va sreekumar menon - Onlookersmedia https://onlookersmedia.com/tag/va-sreekumar-menon/ First Entertainment website in Malayalam Fri, 01 Sep 2017 03:43:23 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 va sreekumar menon - Onlookersmedia https://onlookersmedia.com/tag/va-sreekumar-menon/ 32 32 54783289 ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. https://onlookersmedia.com/latest-news/odiyan-mohanlal-looks/ https://onlookersmedia.com/latest-news/odiyan-mohanlal-looks/#respond Fri, 01 Sep 2017 03:43:23 +0000 http://onlookersmedia.com/?p=5160 30 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ഡെല്‍ഹി ടൈംസ് പുറത്തു വിട്ടിരുന്നു. കാവി വേഷം ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗംഗയുടെ തീരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രായമായ ഒടിയന്‍റെ ഭാഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാണിക്ക്യന്‍റെ 20 വയസ്സ് മുതല്‍ […]

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. first appeared on Onlookersmedia.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. appeared first on Onlookersmedia.

]]>
30 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ഡെല്‍ഹി ടൈംസ് പുറത്തു വിട്ടിരുന്നു. കാവി വേഷം ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഗംഗയുടെ തീരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രായമായ ഒടിയന്‍റെ ഭാഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.

ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാണിക്ക്യന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് ഈ ചിത്രത്തില്‍ പറയുന്നത്.

5 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ മറ്റൊരു ഗെറ്റപ്പ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു.

മെലിഞ്ഞു ക്ലീന്‍ ഷേവ് ആയ മണിയന്‍റെ ഗെറ്റപ്പായിരുന്നു അത്. മോഹന്‍ലാലിന്‍റെ മറ്റ് ഗെറ്റപ്പുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ രംഗത്ത് ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ്.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. first appeared on Onlookersmedia.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/odiyan-mohanlal-looks/feed/ 0 5160