vivegam - Onlookersmedia https://onlookersmedia.com/tag/vivegam/ First Entertainment website in Malayalam Sat, 26 Aug 2017 04:39:59 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 vivegam - Onlookersmedia https://onlookersmedia.com/tag/vivegam/ 32 32 54783289 രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍ https://onlookersmedia.com/collection-reports/vivegam-2-days-collection-report/ https://onlookersmedia.com/collection-reports/vivegam-2-days-collection-report/#respond Sat, 26 Aug 2017 04:39:59 +0000 http://onlookersmedia.com/?p=4919 അജിത്ത് കുമാറിന്‍റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ആദ്യ ദിവസം 33.08 കോടി രൂപയാണ് വിവേകം നേടിയത്. ചെന്നൈയിലെ കബാലിയുടെ ബോക്സോഫീസ് റെക്കോര്‍ഡാണ് വിവേകം തകര്‍ത്തത്. ചെന്നൈയില്‍ മാത്രം 1.21 കോടി രൂപയാണ് വിവേകം നേടിയത്. ആദ്യ ദിവസം നേടിയ 33.08 കോടിയില്‍ 25.83 കോടി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നുമാണ് വിവേകം നേടിയത്. സമ്മിശ്ര പ്രതികരണം ആണെങ്കിലും രണ്ടാം ദിവസവും ബോക്സോഫീസില്‍ […]

The post രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
അജിത്ത് കുമാറിന്‍റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

ആദ്യ ദിവസം 33.08 കോടി രൂപയാണ് വിവേകം നേടിയത്. ചെന്നൈയിലെ കബാലിയുടെ ബോക്സോഫീസ് റെക്കോര്‍ഡാണ് വിവേകം തകര്‍ത്തത്. ചെന്നൈയില്‍ മാത്രം 1.21 കോടി രൂപയാണ് വിവേകം നേടിയത്.

ആദ്യ ദിവസം നേടിയ 33.08 കോടിയില്‍ 25.83 കോടി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നുമാണ് വിവേകം നേടിയത്. സമ്മിശ്ര പ്രതികരണം ആണെങ്കിലും രണ്ടാം ദിവസവും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്.

രണ്ടാം ദിവസം ചെന്നൈ ബോക്സോഫീസില്‍ നിന്നും 1.50 കോടിയാണ് വിവേകത്തിന്‍റെ കലക്ഷന്‍. 15 കോടിക്ക് മുകളിലാണ് രണ്ടാം ദിവസത്തെ കലക്ഷന്‍ പ്രതീക്ഷിക്കുന്നത്.

3000 തിയേറ്ററുകളിലാണ് വിവേകം റിലീസ് ചെയ്തത്. തമിഴ് നാട്ടില്‍ എന്നവണ്ണം കേരളത്തിലും ആന്ധ്ര പ്രദേശിലും മികച്ച ഓപ്പണിങ് ആണ് ചിത്രം നേടിയത്. 2 കോടിക്ക് മുകളില്‍ കലക്ഷന്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും വിവേകം നേടി എന്നാണ് ചിത്രത്തിന്‍റെ കേരള വിതരണക്കാരനായ ടോമിച്ചന്‍ മുളകുപ്പാടം മാധ്യമങ്ങളോട് പറഞ്ഞത്.

The post രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/vivegam-2-days-collection-report/feed/ 0 4919
തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/ https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/#respond Mon, 07 Aug 2017 10:07:38 +0000 http://onlookersmedia.com/?p=4402 തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു . പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5 മണിക്കാണ് ഓഡിയോ റിലീസ് ചെയ്യുക . അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത് . അനിരുദ്ധ് സംഗീതം നൽകിയ 7 പാട്ടുകൾ ചിത്രത്തിൽ ഉള്ളത് . അനിരുദ്ധ് ഇതിനു മുന്നേ അജിത്തിന്റെ ചിത്രമായ വേതാളത്തിനും സംഗീതം നൽകിയിരുന്നു,അതിലെ ‘ആലുമ്മ ഡോളുമ്മ […]

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് first appeared on Onlookersmedia.

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് appeared first on Onlookersmedia.

]]>
തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു .

പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5 മണിക്കാണ് ഓഡിയോ റിലീസ് ചെയ്യുക . അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത് .

അനിരുദ്ധ് സംഗീതം നൽകിയ 7 പാട്ടുകൾ ചിത്രത്തിൽ ഉള്ളത് . അനിരുദ്ധ് ഇതിനു മുന്നേ അജിത്തിന്റെ ചിത്രമായ വേതാളത്തിനും സംഗീതം നൽകിയിരുന്നു,അതിലെ ‘ആലുമ്മ ഡോളുമ്മ ‘ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഒന്നായിരുന്നു .

സിരുതൈ ,വീരം,വേതാളം എന്നി സിനിമകൾ സംവിധാനം ചെയ്ത ശിവയാണ് വിവേകത്തിന്റെ സംവിധായകൻ .ഈ വരുന്ന Aug 25 ആണ് ചിത്രം തീയേറ്ററിൽ എത്തുക .

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് first appeared on Onlookersmedia.

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/feed/ 0 4402