sarvopaari pallakaran - Onlookersmedia https://onlookersmedia.com/tag/sarvopaari-pallakaran/ First Entertainment website in Malayalam Tue, 08 Aug 2017 13:16:34 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 sarvopaari pallakaran - Onlookersmedia https://onlookersmedia.com/tag/sarvopaari-pallakaran/ 32 32 54783289 സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/ https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/#respond Tue, 08 Aug 2017 13:16:34 +0000 http://onlookersmedia.com/?p=4465 അനൂപ് മേനോനെ നായകനാക്കി വേണു ഗോപൻ സംവിധാനം ചെയ്ത സർവ്വോപരി പാലാക്കാരൻ കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിനിമ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സർവ്വോപരി പാലാക്കാരനെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് സർവ്വോപരി പാലക്കാരൻ. എല്ലാവരും കുടുംബ […]

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് first appeared on Onlookersmedia.

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് appeared first on Onlookersmedia.

]]>
അനൂപ് മേനോനെ നായകനാക്കി വേണു ഗോപൻ സംവിധാനം ചെയ്ത സർവ്വോപരി പാലാക്കാരൻ കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിനിമ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.

സർവ്വോപരി പാലാക്കാരനെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് സർവ്വോപരി പാലക്കാരൻ. എല്ലാവരും കുടുംബ സമേതം ഈ സിനിമ കാണണം. ലാൽ ജോസ് എഴുതുന്നു.

ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം..

“സർവ്വോപരി പാലാക്കാരൻ കണ്ടു. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്നു കാട്ടുന്ന ഒന്നാന്തരം ഒരു സിനിമ. കുടുംബ സമേതം എല്ലാവരും ഈ സിനിമ കാണണം.. കാരണം, ഇതിൽ ഞാനും നിങ്ങളും ഉണ്ട്.”

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് first appeared on Onlookersmedia.

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/feed/ 0 4465