unnimaya - Onlookersmedia https://onlookersmedia.com/tag/unnimaya/ First Entertainment website in Malayalam Sun, 30 Jul 2017 13:43:12 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 unnimaya - Onlookersmedia https://onlookersmedia.com/tag/unnimaya/ 32 32 54783289 പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ https://onlookersmedia.com/latest-news/unnimaya-maheshinte-prathikaram-new-stills/ https://onlookersmedia.com/latest-news/unnimaya-maheshinte-prathikaram-new-stills/#respond Sun, 30 Jul 2017 13:43:12 +0000 http://onlookersmedia.com/?p=4027 മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറാ ചിൽ എന്ന ഡയലോഗും ആ ദൃശ്യങ്ങളും ആരും മറക്കാനിടയില്ല. എൽദോച്ചായനെ ആശയക്കുഴപ്പത്തിലാക്കിയ സാറ എന്ന ഉണ്ണിമായ ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയില്‍ പുത്തന്‍ മേക്കോവറില്‍ എത്തുകയാണ്. ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിലെ നായകൻ ടൊവിനോയാണ്. തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റായ ഇവർ ജോലി രാജിവച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. ഉണ്ണിമായയുടെ രണ്ടാമത്തെ ചിത്രമാണിത്. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും […]

The post പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ first appeared on Onlookersmedia.

The post പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ appeared first on Onlookersmedia.

]]>
മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറാ ചിൽ എന്ന ഡയലോഗും ആ ദൃശ്യങ്ങളും ആരും മറക്കാനിടയില്ല. എൽദോച്ചായനെ ആശയക്കുഴപ്പത്തിലാക്കിയ സാറ എന്ന ഉണ്ണിമായ ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയില്‍ പുത്തന്‍ മേക്കോവറില്‍ എത്തുകയാണ്. ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിലെ നായകൻ ടൊവിനോയാണ്.

തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റായ ഇവർ ജോലി രാജിവച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. ഉണ്ണിമായയുടെ രണ്ടാമത്തെ ചിത്രമാണിത്. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ആഷിക് അബുവും അമല്‍ നീരദും ചേർന്നാണ് ‘മായാനദി’ നിർമിക്കുന്നത്.

The post പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ first appeared on Onlookersmedia.

The post പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/unnimaya-maheshinte-prathikaram-new-stills/feed/ 0 4027