tharangam - Onlookersmedia https://onlookersmedia.com/tag/tharangam/ First Entertainment website in Malayalam Sun, 01 Oct 2017 05:31:40 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 tharangam - Onlookersmedia https://onlookersmedia.com/tag/tharangam/ 32 32 54783289 തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് https://onlookersmedia.com/latest-news/6114/ https://onlookersmedia.com/latest-news/6114/#respond Sun, 01 Oct 2017 05:31:40 +0000 http://onlookersmedia.com/?p=6114 ടോവിനോ നായകനായ തരംഗം ബോക്സോഫീസില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. പുത്തന്‍ മേക്കിങ് സ്റ്റൈല്‍ കൊണ്ടും വ്യത്യസ്ഥമായ കഥപറച്ചില്‍ രീതികള്‍ കൊണ്ടും തരംഗം കയ്യടി നേടുന്നു. തരംഗം കണ്ടു കഴിഞ്ഞ ശേഷം മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്‍റെ മകനും അസോസിയേറ്റ് ഡയറക്ടറുമായ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ രസകരമാണ്. ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, […]

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് first appeared on Onlookersmedia.

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് appeared first on Onlookersmedia.

]]>
ടോവിനോ നായകനായ തരംഗം ബോക്സോഫീസില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. പുത്തന്‍ മേക്കിങ് സ്റ്റൈല്‍ കൊണ്ടും വ്യത്യസ്ഥമായ കഥപറച്ചില്‍ രീതികള്‍ കൊണ്ടും തരംഗം കയ്യടി നേടുന്നു.

തരംഗം കണ്ടു കഴിഞ്ഞ ശേഷം മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്‍റെ മകനും അസോസിയേറ്റ് ഡയറക്ടറുമായ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ രസകരമാണ്.

ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമയാണ് തരംഗം എന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.

അഖില്‍ സത്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

“ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവത്തിന് എന്നെയും വലിയ വിശ്വാസമാണ്. ഒന്നാമത് ഞാൻ പണ്ടത്തെ പോലെ അത് വേണം, ഇത് നടക്കണം, ഭണ്ഡാരത്തിൽ ഇട്ട രണ്ടു രൂപയിൽ ഒരു രൂപ കെമിസ്‌ട്രി പരീക്ഷക്കും ബാക്കി എന്റെ കംപ്ലീറ്റ് ഭാവി സ്മൂത്ത്
ആവാനുമാണെന്നൊക്കെ പ്രാർത്ഥിച്ച് ദൈവത്തെ വെറുപ്പിക്കാറില്ല. നീണ്ട പ്രാർത്ഥനകളേക്കാൾ ദൈവത്തിനിഷ്ടം ഒരു സിംപിൾ ‘ഹായ്’ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”

“എഴുത്തഭ്യാസം” എന്ന ബ്ലോഗിൽ ഞാൻ തന്നെ എഴുതിയതാണ്. ഇത് ഇന്നലെ ചെന്നൈയിലെ തിയറ്ററിൽ, ഇരുട്ടിൽ ഇരുന്ന് ഒന്നൂടെ ഓർത്തെടുത്ത്, സെൽഫ് – പുളകിതൻ ആയിപ്പോയി.

സ്‌ക്രീനിൽ ദൈവത്തിന്റെ ബെഡ് റൂമാണ്. രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്, മുഖം കഴുകി ഒരു പഴയ റേഡിയൊ ട്യൂൺ ചെയ്ത് ഭൂമിയിൽ നിന്നുള്ള പ്രാർത്ഥനകൾ കേൾക്കുന്ന, ദിലീഷ് പോത്തന്റെ ഛായയുള്ള ദൈവം. പ്രാർത്ഥനകൾക്കിടക്ക് ഇത് വരെ മീശ വരാത്തതിന് ദൈവത്തിനെ ചീത്ത വിളിക്കുന്ന പയ്യനുമുണ്ട്. “ഇവനെയൊക്കെ ഏത് നേരത്താണോ..” എന്ന് ഹീബ്രു ഭാഷയിൽ പിറുപിറുക്കുന്ന, മനുഷ്യരിൽ നിന്നും മനുഷ്യപ്പറ്റു മാത്രം ആഗ്രഹിക്കുന്ന ആ പാവം ദൈവമാണ് സിനിമയിലെ നായകൻ. “ഇത് കൊള്ളാമല്ലോ !”എന്ന് നമ്മൾ മനസ്സിൽ പറയുന്ന ആ നിമിഷമാണ് പടത്തിന്റെ പേര് സ്‌ക്രീനിൽ വരുന്നത്.”തരംഗം”

പിന്നീടങ്ങോട്ട് അസ്സലായി ആസ്വദിക്കാനുള്ള ഒരു സിനിമയാണ്. ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമ.

ഈ രുചി ഇപ്പോൾ മലയാളത്തിനാവശ്യമുണ്ട്. ഡൊമിനിക് അരുൺ എന്ന പേരും

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് first appeared on Onlookersmedia.

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6114/feed/ 0 6114
മികച്ച പ്രതികരണം നേടി ടൊവിനോ തോമസ് ചിത്രം തരംഗം https://onlookersmedia.com/latest-news/6078/ https://onlookersmedia.com/latest-news/6078/#respond Fri, 29 Sep 2017 13:34:48 +0000 http://onlookersmedia.com/?p=6078 മലയാള സിനിമ പുതുമകള്‍ക്ക് പിന്നാലെയാണ്. ഒട്ടേറെ പുതിയ ആളുകളാണ് വ്യത്യസ്ഥമായ കഥകള്‍ അല്ലെങ്കില്‍ കഥ പറച്ചില്‍ രീതികള്‍ കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുന്നത്. ആ കൂട്ടത്തിലേക്കാണ് ഡൊമിനിക്ക് അരുണ്‍ എന്ന യുവ സംവിധായകന്‍റെയും വരവ്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഡൊമിനിക്ക് അരുണിന്‍റെ ആദ്യ സിനിമയാണ് തരംഗം. യുവ താരം ടൊവിനോ തോമസ് നായകനായ ചിത്രം ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. വ്യത്യസ്ഥമായ മേക്കിങ് കൊണ്ട് തരംഗം […]

The post മികച്ച പ്രതികരണം നേടി ടൊവിനോ തോമസ് ചിത്രം തരംഗം first appeared on Onlookersmedia.

The post മികച്ച പ്രതികരണം നേടി ടൊവിനോ തോമസ് ചിത്രം തരംഗം appeared first on Onlookersmedia.

]]>
മലയാള സിനിമ പുതുമകള്‍ക്ക് പിന്നാലെയാണ്. ഒട്ടേറെ പുതിയ ആളുകളാണ് വ്യത്യസ്ഥമായ കഥകള്‍ അല്ലെങ്കില്‍ കഥ പറച്ചില്‍ രീതികള്‍ കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുന്നത്. ആ കൂട്ടത്തിലേക്കാണ് ഡൊമിനിക്ക് അരുണ്‍ എന്ന യുവ സംവിധായകന്‍റെയും വരവ്.

മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഡൊമിനിക്ക് അരുണിന്‍റെ ആദ്യ സിനിമയാണ് തരംഗം. യുവ താരം ടൊവിനോ തോമസ് നായകനായ ചിത്രം ഇന്ന്‍ തിയേറ്ററുകളില്‍ എത്തി.

വ്യത്യസ്ഥമായ മേക്കിങ് കൊണ്ട് തരംഗം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ആദ്യാവസാനം രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്ത് ഇണക്കിയാണ് ചിത്രം സംവിധായകന്‍ ഒരുക്കിയത്. ഫാന്‍റസി ഏലമെന്‍റുകള്‍ നിറഞ്ഞ ഫണ്‍ എന്‍റര്‍ടൈനര്‍ ആണ് ചിത്രം.

പ്രധാന വേഷത്തില്‍ എത്തിയ ടൊവിനോ തോമസ്, ബാലു, ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, വിജയ രാഘവന്‍ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

The post മികച്ച പ്രതികരണം നേടി ടൊവിനോ തോമസ് ചിത്രം തരംഗം first appeared on Onlookersmedia.

The post മികച്ച പ്രതികരണം നേടി ടൊവിനോ തോമസ് ചിത്രം തരംഗം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6078/feed/ 0 6078
പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ https://onlookersmedia.com/latest-news/6057/ https://onlookersmedia.com/latest-news/6057/#respond Fri, 29 Sep 2017 04:46:54 +0000 http://onlookersmedia.com/?p=6057 നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് […]

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം.

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്.

tharangam, tovino thomas, dominic arun, dhanush

ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് ഉണ്ട്. ടോവിനോ തോമസിന്‍റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തരംഗവും ശ്രദ്ധ നേടും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6057/feed/ 0 6057
റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി https://onlookersmedia.com/latest-news/4941/ https://onlookersmedia.com/latest-news/4941/#respond Thu, 28 Sep 2017 13:49:37 +0000 http://onlookersmedia.com/?p=6040 ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്നത്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അരുണ്‍ ഡൊമിനിക്ക് ആണ് തരംഗം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗം റിലീസിന് ഏതാനും മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും രസിക്കാന്‍ ഉള്ള ചിത്രമായിരിക്കും തരംഗം എന്നാണ് സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍ തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്. […]

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി first appeared on Onlookersmedia.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി appeared first on Onlookersmedia.

]]>
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്നത്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അരുണ്‍ ഡൊമിനിക്ക് ആണ് തരംഗം സംവിധാനം ചെയ്തിരിക്കുന്നത്.

തരംഗം റിലീസിന് ഏതാനും മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

പൂര്‍ണ്ണമായും രസിക്കാന്‍ ഉള്ള ചിത്രമായിരിക്കും തരംഗം എന്നാണ് സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍ തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്. ഫാന്‍റസി എലമെന്‍റ് നിറഞ്ഞ ഫണ്‍ ത്രില്ലര്‍ ആയിരിയ്ക്കും ചിത്രം.

തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി first appeared on Onlookersmedia.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4941/feed/ 0 6040
വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. https://onlookersmedia.com/latest-news/5988/ https://onlookersmedia.com/latest-news/5988/#respond Wed, 27 Sep 2017 04:13:48 +0000 http://onlookersmedia.com/?p=5988 മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് സംവിധായകന് ഉള്ളത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഈ ചിത്രം സ്വീകരിക്കും എന്ന വിശ്വാസം സംവിധായകന്‍ പങ്ക് വെക്കുന്നു. “സിനിമ എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടി ഉള്ളതാണ്, അത് കൊണ്ട് തന്നെ തരംഗം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന്‍ ചിരിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ള ഒരു സിനിമ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.” […]

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. first appeared on Onlookersmedia.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് സംവിധായകന് ഉള്ളത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഈ ചിത്രം സ്വീകരിക്കും എന്ന വിശ്വാസം സംവിധായകന്‍ പങ്ക് വെക്കുന്നു.

tharangam, tovino thomas, tharangam poster, malayalam movie 2017

“സിനിമ എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടി ഉള്ളതാണ്, അത് കൊണ്ട് തന്നെ തരംഗം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന്‍ ചിരിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ള ഒരു സിനിമ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.” തരംഗത്തെ കുറിച്ച് ഡൊമിനിക്ക് അരുണ്‍ പറയുന്നു.

വെര്‍ബല്‍ കോമഡികള്‍ ഇല്ലാതെ സീറ്റുവേഷന്‍ അനുസരിച്ചുള്ള കോമഡികള്‍ ആണ് തരംഗത്തില്‍ ഉള്ളത് എന്നാണ് സംവിധായകന്‍ പറയുന്നത്. പ്രേക്ഷകരെ മുഴുനീള ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന്‍ സംവിധായകന്‍ ഉറപ്പ് നല്‍കുന്നു.

tharangam, tovino thomas, tharangam poster, malayalam movie 2017

എസ്രയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തരംഗം. എസ്രയില്‍ സീരിയസ് വേഷം ആയിരുന്നെങ്കില്‍ തരംഗത്തില്‍ എത്തുമ്പോള്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക്.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. first appeared on Onlookersmedia.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5988/feed/ 0 5988
തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ? https://onlookersmedia.com/latest-news/5912/ https://onlookersmedia.com/latest-news/5912/#respond Sat, 16 Sep 2017 10:39:30 +0000 http://onlookersmedia.com/?p=5711 നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം തരംഗത്തിലെ ട്രൈലര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമായിരുന്നു ട്രൈലറിന് ലഭിച്ചത്. ശബ്ദത്തിന് പ്രാധാന്യം നൽകി ഇറക്കിയ ടീസറിന് പിന്നാലെയാണ് ട്രൈലറിലും കൗതുകം നിറച്ച് തരംഗത്തിന്റെ അണിയറപ്രവർത്തകർ എത്തിയത്. മികച്ച ഒരു കോമിക് ത്രില്ലർ ആണെന്നാണ് തരംഗത്തിന്റെ ട്രെയ്‌ലർ ചിത്രത്തെ കുറിച്ച് നൽകുന്ന സൂചന. എസ്രയ്ക്ക് ശേഷം ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തരംഗം. സസ്പന്‍സുകളും നിലനിര്‍ത്തികൊണ്ടാണ് ട്രൈലര്‍ എത്തിയിരിക്കുന്നത്. […]

The post തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ? first appeared on Onlookersmedia.

The post തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ? appeared first on Onlookersmedia.

]]>
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം തരംഗത്തിലെ ട്രൈലര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമായിരുന്നു ട്രൈലറിന് ലഭിച്ചത്. ശബ്ദത്തിന് പ്രാധാന്യം നൽകി ഇറക്കിയ ടീസറിന് പിന്നാലെയാണ് ട്രൈലറിലും കൗതുകം നിറച്ച് തരംഗത്തിന്റെ അണിയറപ്രവർത്തകർ എത്തിയത്.

മികച്ച ഒരു കോമിക് ത്രില്ലർ ആണെന്നാണ് തരംഗത്തിന്റെ ട്രെയ്‌ലർ ചിത്രത്തെ കുറിച്ച് നൽകുന്ന സൂചന. എസ്രയ്ക്ക് ശേഷം ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തരംഗം.

സസ്പന്‍സുകളും നിലനിര്‍ത്തികൊണ്ടാണ് ട്രൈലര്‍ എത്തിയിരിക്കുന്നത്. ട്രൈലറിന്‍റെ ഒടുവില്‍ ഒരു താരത്തിന്‍റെ ‘എന്‍ട്രി’ കാണിക്കുന്നുണ്ട്. എന്നാല്‍ ആരാണ് ഈ താരം എന്ന്‍ വ്യക്തമല്ല.

അണിയറ പ്രവര്‍ത്തകര്‍ സസ്പന്‍സ് ആക്കിവെച്ചിരിക്കുന്ന ഈ താരം നിവിന്‍ പോളി ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍. അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഈ വാര്‍ത്തകള്‍ സ്ഥിതീകരിച്ചില്ലെങ്കിലും ആരാധകർ പ്രതീക്ഷകയോടെ കാത്തിരിക്കുകയാണ്.

ഇതിന് മുമ്പും നിവിൻ പോളി ഗസ്റ്റ് റോളിൽ എത്തി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലായിരുന്നു നിവിന്‍ പോളിയുടെ ഞെട്ടിക്കുന്ന എൻട്രി.

The post തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ? first appeared on Onlookersmedia.

The post തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5912/feed/ 0 5711
തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം.. https://onlookersmedia.com/videos/tovino-thomass-tharangam-trailer/ https://onlookersmedia.com/videos/tovino-thomass-tharangam-trailer/#respond Fri, 15 Sep 2017 12:41:41 +0000 http://onlookersmedia.com/?p=5686 നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരവും തരംഗത്തിന്‍റെ നിര്‍മ്മാതാവുമായ ധനുഷാണ് ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് തരംഗം. കാരണം മറ്റൊന്നുമല്ല, ഇതിനോടകം ഇറങ്ങിയ ടീസറും ചിത്രത്തിലെ ഒരു ഗാനവും നൽകിയ ഹൈപ് വളരെ വലുതായിരുന്നു. വിഷ്വല്‍സിന് പകരം ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടായിരുന്നു തരംഗത്തിലെ ടീസർ ഒരുക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് “മിന്നുണ്ടല്ലോ മുല്ലപോലെ” എന്ന തരംഗത്തിലെ വീഡിയോ ഗാനം […]

The post തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം.. first appeared on Onlookersmedia.

The post തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം.. appeared first on Onlookersmedia.

]]>
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരവും തരംഗത്തിന്‍റെ നിര്‍മ്മാതാവുമായ ധനുഷാണ് ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് തരംഗം. കാരണം മറ്റൊന്നുമല്ല, ഇതിനോടകം ഇറങ്ങിയ ടീസറും ചിത്രത്തിലെ ഒരു ഗാനവും നൽകിയ ഹൈപ് വളരെ വലുതായിരുന്നു. വിഷ്വല്‍സിന് പകരം ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടായിരുന്നു തരംഗത്തിലെ ടീസർ ഒരുക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് “മിന്നുണ്ടല്ലോ മുല്ലപോലെ” എന്ന തരംഗത്തിലെ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.

പോലീസ് വേഷത്തിലാണ് ടോവിനോ തോമസ് ചിത്രത്തിൽ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ എസ്രയ്ക്ക് ശേഷം ടോവിനോ വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമിക്കുന്ന ആദ്യമലയാള ചിത്രമാണ് തരംഗം. സംവിധായകന്‍ ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോക്കൊപ്പം ബാലു വർഗീസ്, ദിലീഷ് പോത്തൻ, അലൻസിയർ, ശാന്തി, നേഹ അയ്യർ , വിജയരാഘവൻ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിര തന്നെ തരംഗത്തിൽ ഉണ്ട്.

The post തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം.. first appeared on Onlookersmedia.

The post തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/tovino-thomass-tharangam-trailer/feed/ 0 5686
പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. https://onlookersmedia.com/latest-news/pooja-holidays-boxoffice/ https://onlookersmedia.com/latest-news/pooja-holidays-boxoffice/#respond Mon, 21 Aug 2017 07:46:09 +0000 http://onlookersmedia.com/?p=4742 ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ അവസാന വാരം പൂജ ഹോളിഡേയ്‌സിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുകയാണ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമായ സോളോ പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന […]

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. first appeared on Onlookersmedia.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. appeared first on Onlookersmedia.

]]>
ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ അവസാന വാരം പൂജ ഹോളിഡേയ്‌സിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുകയാണ്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമായ സോളോ പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന വാരം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

ആദ്യം ദുൽഖർ ചിത്രത്തോട് ഏറ്റു മുട്ടാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന ചിത്രം ഉണ്ടാകും എന്നായിരുന്നു വിവരങ്ങൾ എങ്കിലും, ആ ചിത്രത്തിന്റെ റിലീസ് ക്രിസ്മസ് വെക്കേഷൻ സമയത്തേക്ക് നീട്ടി എന്നാണ് അനൗദ്യോഗിക ഇപ്പോൾ ലഭിക്കുന്ന വാർത്ത. പക്ഷെ ദുൽഖറിനെ നേരിടാൻ ഇപ്പോൾ എത്തുമെന്ന് കരുതപ്പെടുന്നത് യുവതാരം ടോവിനോ തോമസാണ്.

ടോവിനോ തോമസ് നായകനായി എത്തുന്ന തരംഗം എന്ന ചിത്രം സെപ്റ്റംബർ 28 നു പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് യുവതാരം ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആണ്.

ധനുഷിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമായ ഈ ചിത്രം ക്രൈം കോമഡി എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ്. പപ്പൻ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഒരു ടീസറും ഇപ്പോൾ തന്നെ പുറത്തിറങ്ങി കഴിഞ്ഞു. ബാലു വർഗീസും ടോവിനോക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം കൂടാതെ ദ്വിഭാഷാ ചിത്രമായ അഭിയും അനുവും എന്ന ചിത്രവും ടോവിനോ നായകനായി ഉടനെ പ്രദർശനത്തിന് എത്തും. ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പിയ ബാജ്‌പായാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. first appeared on Onlookersmedia.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pooja-holidays-boxoffice/feed/ 0 4742