sivakarthikeyan - Onlookersmedia http://onlookersmedia.com/tag/sivakarthikeyan/ First Entertainment website in Malayalam Sat, 15 Sep 2018 08:57:13 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 sivakarthikeyan - Onlookersmedia http://onlookersmedia.com/tag/sivakarthikeyan/ 32 32 54783289 സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷനെ മറികടന്നു ശിവകാർത്തികേയന്റെ സീമാ രാജ https://onlookersmedia.com/latest-news/seema-raja-on-top-of-rajanikanths-kaala-registered-the-biggest-opening-in-tamilnadu-this-year/ https://onlookersmedia.com/latest-news/seema-raja-on-top-of-rajanikanths-kaala-registered-the-biggest-opening-in-tamilnadu-this-year/#respond Sat, 15 Sep 2018 08:56:47 +0000 http://onlookersmedia.com/?p=14793 യുവ താരം ശിവകാർത്തികേയൻ തന്റെ താര മൂല്യം ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാണിച്ചു തന്നിരിക്കുകയാണ്. വരുത്തപ്പെടാത്ത വാലിഭ സംഘം, രജനിമുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി പൊൻ റാം എഴുതി സംവിധാനം ചെയ്ത സീമ രാജ ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. […]

The post സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷനെ മറികടന്നു ശിവകാർത്തികേയന്റെ സീമാ രാജ first appeared on Onlookersmedia.

The post സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷനെ മറികടന്നു ശിവകാർത്തികേയന്റെ സീമാ രാജ appeared first on Onlookersmedia.

]]>
യുവ താരം ശിവകാർത്തികേയൻ തന്റെ താര മൂല്യം ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാണിച്ചു തന്നിരിക്കുകയാണ്. വരുത്തപ്പെടാത്ത വാലിഭ സംഘം, രജനിമുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി പൊൻ റാം എഴുതി സംവിധാനം ചെയ്ത സീമ രാജ ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വമ്പൻ ഓപ്പണിങ് ആണ് സീമ രാജ ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. തമിഴ് നാട്ടിൽ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടിയ പത്തു ചിത്രങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തു ആണ് സീമ രാജ എത്തിയത്.

യുവ താരമായ ശിവകാർത്തികേയനെ സംബന്ധിച്ച് ഇത് വമ്പൻ നേട്ടമാണ്. വിജയ്‌യുടെ മെർസൽ, രജനികാന്തിന്റെ കബാലി, തല അജിത്തിന്റെ വിവേകം, വേതാളം, വിജയ്‌യുടെ തന്നെ തെരി എന്നീ ചിത്രങ്ങൾ ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ആറാം സ്ഥാനത്തു എത്തിയ സീമ രാജ തമിഴ് നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനം 13.50 കോടി രൂപയാണ് കളക്ഷൻ നേടിയത്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ചിത്രമായി സീമ രാജ മാറി കഴിഞ്ഞു.

തമിഴ് നാട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രവും സീമ രാജ ആണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷൻ ആണ് ഈ ശിവകാർത്തികേയൻ ചിത്രം മറികടന്നത്. സാമന്ത നായികാ വേഷത്തിൽ എത്തിയ സീമ രാജയിൽ ലാൽ , സിമ്രാൻ, സൂരി എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നു.

The post സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷനെ മറികടന്നു ശിവകാർത്തികേയന്റെ സീമാ രാജ first appeared on Onlookersmedia.

The post സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷനെ മറികടന്നു ശിവകാർത്തികേയന്റെ സീമാ രാജ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/seema-raja-on-top-of-rajanikanths-kaala-registered-the-biggest-opening-in-tamilnadu-this-year/feed/ 0 14793
ആക്ഷനും പ്രണയവും ചിരിയുമായി ശിവകാർത്തികേയന്റെ സീമാ രാജ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ.. https://onlookersmedia.com/latest-news/sivakarthikeyan-movie-seema-raja-kerala-theater-list/ https://onlookersmedia.com/latest-news/sivakarthikeyan-movie-seema-raja-kerala-theater-list/#respond Wed, 12 Sep 2018 17:35:24 +0000 http://onlookersmedia.com/?p=14717 പ്രേക്ഷകർ ഏറെ കാത്തിരുന്ന ശിവകാർത്തികേയൻ ചിത്രം സീമാ രാജ കേരളത്തിലെ പ്രദർശന ശാലകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ, പാട്ടുകൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന. ആക്ഷനും കോമെടിയും പ്രണയവും എല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത ആണ് ശിവകാർത്തികേയന്റെ നായിക ആയി എത്തിയിരിക്കുന്നത്. റെമോ, വേലയ്ക്കാരൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ വർധിച്ച […]

The post ആക്ഷനും പ്രണയവും ചിരിയുമായി ശിവകാർത്തികേയന്റെ സീമാ രാജ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ.. first appeared on Onlookersmedia.

The post ആക്ഷനും പ്രണയവും ചിരിയുമായി ശിവകാർത്തികേയന്റെ സീമാ രാജ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ.. appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഏറെ കാത്തിരുന്ന ശിവകാർത്തികേയൻ ചിത്രം സീമാ രാജ കേരളത്തിലെ പ്രദർശന ശാലകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ, പാട്ടുകൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന. ആക്ഷനും കോമെടിയും പ്രണയവും എല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത ആണ് ശിവകാർത്തികേയന്റെ നായിക ആയി എത്തിയിരിക്കുന്നത്. റെമോ, വേലയ്ക്കാരൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ വർധിച്ച താരമൂല്യവും ഈ ചിത്രത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വരുത്തപ്പെടാത്ത വാലിഭ സംഘം, രജനി മുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പൊൻ റാം ശിവകാർത്തികേയനെ നായകനാക്കി ചെയ്ത മൂന്നാമത്തെ ചിത്രമാണ് സീമ രാജ. ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കുണ്ട്. ഇവർക്ക് പുറമെ സിമ്രാൻ, സൂരി, നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. നെഗറ്റീവ് റോളിലാണ് സിമ്രാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം ശിവകാർത്തികേയൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. 24 എ എം സ്റുഡിയോയുടെയും മൂന്നാമത്തെ ശിവകാർത്തികേയൻ ചിത്രമാണ് സീമാ രാജ. സംവിധായകൻ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ ശിവകാർത്തികേയൻ തന്റെ വിജയ കഥ തുടരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

The post ആക്ഷനും പ്രണയവും ചിരിയുമായി ശിവകാർത്തികേയന്റെ സീമാ രാജ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ.. first appeared on Onlookersmedia.

The post ആക്ഷനും പ്രണയവും ചിരിയുമായി ശിവകാർത്തികേയന്റെ സീമാ രാജ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/sivakarthikeyan-movie-seema-raja-kerala-theater-list/feed/ 0 14717
തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ https://onlookersmedia.com/latest-news/fahad-faasil-velaikkaran/ https://onlookersmedia.com/latest-news/fahad-faasil-velaikkaran/#respond Wed, 20 Dec 2017 06:45:08 +0000 http://onlookersmedia.com/?p=7955 തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്. മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ […]

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്.

മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ ശിവകാര്‍ത്തികേയന്‍ പറയുന്നു. ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വെലൈക്കാരന്‍ എന്നാണ് സംവിധായകന്‍ ഇന്‍റര്‍വ്യൂകളില്‍ പറയുന്നത്.

ഈ മാസം 22ന് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ്.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fahad-faasil-velaikkaran/feed/ 0 7955
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് https://onlookersmedia.com/latest-news/4112/ https://onlookersmedia.com/latest-news/4112/#respond Wed, 06 Dec 2017 04:46:21 +0000 http://onlookersmedia.com/?p=7595 ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ […]

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വെലൈക്കാരന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് തങ്ങളുടെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല്‍ തിയേറ്ററുകളില്‍ എത്തും.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. തനി ഒരുവനില്‍ അരവിന്ദ് സാമി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല്‍ ഫഹദ് ആ ചിത്രം വേണ്ടെന്ന്‍ വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന്‍ തിരിച്ചു വരവിനും കാരണമായി.

 

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4112/feed/ 0 7595
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി https://onlookersmedia.com/videos/4986/ https://onlookersmedia.com/videos/4986/#respond Mon, 28 Aug 2017 16:00:43 +0000 http://onlookersmedia.com/?p=4986 ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു. വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍.

വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു.

വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4986/feed/ 0 4986
ഫഹദിന് പിറന്നാൾ ഗിഫ്റ്റായി വേലൈക്കാരൻ രണ്ടാം പോസ്റ്റർ വരുന്നു https://onlookersmedia.com/latest-news/fahad-birthday-gift-vellaikaran/ https://onlookersmedia.com/latest-news/fahad-birthday-gift-vellaikaran/#respond Sat, 05 Aug 2017 13:36:26 +0000 http://onlookersmedia.com/?p=4279 മലയാളത്തിലെ മികച്ച യുവതാരം ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ.. ഫഹദ് ഫാസിൽ. അനായാസമായ കഥാപാത്ര അവതരണ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും മറ്റു യുവതാരങ്ങളുടെ മുകളിൽ സ്ഥാനം സിനിമ പ്രേമികൾ ഫഹദ് ഫാസിലിന് നൽകിയിട്ടുണ്ട്. ഫഹദിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റവും സിനിമാ പ്രേമികൾ ആഘോഷിച്ച വാർത്തയായിരുന്നു. തനി ഒരുവൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ മോഹൻരാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ ഭാഗ്യ പരീക്ഷണത്തിനായി എത്തുന്നത്. വേലൈക്കാരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനാകുന്നത്. […]

The post ഫഹദിന് പിറന്നാൾ ഗിഫ്റ്റായി വേലൈക്കാരൻ രണ്ടാം പോസ്റ്റർ വരുന്നു first appeared on Onlookersmedia.

The post ഫഹദിന് പിറന്നാൾ ഗിഫ്റ്റായി വേലൈക്കാരൻ രണ്ടാം പോസ്റ്റർ വരുന്നു appeared first on Onlookersmedia.

]]>
മലയാളത്തിലെ മികച്ച യുവതാരം ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ.. ഫഹദ് ഫാസിൽ. അനായാസമായ കഥാപാത്ര അവതരണ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും മറ്റു യുവതാരങ്ങളുടെ മുകളിൽ സ്ഥാനം സിനിമ പ്രേമികൾ ഫഹദ് ഫാസിലിന് നൽകിയിട്ടുണ്ട്.

ഫഹദിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റവും സിനിമാ പ്രേമികൾ ആഘോഷിച്ച വാർത്തയായിരുന്നു. തനി ഒരുവൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ മോഹൻരാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ ഭാഗ്യ പരീക്ഷണത്തിനായി എത്തുന്നത്.

വേലൈക്കാരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനാകുന്നത്. വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ എത്തുക. ഫഹദിന്റെ പിറന്നാളായ ആഗസ്റ് 8ന് വേലൈകാരന്റെ രണ്ടാം പോസ്റ്റർ പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം.

ഫഹദിന് പിറന്നാൾ ഗിഫ്റ്റായി ഒരുങ്ങുന്ന ആ പോസ്റ്ററിന് വേണ്ടി കാത്തിരിക്കുകയാണ് ഫഹദ് ഫാസിൽ ആരാധകർ.

The post ഫഹദിന് പിറന്നാൾ ഗിഫ്റ്റായി വേലൈക്കാരൻ രണ്ടാം പോസ്റ്റർ വരുന്നു first appeared on Onlookersmedia.

The post ഫഹദിന് പിറന്നാൾ ഗിഫ്റ്റായി വേലൈക്കാരൻ രണ്ടാം പോസ്റ്റർ വരുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fahad-birthday-gift-vellaikaran/feed/ 0 4279