Velaikkaran - Onlookersmedia https://onlookersmedia.com/tag/velaikkaran/ First Entertainment website in Malayalam Sat, 23 Dec 2017 06:26:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Velaikkaran - Onlookersmedia https://onlookersmedia.com/tag/velaikkaran/ 32 32 54783289 തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! https://onlookersmedia.com/latest-news/7992/ https://onlookersmedia.com/latest-news/7992/#respond Sat, 23 Dec 2017 06:26:16 +0000 http://onlookersmedia.com/?p=7992 മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വേലൈക്കാരന്‍ എന്ന തന്‍റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില്‍ ആരാധകരെ ഉണ്ടാക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള്‍ നേടാന്‍ ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള്‍ കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രമുഖ നിരൂപകര്‍ എല്ലാം ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനത്തെ […]

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! first appeared on Onlookersmedia.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! appeared first on Onlookersmedia.

]]>
മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വേലൈക്കാരന്‍ എന്ന തന്‍റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില്‍ ആരാധകരെ ഉണ്ടാക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള്‍ നേടാന്‍ ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള്‍ കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

തമിഴിലെ പ്രമുഖ നിരൂപകര്‍ എല്ലാം ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. വേലൈക്കാരനിലെ പ്രകടനം ഫഹദിന് പുതിയ തമിഴ് ഓഫറുകള്‍ സമ്മാനിക്കും എന്നാണ് കരുതുന്നത്.

വേലൈക്കാരന് തമിഴ് നാട്ടില്‍ എന്നപോലെ കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആട് 2, വിമാനം, മായാനദി, ആന അലറലോട് അലറല്‍, ടൈഗര്‍ സിന്താ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പമാണ് വേലൈക്കാരന്‍ ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ/ വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! first appeared on Onlookersmedia.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7992/feed/ 0 7992
തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ https://onlookersmedia.com/latest-news/fahad-faasil-velaikkaran/ https://onlookersmedia.com/latest-news/fahad-faasil-velaikkaran/#respond Wed, 20 Dec 2017 06:45:08 +0000 http://onlookersmedia.com/?p=7955 തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്. മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ […]

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്.

മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ ശിവകാര്‍ത്തികേയന്‍ പറയുന്നു. ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വെലൈക്കാരന്‍ എന്നാണ് സംവിധായകന്‍ ഇന്‍റര്‍വ്യൂകളില്‍ പറയുന്നത്.

ഈ മാസം 22ന് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ്.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fahad-faasil-velaikkaran/feed/ 0 7955
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് https://onlookersmedia.com/latest-news/4112/ https://onlookersmedia.com/latest-news/4112/#respond Wed, 06 Dec 2017 04:46:21 +0000 http://onlookersmedia.com/?p=7595 ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ […]

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വെലൈക്കാരന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് തങ്ങളുടെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല്‍ തിയേറ്ററുകളില്‍ എത്തും.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. തനി ഒരുവനില്‍ അരവിന്ദ് സാമി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല്‍ ഫഹദ് ആ ചിത്രം വേണ്ടെന്ന്‍ വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന്‍ തിരിച്ചു വരവിനും കാരണമായി.

 

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4112/feed/ 0 7595
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി https://onlookersmedia.com/videos/4986/ https://onlookersmedia.com/videos/4986/#respond Mon, 28 Aug 2017 16:00:43 +0000 http://onlookersmedia.com/?p=4986 ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു. വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍.

വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു.

വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4986/feed/ 0 4986