനു പാപ്പച്ചൻ.

മലയാളത്തിന്റെ യുവതലമുറയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ടിനുവിന്റെ ഏറ്റവും…

2 years ago
ലിയോ തിരക്കഥയിൽ വിജയ് ഇടപെട്ടോ?; വെളിപ്പെടുത്തി ലോകേഷ് കനകരാജ്.ലിയോ തിരക്കഥയിൽ വിജയ് ഇടപെട്ടോ?; വെളിപ്പെടുത്തി ലോകേഷ് കനകരാജ്.

ലിയോ തിരക്കഥയിൽ വിജയ് ഇടപെട്ടോ?; വെളിപ്പെടുത്തി ലോകേഷ് കനകരാജ്.

ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഇതിനോടകം തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ്…

2 years ago
ആർഡിഎക്‌സിനു ശേഷം വീണ്ടും അൻപ്-അറിവ് സഹോദരങ്ങൾ മലയാളത്തിൽ; ഒരുങ്ങുന്നത് മെഗാസ്‌റ്റാറിന്റെ മെഗാ ആക്ഷൻആർഡിഎക്‌സിനു ശേഷം വീണ്ടും അൻപ്-അറിവ് സഹോദരങ്ങൾ മലയാളത്തിൽ; ഒരുങ്ങുന്നത് മെഗാസ്‌റ്റാറിന്റെ മെഗാ ആക്ഷൻ

ആർഡിഎക്‌സിനു ശേഷം വീണ്ടും അൻപ്-അറിവ് സഹോദരങ്ങൾ മലയാളത്തിൽ; ഒരുങ്ങുന്നത് മെഗാസ്‌റ്റാറിന്റെ മെഗാ ആക്ഷൻ

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായ ആർഡിഎക്സ്‌. നവാഗതനായ നഹാസ്…

2 years ago
ദൃശ്യവും വീണു; 60 കോടിയും കടന്ന് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്.ദൃശ്യവും വീണു; 60 കോടിയും കടന്ന് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്.

ദൃശ്യവും വീണു; 60 കോടിയും കടന്ന് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള കളക്ഷൻ 60 കോടിയും പിന്നിട്ട് കുതിക്കുന്ന…

2 years ago
പടം പൊളിക്കും, ലിജോ ജോസ് പെല്ലിശേരി ഇതുവരെ ചെയ്യാത്ത തരം ചിത്രം; മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചൻ.പടം പൊളിക്കും, ലിജോ ജോസ് പെല്ലിശേരി ഇതുവരെ ചെയ്യാത്ത തരം ചിത്രം; മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചൻ.

പടം പൊളിക്കും, ലിജോ ജോസ് പെല്ലിശേരി ഇതുവരെ ചെയ്യാത്ത തരം ചിത്രം; മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചൻ.

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ഷിബു ബേബി ജോണിന്റെ…

2 years ago

This website uses cookies.