sarath kumar - Onlookersmedia https://onlookersmedia.com/tag/sarath-kumar/ First Entertainment website in Malayalam Tue, 29 Aug 2017 10:38:11 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 sarath kumar - Onlookersmedia https://onlookersmedia.com/tag/sarath-kumar/ 32 32 54783289 കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. https://onlookersmedia.com/videos/velipadinte-pusthakam-teaser/ https://onlookersmedia.com/videos/velipadinte-pusthakam-teaser/#respond Tue, 29 Aug 2017 10:38:11 +0000 http://onlookersmedia.com/?p=5016 ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ എറാന്‍ കാരണം. മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, രേഷ്മ രാജന്‍, അനൂപ് മേനോന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പുതിയ ടീസര്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. വെളിപാടിന്‍റെ […]

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. first appeared on Onlookersmedia.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. appeared first on Onlookersmedia.

]]>
ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ എറാന്‍ കാരണം.

മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, രേഷ്മ രാജന്‍, അനൂപ് മേനോന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പുതിയ ടീസര്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

വെളിപാടിന്‍റെ പുസ്തകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ലാല്‍ ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

3 ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അണിയറ സംസാരം. 2 ഗെറ്റപ്പുകള്‍ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിന്‍റെ ടീസറും ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ഇവ രണ്ടും നേടിയതും. “ജിമിക്കി കമ്മല്‍” എന്ന ഗാനം ഇതിനകം തന്നെ 30 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. first appeared on Onlookersmedia.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/velipadinte-pusthakam-teaser/feed/ 0 5016
ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി https://onlookersmedia.com/latest-news/appani-ravi-about-mohanlal/ https://onlookersmedia.com/latest-news/appani-ravi-about-mohanlal/#respond Tue, 29 Aug 2017 04:10:53 +0000 http://onlookersmedia.com/?p=4989 അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിനെ തേടി ഒട്ടേറെ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകമാണ് ശരത് കുമാറിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം. വെളിപാടിന്‍റെ പുസ്തകത്തെ കുറിച്ചും മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും ശരത് കുമാര്‍ മനോരമയ്ക്ക് നല്‍കിയ ഇന്‍റര്‍വ്യൂയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ലാലേട്ടന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടു കാണണമെന്ന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്‍റെ കൂടെ മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞത് […]

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി first appeared on Onlookersmedia.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി appeared first on Onlookersmedia.

]]>
അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിനെ തേടി ഒട്ടേറെ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകമാണ് ശരത് കുമാറിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം.

വെളിപാടിന്‍റെ പുസ്തകത്തെ കുറിച്ചും മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും ശരത് കുമാര്‍ മനോരമയ്ക്ക് നല്‍കിയ ഇന്‍റര്‍വ്യൂയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

“ലാലേട്ടന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടു കാണണമെന്ന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്‍റെ കൂടെ മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞത് സ്വപ്നം പോലെ തോന്നുന്നു.”

“ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്‍റെ തലേദിവസം ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. അദ്ദേഹത്തെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടു പ്രാവശ്യം കുളിച്ചു. അത് എന്തിനാണ് എന്ന്‍ അറിയില്ല. ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്”

ആഗസ്റ്റ് 31ന് ഓണം റിലീസായാണ് വെളിപാടിന്റെ പുസ്തകം തിയേറ്ററില്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച്.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി first appeared on Onlookersmedia.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/appani-ravi-about-mohanlal/feed/ 0 4989
കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം https://onlookersmedia.com/videos/4934/ https://onlookersmedia.com/videos/4934/#respond Sat, 26 Aug 2017 14:52:11 +0000 http://onlookersmedia.com/?p=4934 തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ […]

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത വെളിപാടിന്‍റെ പുസ്തകത്തില്‍ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍” എന്ന ഗാനത്തിലെയും ശരത് കുമാറിന്‍റെ ഡാന്‍സ് സീനുകള്‍ ഏറെ ശ്രദ്ധ നേടിയതാണ്. പോക്കിരി സൈമണിലും അപ്പാനി രവി മികച്ച പ്രകടനം കാഴ്ച വെക്കും എന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.

വിജയ് ആരാധകരുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത് എന്നാണ്. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

കൊന്തയും പൂണൂലും, ഡാര്‍വിന്‍റെ പരിണാമം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4934/feed/ 0 4934