Vilayad Aarambam - Onlookersmedia https://onlookersmedia.com/tag/vilayad-aarambam/ First Entertainment website in Malayalam Fri, 01 Sep 2017 10:14:00 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Vilayad Aarambam - Onlookersmedia https://onlookersmedia.com/tag/vilayad-aarambam/ 32 32 54783289 മനസിലായോ ഈ പെണ്‍വേഷത്തില്‍ എത്തിയ മലയാളത്തിലെ വില്ലനെ ? https://onlookersmedia.com/latest-news/4914/ https://onlookersmedia.com/latest-news/4914/#respond Fri, 01 Sep 2017 10:14:00 +0000 http://onlookersmedia.com/?p=5188 നടന്മാര്‍ സ്ത്രീ വേഷം കെട്ടുന്നതും നടിമാര്‍ പുരുഷ വേഷം കെട്ടുന്നതും സിനിമകളില്‍ സാധാരണമാണ്. ആ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടെ വന്നിരിക്കുകയാണ്. പക്ഷേ ആള്‍ നായകനല്ല കേട്ടോ.. വില്ലനാണ്.. മലയാളത്തിലെ മസില്‍മാനായ വില്ലന്‍. അതേ റിയാസ് ഖാന്‍ തന്നെയാണ് പുതിയ വേഷത്തില്‍ എത്തിയിരിക്കുന്നത്. വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് സല്‍മാന്‍ ഖാന്‍റെ ഈ മേക്ക്ഓവര്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിയാസ് ഖാന്‍ തന്നെയാണ് തന്‍റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. 20 വര്‍ഷമായി റിയാസ് […]

The post മനസിലായോ ഈ പെണ്‍വേഷത്തില്‍ എത്തിയ മലയാളത്തിലെ വില്ലനെ ? first appeared on Onlookersmedia.

The post മനസിലായോ ഈ പെണ്‍വേഷത്തില്‍ എത്തിയ മലയാളത്തിലെ വില്ലനെ ? appeared first on Onlookersmedia.

]]>
നടന്മാര്‍ സ്ത്രീ വേഷം കെട്ടുന്നതും നടിമാര്‍ പുരുഷ വേഷം കെട്ടുന്നതും സിനിമകളില്‍ സാധാരണമാണ്. ആ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടെ വന്നിരിക്കുകയാണ്. പക്ഷേ ആള്‍ നായകനല്ല കേട്ടോ.. വില്ലനാണ്.. മലയാളത്തിലെ മസില്‍മാനായ വില്ലന്‍. അതേ റിയാസ് ഖാന്‍ തന്നെയാണ് പുതിയ വേഷത്തില്‍ എത്തിയിരിക്കുന്നത്.

വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് സല്‍മാന്‍ ഖാന്‍റെ ഈ മേക്ക്ഓവര്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിയാസ് ഖാന്‍ തന്നെയാണ് തന്‍റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

20 വര്‍ഷമായി റിയാസ് ഖാന്‍ സിനിമയില്‍ എത്തിയിട്ട്. മോഹന്‍ലാല്‍ ചിത്രം ബാലേട്ടനിലൂടെയാണ് റിയാസ് ഖാന്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്.

തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും വിളയാട് ആരംഭത്തിലെ ഈ സ്ത്രീ വേഷം എന്നാണ് റിയാസ് ഖാന്‍റെ പ്രതീക്ഷകള്‍.

The post മനസിലായോ ഈ പെണ്‍വേഷത്തില്‍ എത്തിയ മലയാളത്തിലെ വില്ലനെ ? first appeared on Onlookersmedia.

The post മനസിലായോ ഈ പെണ്‍വേഷത്തില്‍ എത്തിയ മലയാളത്തിലെ വില്ലനെ ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4914/feed/ 0 5188