Shah rukh khan - Onlookersmedia http://onlookersmedia.com/tag/shah-rukh-khan/ First Entertainment website in Malayalam Mon, 11 Sep 2023 11:47:54 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Shah rukh khan - Onlookersmedia http://onlookersmedia.com/tag/shah-rukh-khan/ 32 32 54783289 500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ. https://onlookersmedia.com/collection-reports/shah-rukh-khans-jawan-surpassed-500-crores-in-its-opening-weekend-worldwide/ https://onlookersmedia.com/collection-reports/shah-rukh-khans-jawan-surpassed-500-crores-in-its-opening-weekend-worldwide/#respond Mon, 11 Sep 2023 11:47:51 +0000 https://onlookersmedia.com/?p=48309 ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ് ഓഫീസിൽ സ്വപ്നതുല്യമായ തുടക്കമാണ് നേടിയിരിക്കുന്നത്. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കിയ ഈ ഹിന്ദി ചിത്രം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ഏകദേശം 530 കോടിയോളമാണ് ജവാൻ നേടിയ ആഗോള കളക്ഷൻ. ആദ്യത്തെ നാല് ദിവസവും 100 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ജവാന് സ്വന്തമാണ്. ബാഹുബലി, ആർ ആർ ആർ […]

The post 500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ. first appeared on Onlookersmedia.

The post 500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ. appeared first on Onlookersmedia.

]]>
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ് ഓഫീസിൽ സ്വപ്നതുല്യമായ തുടക്കമാണ് നേടിയിരിക്കുന്നത്. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കിയ ഈ ഹിന്ദി ചിത്രം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ഏകദേശം 530 കോടിയോളമാണ് ജവാൻ നേടിയ ആഗോള കളക്ഷൻ. ആദ്യത്തെ നാല് ദിവസവും 100 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ജവാന് സ്വന്തമാണ്. ബാഹുബലി, ആർ ആർ ആർ എന്നീ ചിത്രങ്ങൾ ആദ്യ മൂന്ന് ദിനമാണ് തുടർച്ചയായി 100 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയെടുത്തത്.

ആദ്യ ദിനം 129 കോടി നേടിയ ജവാൻ, രണ്ടാം ദിനം നേടിയത് 111 കോടിയാണ്. മൂന്നാം ദിനം 145 കോടി നേടിയ ജവാന് ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് നാലാം ദിനമായ ഞായറാഴ്ചയാണ്. 150 കോടിയോളമാണ് ഈ ചിത്രം നാലാം ദിവസം നേടിയത്. ഡൊമസ്റ്റിക് മാർക്കറ്റിനൊപ്പം വിദേശ മാർക്കറ്റിലും അതിഗംഭീര കളക്ഷനാണ് ജവാൻ നേടുന്നത്. നോർത്ത് അമേരിക്കയിൽ നിന്ന് മാത്രം ഇതിനോടകം 60 കോടിക്ക് മുകളിലാണ് ഈ ചിത്രം ഗ്രോസ് ചെയ്തിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 500 കോടി ക്ലബ്ബിലെത്തുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ജവാന്റെ പേരിലാണ്. കേരളത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം 9 കോടിയോളമാണ് ഇതിനോടകം ഇവിടെ നിന്നും നേടിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റ്സ് തന്നെയാണ്. നയൻ‌താര, വിജയ് സേതുപതി, പ്രിയാമണി, സാനിയ മൽഹോത്ര, അതിഥി താരങ്ങളായി ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്

The post 500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ. first appeared on Onlookersmedia.

The post 500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/shah-rukh-khans-jawan-surpassed-500-crores-in-its-opening-weekend-worldwide/feed/ 0 48309
കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ. https://onlookersmedia.com/collection-reports/shah-rukh-khans-jawan-created-a-new-first-day-record-for-a-bollywood-movie-in-kerala/ https://onlookersmedia.com/collection-reports/shah-rukh-khans-jawan-created-a-new-first-day-record-for-a-bollywood-movie-in-kerala/#respond Fri, 08 Sep 2023 07:49:28 +0000 https://onlookersmedia.com/?p=48271 രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ജവാൻ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി താരമായി ദീപിക പദുക്കോണും സഞ്ജയ് ദത്തും വേഷമിട്ടിരിക്കുന്നു. മക്കൾ സെൽവൻ […]

The post കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ. first appeared on Onlookersmedia.

The post കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ. appeared first on Onlookersmedia.

]]>
രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ജവാൻ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി താരമായി ദീപിക പദുക്കോണും സഞ്ജയ് ദത്തും വേഷമിട്ടിരിക്കുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ കഥാപാത്രത്തിന് ജീവൻ പകർന്നത്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ജവാൻ കേരളത്തിൽ നേടിയ ആദ്യ ദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഈ ചിത്രം ആദ്യ ദിവസം നേടിയത് 3 കോടി 45 ലക്ഷം രൂപയാണ്. കേരളത്തിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി ഇതോടെ ജവാൻ മാറിക്കഴിഞ്ഞു. ഷാരൂഖ് ഖാൻ തന്നെ നായകനായ പത്താൻ എന്ന ചിത്രം ഈ വർഷം 1 കോടി 90 ലക്ഷം രൂപയുടെ ഓപ്പണിങ് ആണ് നേടിയത്. ആ റെക്കോർഡ് വമ്പൻ മാർജിനിലാണ് ജവാനിലൂടെ ഷാരൂഖ് തന്നെ മറികടന്നത്. അതോടൊപ്പം ജയിലർ, കിംഗ് ഓഫ് കൊത്ത, വാരിസ് എന്നിവക്ക് ശേഷം ഈ വർഷം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രമെന്ന നേട്ടവും ജവാൻ സ്വന്തമാക്കി. ആഗോള തലത്തിൽ 100 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിച്ചിരിക്കുന്നത്.

The post കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ. first appeared on Onlookersmedia.

The post കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/shah-rukh-khans-jawan-created-a-new-first-day-record-for-a-bollywood-movie-in-kerala/feed/ 0 48271
Shah Rukh Khan’s next titled as Jab Harry Met Sejal https://onlookersmedia.com/latest-news/shah-rukh-khans-next-titled-jab-harry-met-sejal/ https://onlookersmedia.com/latest-news/shah-rukh-khans-next-titled-jab-harry-met-sejal/#respond Thu, 15 Jun 2017 18:16:11 +0000 http://onlookersmedia.com/?p=2288 After a lot of speculations, the title of Shah Rukh Khan’s next film with Imtiaz Ali has been announced. The film underwent a lot of name changes from the Ring to Rahnuma to Raula but the title has been finalized as Jab Harry Met Sejal. Shah Rukh Khan and Anushka Sharma are playing the lead […]

The post Shah Rukh Khan’s next titled as Jab Harry Met Sejal first appeared on Onlookersmedia.

The post Shah Rukh Khan’s next titled as Jab Harry Met Sejal appeared first on Onlookersmedia.

]]>
After a lot of speculations, the title of Shah Rukh Khan’s next film with Imtiaz Ali has been announced. The film underwent a lot of name changes from the Ring to Rahnuma to Raula but the title has been finalized as Jab Harry Met Sejal. Shah Rukh Khan and Anushka Sharma are playing the lead roles of Harry and Sejal respectively. The title along with the first look posters were unveiled by Shah Rukh Khan’s Red Chillies Entertainment, who are producing the movie.

The vibrant posters feature Shah Rukh Khan and Anushka Sharma all upbeat. The title is very much similar to the director’s 2007 film Jab We Met starring Shahid Kapoor and Kareena Kapoor Khan.

Jab Harry Met Sejal is touted to be a romantic entertainer. The movie was shot extensively in Budapest, Prague, Amsterdam, Lisbon and India. Reportedly, Shah Rukh Khan and Anushka Sharma play Punjabi and Gurajati characters respectively. The movie is expected to hit screens worldwide on August 4, this year.

KU Mohanan has cranked the camera while Aarti Bajaj is in charge of the edits. Songs in the movie are composed by Pritam and background score is handled by Abhijit Vaghani.

Jab Harry met Sejal also stars Evelyn Sharma, Sayani Gupta, Aru Krishansh Verma, Chandan Roy Sanyal and Paras Arora in supporting roles. The movie marks Shah Rukh Khan and Anushka’s third time collaboration after the romantic entertainer Rab Ne Bana Di Jodi and Yash Chopra’s triangular love story Jab Tak Hai Jaan. Shah Rukh also had a cameo appearance in Anushka’s Ae Dil Hai Mushkil but they did not have any combination scenes.

It is also worth a mention that Anushka along with Katrina Kaif are playing the female leads in SRK’s upcoming movie with director Anand L Rai. The movie, speculated to be titled as Katrina Meri Jaan, will have Shah Rukh Khan as a dwarf.

The post Shah Rukh Khan’s next titled as Jab Harry Met Sejal first appeared on Onlookersmedia.

The post Shah Rukh Khan’s next titled as Jab Harry Met Sejal appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/shah-rukh-khans-next-titled-jab-harry-met-sejal/feed/ 0 2288