velipadinte pusthakam - Onlookersmedia https://onlookersmedia.com/tag/velipadinte-pusthakam/ First Entertainment website in Malayalam Sun, 08 Oct 2017 06:39:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 velipadinte pusthakam - Onlookersmedia https://onlookersmedia.com/tag/velipadinte-pusthakam/ 32 32 54783289 വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ https://onlookersmedia.com/latest-news/4991/ https://onlookersmedia.com/latest-news/4991/#respond Sun, 08 Oct 2017 06:39:27 +0000 http://onlookersmedia.com/?p=6285 ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. കേരളത്തിന് പുറത്തു നിന്നും ചിത്രം 5 കോടിയിലധികം കളക്ഷന്‍ നേടുകയുണ്ടായി. എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ കലക്ഷനെ വെറും 15 ദിവസം കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് പറവ. കേരളത്തില്‍ നിന്നും മാത്രം 17.2 കോടിയാണ് പറവ 15 ദിവസം കൊണ്ട് നേടിയത്. രാമലീലയുടെ […]

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ appeared first on Onlookersmedia.

]]>
ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. കേരളത്തിന് പുറത്തു നിന്നും ചിത്രം 5 കോടിയിലധികം കളക്ഷന്‍ നേടുകയുണ്ടായി.

എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ കലക്ഷനെ വെറും 15 ദിവസം കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് പറവ. കേരളത്തില്‍ നിന്നും മാത്രം 17.2 കോടിയാണ് പറവ 15 ദിവസം കൊണ്ട് നേടിയത്.

രാമലീലയുടെ റിലീസോടെ പറവയുടെ കുതിപ്പിന്‍റെ ശക്തി കുറഞ്ഞെങ്കിലും നിലവിലുള്ള തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ ഇപ്പോളും പറവയ്ക്ക് ലഭിക്കുന്നുണ്ട്.

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ നിര്‍മ്മിച്ചിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4991/feed/ 0 6285
20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/ https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/#respond Sat, 07 Oct 2017 06:58:44 +0000 http://onlookersmedia.com/?p=6261 മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ […]

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ ചിത്രത്തിന് പാരയായി. മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മൂല്യവും ‘ജിമിക്കി കമ്മല്‍’ ഗാനം ഉണ്ടാക്കിയ തരംഗവുമാണ് വലിയ പരാജയം ആകേണ്ടിയിരുന്ന സിനിമയെ ബോക്സോഫീസ് വിജയമാക്കി മാറ്റിയത്.

‘ജിമിക്കി കമ്മല്‍’ ഗാനം ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ഗാനമായി മാറുമ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിന് ആശ്വാസ വിജയവും നേടാന്‍ സാധിച്ചു.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/feed/ 0 6261
വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ https://onlookersmedia.com/latest-news/5202/ https://onlookersmedia.com/latest-news/5202/#respond Mon, 18 Sep 2017 10:28:03 +0000 http://onlookersmedia.com/?p=5809 ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. […]

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ first appeared on Onlookersmedia.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ appeared first on Onlookersmedia.

]]>
ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. എന്നാൽ വമ്പൻ ചിത്രങ്ങളുടെ വിജയങ്ങൾക്കിടയിലും കാപ്പുചീനോ പ്രദർശനം തുടരുകയാണ്.

ധർമജൻ ബോൾഗാട്ടി, അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത തുടങ്ങിയവരാണ് കാപ്പുചീനോവിലെ കേന്ദ്രകഥാപാത്രങ്ങൾ. നല്ല പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചത്.കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ഡോക്ടർ സ്കോട്ട് ആണ്. നൗഷാദ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. നൂറുദ്ധീൻ ബാവ ആണ് ഛായാഗ്രാഹകൻ.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ first appeared on Onlookersmedia.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5202/feed/ 0 5809
‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. https://onlookersmedia.com/collection-reports/5512/ https://onlookersmedia.com/collection-reports/5512/#respond Sun, 10 Sep 2017 14:02:35 +0000 http://onlookersmedia.com/?p=5512 ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനാണ് ഇപ്പോളും നേടുന്നത്. ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രം 11 കോടിയോളം കളക്ഷന്‍ വെളിപാടിന്‍റെ പുസ്തകം നേടിയതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഒഫീഷ്യല്‍ റിപ്പോര്‍ട് പുറത്തു വിട്ടിരുന്നു. 9 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്‍റെ […]

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനാണ് ഇപ്പോളും നേടുന്നത്.

ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രം 11 കോടിയോളം കളക്ഷന്‍ വെളിപാടിന്‍റെ പുസ്തകം നേടിയതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഒഫീഷ്യല്‍ റിപ്പോര്‍ട് പുറത്തു വിട്ടിരുന്നു.

9 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്‍റെ പുസ്തകം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ ഗാനം ഏറെ തരംഗമായതും സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/5512/feed/ 0 5512
വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ https://onlookersmedia.com/collection-reports/5243/ https://onlookersmedia.com/collection-reports/5243/#respond Sat, 02 Sep 2017 14:33:06 +0000 http://onlookersmedia.com/?p=5243 ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്. വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു […]

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്.

ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്.

വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു ദിവസം കൊണ്ട് 5.8 കോടി കലക്ഷനാണ് ചിത്രം നേടിയത്.

ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്‍റെ മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. 2017ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി കലക്ഷന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്നു വന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡര്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി.

മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ലാല്‍ ജോസ് ആണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്‍റെ പുസ്തകം.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/5243/feed/ 0 5243
ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം https://onlookersmedia.com/collection-reports/velipadinte-pusthakam-collection/ https://onlookersmedia.com/collection-reports/velipadinte-pusthakam-collection/#respond Fri, 01 Sep 2017 06:24:18 +0000 http://onlookersmedia.com/?p=5174 കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന്‍ മാത്രം 3.70 കോടിയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്‍. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള […]

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തില്‍ നിന്ന്‍ മാത്രം 3.70 കോടിയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്‍.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വെളിപാടിന്‍റെ പുസ്തകത്തില്‍ അഭിനയിക്കുന്നത്. 3 ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

വെളിപാടിന്‍റെ പുസ്തകം റിവ്യൂ വായിക്കാം

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് പാരയായത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പുള്ളിക്കാരന്‍ സ്റ്റാറാ, ആദം ജോആന്‍ എന്നീ ഓണ ചിത്രങ്ങളും ഇന്ന്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ വമ്പന്‍ കലക്ഷന്‍ തുടരുമോ എന്ന്‍ കാത്തിരുന്ന്‍ കാണാം.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/velipadinte-pusthakam-collection/feed/ 0 5174
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം https://onlookersmedia.com/reviews/velipadinte-pusthakam-review/ https://onlookersmedia.com/reviews/velipadinte-pusthakam-review/#respond Thu, 31 Aug 2017 09:10:51 +0000 http://onlookersmedia.com/?p=5104 അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തുടർന്ന് ഇറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും “ജിമ്മിക്കി കമ്മൽ” എന്ന ഗാനത്തോടെ ചിത്രം സോഷ്യൽ മീഡിയയിലും പുറത്തും തരംഗം തീർത്തു. തല്ലുകൊള്ളികളായ കുട്ടികൾ പഠിക്കുന്ന തീരദേശ കോളേജിലേക്ക് പുതിയ വൈസ് പ്രിൻസിപ്പാളായി പ്രൊഫസർ മൈക്കിൾ ഇടിക്കുള (മോഹൻലാൽ) എത്തുന്നു. അതുവരെ […]

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം first appeared on Onlookersmedia.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തുടർന്ന് ഇറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും “ജിമ്മിക്കി കമ്മൽ” എന്ന ഗാനത്തോടെ ചിത്രം സോഷ്യൽ മീഡിയയിലും പുറത്തും തരംഗം തീർത്തു.

തല്ലുകൊള്ളികളായ കുട്ടികൾ പഠിക്കുന്ന തീരദേശ കോളേജിലേക്ക് പുതിയ വൈസ് പ്രിൻസിപ്പാളായി പ്രൊഫസർ മൈക്കിൾ ഇടിക്കുള (മോഹൻലാൽ) എത്തുന്നു. അതുവരെ പരസ്പരം തല്ല് കൂടിയിരുന്ന വിദ്യാർത്ഥികൾ ഇടിക്കുളയുടെ വരവോട് കൂടി മാറി ചിന്തിച്ചു തുടങ്ങുന്നു. ഇടിക്കുളയുടെ വരവ് കോളേജിലും കുട്ടികൾക്കും ഇടയിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മോഹൻലാലിന്‍റെ തന്നെ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പോലെ സരോപദേശവുമായി തുടങ്ങിയ സിനിമ, സിനിമയ്ക്കുള്ളിലെ സിനിമ ഷൂട്ടിംഗ് ഒക്കെയായി മുന്നോട്ട് പോകുന്നെങ്കിലും പ്രേക്ഷകരെ അത്ര രസിപ്പിക്കുന്നതാകുന്നില്ല ഇതൊന്നും. കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

കോളേജ് ജീവിതത്തില്‍ തുടങ്ങിയ സിനിമ പകുതിയോടടുക്കുമ്പോള്‍ മറ്റൊരു തലത്തിലേക്കാണ് സംവിധായകനും എഴുത്തുകാരന്‍ ബെന്നി പി നായരമ്പലവും കൊണ്ട് പോകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങളുടെ ‘ക്യാരക്ടറൈസേഷന്‍’ പലയിടത്തും പാളുന്നുണ്ട്.

പതിവ് പോലെ മോഹന്‍ലാല്‍ തന്‍റെ വേഷം മനോഹരമായി തന്നെ കൈകാര്യം ചെയ്തു. രണ്ട് ഗെറ്റപ്പിലും സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ നിറഞ്ഞാടുന്ന കാഴ്ച കാണാന്‍ കഴിയും. അനൂപ് മേനോന്‍റെ ബുള്ളറ്റ് വിശ്വന്‍ എന്ന കഥാപാത്രവും മികച്ചതായിരുന്നു. സലീം കുമാറിന്‍റെ കോമഡികള്‍ എല്ലാം നല്ലത് എന്ന്‍ പറയാന്‍ കഴിയില്ലെങ്കിലും ചിലതെല്ലാം ആശ്വാസം നല്‍കുന്നവയായിരുന്നു.

ആദ്യ ചിത്രത്തിലൂടെ തിളങ്ങിയ ‘അപ്പാനി രവി’ ശരത് കുമാറിനും അരുണ്‍ കുര്യനും അന്ന രാജനും ഈ ചിത്രത്തില്‍ തിളക്കം തീരെ നഷ്ടപ്പെട്ടു. “ജിമിക്കി കമ്മല്‍” ഗാനത്തിലെ എനര്‍ജി അപ്പാനി രവിക്ക് സിനിമയില്‍ ഉടനീളം കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. സിദ്ധിക്ക്, ചെമ്പന്‍ വിനോദ്, അലന്‍സിയര്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

വിഷ്ണു ശര്‍മ്മയുടെ ക്യാമറ വര്‍ക്കുകളും ഷാന്‍ റഹ്മാന്‍റെ സംഗീതവും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ആക്ഷന്‍ രംഗങ്ങളിലെ അനാവശ്യ സ്ലോ മോഷനുകള്‍ രസം കൊല്ലികള്‍ ആകുന്നുണ്ട്.

ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശ മാധവന്‍, മറവത്തൂര്‍ കനവ് തുടങ്ങിയ മനോഹര സിനിമകള്‍ ചെയ്ത ലാല്‍ ജോസ് മാജിക്ക് ഒന്നും ഈ ചിത്രത്തില്‍ ഇല്ലെങ്കിലും സമീപ കാലത്ത് ഇറങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളില്‍ ഭേദപെട്ട ഒരു സിനിമയെന്ന് വെളിപാടിന്‍റെ പുസ്തകത്തെ പറയാം.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം first appeared on Onlookersmedia.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/velipadinte-pusthakam-review/feed/ 0 5104
ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ് https://onlookersmedia.com/latest-news/velipadinte-pusthakam-theatre-list/ https://onlookersmedia.com/latest-news/velipadinte-pusthakam-theatre-list/#respond Wed, 30 Aug 2017 14:47:01 +0000 http://onlookersmedia.com/?p=5086 മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന വെളിപാടിന്‍റെ പുസ്തകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തില്‍ മാത്രം 200 തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെ 400 തിയേറ്ററില്‍ ആണ് റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ഇത്. ഒരു ഫാമിലി ചിത്രം എന്ന നിലയില്‍ വരുന്ന ഒരു സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയൊരു റിലീസ് മലയാളത്തില്‍ ഉണ്ടാകുന്നത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ സിനിമയായത് […]

The post ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ് first appeared on Onlookersmedia.

The post ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ് appeared first on Onlookersmedia.

]]>
മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന വെളിപാടിന്‍റെ പുസ്തകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

കേരളത്തില്‍ മാത്രം 200 തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെ 400 തിയേറ്ററില്‍ ആണ് റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ഇത്.

ഒരു ഫാമിലി ചിത്രം എന്ന നിലയില്‍ വരുന്ന ഒരു സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയൊരു റിലീസ് മലയാളത്തില്‍ ഉണ്ടാകുന്നത്.

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ സിനിമയായത് കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്.

മോഹന്‍ലാലിന്‍റെ മൂന്ന്‍ ഗേറ്റപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ രണ്ടു ഗെറ്റപ്പുകള്‍ പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ ലുക്ക് എന്താണെന്ന് പുറത്തു വിട്ടില്ല.

The post ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ് first appeared on Onlookersmedia.

The post ഇന്ത്യ ഒട്ടാകം 400 തീയേറ്റര്‍. വെളിപാടിന്‍റെ പുസ്തകത്തിന് ബ്രഹ്മാണ്ഡ റിലീസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/velipadinte-pusthakam-theatre-list/feed/ 0 5086
ജിമിക്കി കമ്മലിന് ശേഷം ‘നീയും’. വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.. https://onlookersmedia.com/videos/5064/ https://onlookersmedia.com/videos/5064/#respond Wed, 30 Aug 2017 10:39:05 +0000 http://onlookersmedia.com/?p=5064 ഈ വര്‍ഷം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ ഹിറ്റായ ഗാനമാണ് വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ ആളുകള്‍ വരെ ഈ ഗാനത്തിന് ഒപ്പം നൃത്തം കളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 200ല്‍ […]

The post ജിമിക്കി കമ്മലിന് ശേഷം ‘നീയും’. വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.. first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് ശേഷം ‘നീയും’. വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.. appeared first on Onlookersmedia.

]]>
ഈ വര്‍ഷം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ ഹിറ്റായ ഗാനമാണ് വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ ആളുകള്‍ വരെ ഈ ഗാനത്തിന് ഒപ്പം നൃത്തം കളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 200ല്‍ അധികം സ്ക്രീനുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്യുന്നത് എന്നും കൌതുകകരമായ കാര്യമാണ്.

ഒരു ഫാമിലി ചിത്രം എന്ന ലേബലില്‍ ഒരുങുന്ന സിനിമയ്ക്ക് ആദ്യമായാണ് കേരളത്തില്‍ ഇത്രയും സ്ക്രീനുകള്‍ ലഭിക്കുന്നത്.

മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒത്തുചേരുമ്പോള്‍ മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അനൂപ് മേനോന്‍, ശരത് കുമാര്‍, സിദ്ധിക്ക്, രേഷ്മ രാജന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

The post ജിമിക്കി കമ്മലിന് ശേഷം ‘നീയും’. വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.. first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് ശേഷം ‘നീയും’. വെളിപാടിന്‍റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/5064/feed/ 0 5064
ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. https://onlookersmedia.com/latest-news/5022/ https://onlookersmedia.com/latest-news/5022/#respond Tue, 29 Aug 2017 11:37:52 +0000 http://onlookersmedia.com/?p=5022 മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്ത് ഇറക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില്‍ 2 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുട്ടികള്‍ ഡ്രാക്കുള എന്ന്‍ വിളിക്കുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് […]

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. first appeared on Onlookersmedia.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. appeared first on Onlookersmedia.

]]>
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്ത് ഇറക്കിയത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില്‍ 2 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുട്ടികള്‍ ഡ്രാക്കുള എന്ന്‍ വിളിക്കുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് വഴി ഈ വീഡിയോ കണ്ടത്.

പുതുതായി ഒരു കോളേജില്‍ പഠിപ്പിക്കാന്‍ എത്തുന്ന പ്രൊഫസറും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

രസകരമായ രീതിയില്‍ കട്ട് ചെയ്തിരിക്കുന്ന ടീസറിന്‍റെ ഒടുവില്‍ രണ്ടാമത്തെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അല്‍പ്പം സസ്പെന്‍സും നില നിര്‍ത്തുന്നുണ്ട്.

ടീസറില്‍ മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ഗെറ്റപ്പിലെ എന്‍ട്രി ശെരിക്കും ആവേശം പകരുന്നതാണ്. ഷാന്‍ റഹ്മാന്‍റെ സംഗീതം ഒരു മാസ്സ് ഫീല്‍ തന്നെ ആ രംഗത്തിന് നല്‍കുന്നുണ്ട്.

ശരത് കുമാര്‍, അനൂപ് മേനോന്‍, രേഷ്മ രാജന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. first appeared on Onlookersmedia.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5022/feed/ 0 5022