Ramaleela - Onlookersmedia https://onlookersmedia.com/tag/ramaleela/ First Entertainment website in Malayalam Sat, 29 Sep 2018 07:05:33 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Ramaleela - Onlookersmedia https://onlookersmedia.com/tag/ramaleela/ 32 32 54783289 രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും https://onlookersmedia.com/latest-news/ramaleela-team-to-reunite-again/ https://onlookersmedia.com/latest-news/ramaleela-team-to-reunite-again/#respond Sat, 29 Sep 2018 07:05:33 +0000 http://onlookersmedia.com/?p=14981 ഇന്നലെ സംവിധായകൻ അരുൺ ഗോപിയും ദിലീപും തങ്ങളുടെ തലവര മാറ്റിയെഴുതിയ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ വെച്ചായിരുന്നു അരുൺ ഗോപി ദിലീപിനൊപ്പം രാമലീലയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. അരുൺ ഗോപിയും ദിലീപും പ്രണവ് മോഹൻലാലും എല്ലാം ആ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് അരുൺ ഗോപി. ദിലീപുമൊത്തു […]

The post രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും first appeared on Onlookersmedia.

The post രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും appeared first on Onlookersmedia.

]]>
ഇന്നലെ സംവിധായകൻ അരുൺ ഗോപിയും ദിലീപും തങ്ങളുടെ തലവര മാറ്റിയെഴുതിയ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ വെച്ചായിരുന്നു അരുൺ ഗോപി ദിലീപിനൊപ്പം രാമലീലയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. അരുൺ ഗോപിയും ദിലീപും പ്രണവ് മോഹൻലാലും എല്ലാം ആ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് അരുൺ ഗോപി. ദിലീപുമൊത്തു താൻ ഉടനെ തന്നെ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് എന്നും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നുമാണ് അരുൺ ഗോപി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചത്.

ദിലീപിന്റെ കരിയറിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ആണ് അരുൺ ഗോപി എന്ന നവാഗത സംവിധായകൻ രാമലീല എന്ന ചിത്രവുമായി എത്തിയത്. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അതുപോലെ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രത്തിലുമാണ് ദിലീപ് അഭിനയിക്കുന്നത്.

അരുൺ ഗോപിയുടെ പ്രണവ് മോഹൻലാൽ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക. ദിലീപ് ചിത്രത്തോടൊപ്പം തന്നെ കെ മധു നിർമ്മിക്കുന്ന ഒരു ചിത്രവും ഐ എം വിജയൻറെ ബയോപ്പിക്കും അരുൺ ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഓപ്പൺ ഡേറ്റും അരുൺ ഗോപിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

The post രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും first appeared on Onlookersmedia.

The post രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/ramaleela-team-to-reunite-again/feed/ 0 14981
രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക് https://onlookersmedia.com/latest-news/4942/ https://onlookersmedia.com/latest-news/4942/#respond Sat, 30 Sep 2017 07:31:29 +0000 http://onlookersmedia.com/?p=6097 രാമലീല ബോക്സോഫീസില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ്. ആദ്യ ഷോ മുതല്‍ ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയും പോസിറ്റീവ് റെസ്പോണ്‍സ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 2015ല്‍ എത്തിയ ടു കണ്‍ട്രീസ്, ചന്ദ്രേട്ടന്‍ എവിടെയാ, 2012 ല്‍ വന്ന മൈ ബോസ് എന്നീ ചിത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ശരാശരിയില്‍ താഴെ നിലവാരമുള്ള സിനിമകളില്‍ ആയിരുന്നു കഴിഞ്ഞ ഒട്ടേറെ വര്‍ഷമായി ദിലീപ് അഭിനയിച്ചു പോന്നിരുന്നത്. ഇത്തവണ […]

The post രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക് first appeared on Onlookersmedia.

The post രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക് appeared first on Onlookersmedia.

]]>
രാമലീല ബോക്സോഫീസില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ്. ആദ്യ ഷോ മുതല്‍ ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയും പോസിറ്റീവ് റെസ്പോണ്‍സ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

2015ല്‍ എത്തിയ ടു കണ്‍ട്രീസ്, ചന്ദ്രേട്ടന്‍ എവിടെയാ, 2012 ല്‍ വന്ന മൈ ബോസ് എന്നീ ചിത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ശരാശരിയില്‍ താഴെ നിലവാരമുള്ള സിനിമകളില്‍ ആയിരുന്നു കഴിഞ്ഞ ഒട്ടേറെ വര്‍ഷമായി ദിലീപ് അഭിനയിച്ചു പോന്നിരുന്നത്.

ഇത്തവണ കളം മാറ്റി ചവുട്ടിയ ദിലീപിനെ കുടുംബ പ്രേക്ഷകരും സ്വീകരിക്കുന്നു എന്നതാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ടുകള്‍ പറയുന്നത്.

The post രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക് first appeared on Onlookersmedia.

The post രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4942/feed/ 0 6097
ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ https://onlookersmedia.com/latest-news/6090/ https://onlookersmedia.com/latest-news/6090/#respond Sat, 30 Sep 2017 03:53:21 +0000 http://onlookersmedia.com/?p=6090 ദിലീപ് നായകനായി എത്തിയ രാമലീല ബോക്സോഫീസില്‍ കളക്ഷന്‍ കൊയ്യുകയാണ്. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിവസം തൊട്ട് ചിത്രത്തിന് ലഭിക്കുന്നത്. ജനങ്ങളുടെ തിരക്ക് മൂലം പല തിയേറ്ററുകളിലും രാത്രി സ്പെഷ്യല്‍ ഷോകള്‍ നടക്കുന്നുണ്ട്. രാമലീല വഴി ഒരു ചരിത്ര നേട്ടത്തിന് കൂടെയാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ !! കുന്ദംകുളം ഭാവന തിയേറ്ററില്‍ ആണ് ജനത്തിരക്ക് മൂലം പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ വെച്ചത്. ആദ്യ ദിവസത്തെക്കാള്‍ […]

The post ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ first appeared on Onlookersmedia.

The post ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ appeared first on Onlookersmedia.

]]>
ദിലീപ് നായകനായി എത്തിയ രാമലീല ബോക്സോഫീസില്‍ കളക്ഷന്‍ കൊയ്യുകയാണ്. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിവസം തൊട്ട് ചിത്രത്തിന് ലഭിക്കുന്നത്. ജനങ്ങളുടെ തിരക്ക് മൂലം പല തിയേറ്ററുകളിലും രാത്രി സ്പെഷ്യല്‍ ഷോകള്‍ നടക്കുന്നുണ്ട്.

dileep, Ramaleela malayalam movie, onlookers media

രാമലീല വഴി ഒരു ചരിത്ര നേട്ടത്തിന് കൂടെയാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ !! കുന്ദംകുളം ഭാവന തിയേറ്ററില്‍ ആണ് ജനത്തിരക്ക് മൂലം പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ വെച്ചത്.

ആദ്യ ദിവസത്തെക്കാള്‍ തിരക്ക് രണ്ടാം ദിവസം അനുഭവപ്പെടുന്നുണ്ട് എന്നാണ് തിയേറ്ററുകള്‍ പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആകുമോ രാമലീല എന്നാണ് സിനിമ ലോകം ആകാംഷയോടെ നോക്കുന്നത്.

dileep, Ramaleela malayalam movie, onlookers media

പുലിമുരുകന് ശേഷം ഇത്രയും തിരക്ക് കേരളത്തിലെ തിയേറ്ററുകളില്‍ ഉണ്ടായിട്ടില്ല എന്നാണ് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളും ഈ തിരക്ക് തുടരാനാണ് സാധ്യത.

dileep, Ramaleela malayalam movie, onlookers media

രാമലീല മലയാള സിനിമ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോഴും രാമലീലയിലെ നായകനായ ദിലീപ് ഇപ്പോളും ജയില്‍ തന്നെയാണ്.

The post ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ first appeared on Onlookersmedia.

The post ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6090/feed/ 0 6090
രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. https://onlookersmedia.com/collection-reports/ramaleela-first-day-collection-report/ https://onlookersmedia.com/collection-reports/ramaleela-first-day-collection-report/#respond Fri, 29 Sep 2017 13:13:55 +0000 http://onlookersmedia.com/?p=6075 ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ദിലീപ് ചിത്രം രാമലീല ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ രാമലീല റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന വാദവുമായി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ജനങ്ങള്‍ കയറുമോ എന്ന സംശയം സിനിമ ലോകത്തിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോ തൊട്ട് ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നിനാണ് ഇന്നലെ സിനിമ ലോകം സാക്ഷ്യം വഹിച്ചത്. ഹൌസ്ഫുള്‍ ഷോകളുമായി തുടങ്ങിയ ചിത്രം ജനത്തിരക്ക് കാരണം രാത്രിയില്‍ പല തിയേറ്ററുകളിലും […]

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. first appeared on Onlookersmedia.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. appeared first on Onlookersmedia.

]]>
ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ദിലീപ് ചിത്രം രാമലീല ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ രാമലീല റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന വാദവുമായി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ജനങ്ങള്‍ കയറുമോ എന്ന സംശയം സിനിമ ലോകത്തിന് മുഴുവന്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആദ്യ ഷോ തൊട്ട് ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നിനാണ് ഇന്നലെ സിനിമ ലോകം സാക്ഷ്യം വഹിച്ചത്.

ഹൌസ്ഫുള്‍ ഷോകളുമായി തുടങ്ങിയ ചിത്രം ജനത്തിരക്ക് കാരണം രാത്രിയില്‍ പല തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ വെച്ചു. ആദ്യ ദിനം കേരളത്തില്‍ നിന്ന്‍ മാത്രം രാമലീല നേടിയത് 2.20 കോടിയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഫസ്റ്റ്ഡേ കലക്ഷനില്‍ ഒന്നാണിത്.

അവധി ദിനമായ ഇന്നും മികച്ച തിരക്കാണ് തിയേറ്ററുകളില്‍. ആദ്യ ദിനത്തെക്കാളും കലക്ഷന്‍ വരും ദിനങ്ങളില്‍ നേടാന്‍ രാമലീലയ്ക്ക് കഴിയുമോ എന്ന്‍ നോക്കാം.

ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് രാമലീല. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് നവാഗതനായ അരുണ്‍ ഗോപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. first appeared on Onlookersmedia.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/ramaleela-first-day-collection-report/feed/ 0 6075
ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ https://onlookersmedia.com/latest-news/6061/ https://onlookersmedia.com/latest-news/6061/#respond Fri, 29 Sep 2017 05:04:05 +0000 http://onlookersmedia.com/?p=6061 റിലീസ് ചെയ്യാന്‍ കഴിയുമോ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും തുടങ്ങി ഒട്ടേറെ ആശയ കുഴപ്പത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാമലീല അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും ഞെട്ടിക്കുന്ന സ്വീകരണമാണ് ആദ്യ ഷോ മുതല്‍ രാമലീലയ്ക്ക് ലഭിക്കുന്നത്. എങ്ങും ഹൌസ്ഫുള്‍ ഷോകളും സ്പെഷ്യല്‍ ഷോകളും രാമലീലയ്ക്ക് ലഭിക്കുന്നു. ഓണക്കാലത്ത് റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെക്കാള്‍ തിരക്ക് രാമലീലയ്ക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന്‍ കൊച്ചിയിലുള്ള ഷോകള്‍ എല്ലാം 95 ശതമാനത്തോളം ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നിരിക്കുകയാണ്. […]

The post ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ first appeared on Onlookersmedia.

The post ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ appeared first on Onlookersmedia.

]]>
റിലീസ് ചെയ്യാന്‍ കഴിയുമോ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും തുടങ്ങി ഒട്ടേറെ ആശയ കുഴപ്പത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാമലീല അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും ഞെട്ടിക്കുന്ന സ്വീകരണമാണ് ആദ്യ ഷോ മുതല്‍ രാമലീലയ്ക്ക് ലഭിക്കുന്നത്.

എങ്ങും ഹൌസ്ഫുള്‍ ഷോകളും സ്പെഷ്യല്‍ ഷോകളും രാമലീലയ്ക്ക് ലഭിക്കുന്നു. ഓണക്കാലത്ത് റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെക്കാള്‍ തിരക്ക് രാമലീലയ്ക്ക് അനുഭവപ്പെടുന്നുണ്ട്.

ഇന്ന്‍ കൊച്ചിയിലുള്ള ഷോകള്‍ എല്ലാം 95 ശതമാനത്തോളം ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നിരിക്കുകയാണ്.

തൊട്ടടുത്ത ദിവസത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകളും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

The post ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ first appeared on Onlookersmedia.

The post ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6061/feed/ 0 6061
രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു https://onlookersmedia.com/latest-news/4940/ https://onlookersmedia.com/latest-news/4940/#respond Thu, 28 Sep 2017 13:29:20 +0000 http://onlookersmedia.com/?p=6033 ദിലീപ് നായകനായി എത്തിയ പുതിയ ചിത്രം രാമലീല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. ഈയടുത്ത് ദിലീപിന്‍റെ കയറില്‍ ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വേളയില്‍ പക്ഷേ ദിലീപിന് നിരാശ തന്നെയാണ് ഫലം. തന്‍റെ സിനിമ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടങ്ങുമ്പോള്‍ നായകന്‍ ജയിലിലാണ്.കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിന് ശേഷം പല തവണ റിലീസ് മാറ്റി വെച്ച രാമലീല ഇന്നാണ് തിയേറ്ററുകളില്‍ […]

The post രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു first appeared on Onlookersmedia.

The post രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു appeared first on Onlookersmedia.

]]>
ദിലീപ് നായകനായി എത്തിയ പുതിയ ചിത്രം രാമലീല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. ഈയടുത്ത് ദിലീപിന്‍റെ കയറില്‍ ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വേളയില്‍ പക്ഷേ ദിലീപിന് നിരാശ തന്നെയാണ് ഫലം.

dileep ramaleela malayalam movie

തന്‍റെ സിനിമ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടങ്ങുമ്പോള്‍ നായകന്‍ ജയിലിലാണ്.കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിന് ശേഷം പല തവണ റിലീസ് മാറ്റി വെച്ച രാമലീല ഇന്നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

dileep ramaleela malayalam movie

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ സിനിമയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവര്‍ ദിലീപിനെ കാണാനായി ജയിലില്‍ പോയിരുന്നു.

dileep ramaleela malayalam movie

സിനിമയുടെ വിജയ വാര്‍ത്തയറിഞ്ഞു ദിലീപ് ജയിലില്‍ പൊട്ടിക്കരയുകയായിരുന്നു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായവും കലക്ഷനും ചിത്രം നേടുന്നതായി അവര്‍ ദിലീപിനെ അറിയിച്ചെങ്കിലും കൂടുതലൊന്നും ദിലീപ് പറഞ്ഞില്ല.

dileep ramaleela malayalam movie

The post രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു first appeared on Onlookersmedia.

The post രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4940/feed/ 0 6033
ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം https://onlookersmedia.com/latest-news/4936/ https://onlookersmedia.com/latest-news/4936/#respond Thu, 28 Sep 2017 11:31:04 +0000 http://onlookersmedia.com/?p=6030 ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം അപ്പാടെ ഇക്കൂട്ടർക്ക് തകർന്നിരുന്നു. ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രങ്ങൾ പോലും ഇക്കൂട്ടർക്ക് ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു. സിനിമയുടെ കഥ മുഴുവനും ഒപ്പം ക്ലൈമാക്സും വരെ എഴുതിയിട്ട് ഇവർ മലയാള സിനിമയെ മൊത്തമൊന്നു പേടിപ്പിക്കാൻ നോക്കി. പക്ഷെ പൊട്ടക്കിണറ്റിലെ തവളയുടെ കഥ […]

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം first appeared on Onlookersmedia.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം appeared first on Onlookersmedia.

]]>
ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം അപ്പാടെ ഇക്കൂട്ടർക്ക് തകർന്നിരുന്നു. ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രങ്ങൾ പോലും ഇക്കൂട്ടർക്ക് ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു. സിനിമയുടെ കഥ മുഴുവനും ഒപ്പം ക്ലൈമാക്സും വരെ എഴുതിയിട്ട് ഇവർ മലയാള സിനിമയെ മൊത്തമൊന്നു പേടിപ്പിക്കാൻ നോക്കി.

പക്ഷെ പൊട്ടക്കിണറ്റിലെ തവളയുടെ കഥ പോലെ അവരുടെ വെല്ലുവിളികളും ഭീഷണിയൊന്നും എങ്ങും എത്തിയില്ല എന്നാണ് ബോക്സോഫീസ് കലക്ഷനുകൾ പറയുന്നത്. ഓണചിത്രങ്ങൾ മികച്ച കലക്ഷൻ തന്നെ കേരളത്തിൽ നേടിയിരുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത പറവയും ഗംഭീര കലക്ഷനിലാണ് തുടരുന്നത്.

ഇന്ന് റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീലയ്ക്ക് എതിരെ തിയേറ്ററിൽ ആളില്ല എന്ന രീതിയിലുള്ള പോസ്റ്റുകളും പടത്തിനു മലയാളികൾ പോകണോ എന്ന ചാനൽ ചർച്ചയും ഉണ്ടായിട്ടും എങ്ങും ഹൗസ്ഫുൾ ഷോകളാണ് രാമലീലയ്ക്ക് ലഭിക്കുന്നത്.

മലയാള സിനിമയുടെ പരസ്യം കിട്ടാത്തത് കൊണ്ട് മലയാള സിനിമ ലോകത്തെ ‘അങ്ങ് ഉണ്ടാക്കിയേക്കാം’ എന്ന് കരുതുന്ന ഈകൂട്ടർക്ക് കിട്ടുന്ന തിരിച്ചടി തന്നെയാണ് ബോക്സോഫീസിൽ മലയാള സിനിമകൾക്ക് കിട്ടുന്ന ഓരോ കലക്ഷനും.

ഓർക്കുക പ്രേക്ഷകർ സിനിമയ്ക്കൊപ്പമാണ്.. എന്നും അങ്ങനെ തന്നെയായിരിക്കും.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം first appeared on Onlookersmedia.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4936/feed/ 0 6030
കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക് https://onlookersmedia.com/latest-news/6026/ https://onlookersmedia.com/latest-news/6026/#respond Thu, 28 Sep 2017 09:53:06 +0000 http://onlookersmedia.com/?p=6026 ദിലീപ് ഗൂഡാലോചന കേസില്‍ അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് അവസാനമായി ഇന്ന്‍ രാമലീല തിയേറ്ററുകളില്‍ എത്തി. രാമലീല റിലീസ് ചെയ്യിക്കില്ലെന്ന് പറഞ്ഞു ഒരുകൂട്ടം ആളുകള്‍ രംഗത്ത് വന്നതോടെ സിനിമ പ്രേമികള്‍ ഒന്നടങ്കം രാമലീലയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണാന്‍ കഴിയുന്നത്. എറണാകുളം സരിതയിലും കോട്ടയം ധന്യ തിയറ്റർ, തിരുവനന്തപുരം ശ്രീകുമാർ തിയറ്റർ എന്നിവിടങ്ങളിൽ രാവിലെ മുതൽ ടിക്കറ്റിനായി നീണ്ട നിര ഉണ്ടായിരുന്നു. ഓൺലൈൻ ടിക്കറ്റുകളും രാവിലെയോടെ തന്നെ വിറ്റഴിഞ്ഞിരുന്നു. വിമർശകരെ […]

The post കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക് first appeared on Onlookersmedia.

The post കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക് appeared first on Onlookersmedia.

]]>
ദിലീപ് ഗൂഡാലോചന കേസില്‍ അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് അവസാനമായി ഇന്ന്‍ രാമലീല തിയേറ്ററുകളില്‍ എത്തി. രാമലീല റിലീസ് ചെയ്യിക്കില്ലെന്ന് പറഞ്ഞു ഒരുകൂട്ടം ആളുകള്‍ രംഗത്ത് വന്നതോടെ സിനിമ പ്രേമികള്‍ ഒന്നടങ്കം രാമലീലയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണാന്‍ കഴിയുന്നത്.

എറണാകുളം സരിതയിലും കോട്ടയം ധന്യ തിയറ്റർ, തിരുവനന്തപുരം ശ്രീകുമാർ തിയറ്റർ എന്നിവിടങ്ങളിൽ രാവിലെ മുതൽ ടിക്കറ്റിനായി നീണ്ട നിര ഉണ്ടായിരുന്നു. ഓൺലൈൻ ടിക്കറ്റുകളും രാവിലെയോടെ തന്നെ വിറ്റഴിഞ്ഞിരുന്നു.

വിമർശകരെ എല്ലാം ഞെട്ടിച്ചുകൊണ്ടാണ് രാമലീലയുടെ ഈ മുന്നേറ്റം. ദിലീപ് എന്ന നടൻ മാത്രമല്ല, ഒട്ടേറെ പേരുടെ അധ്വാനമാണ് രാമലീല എന്ന് പ്രേക്ഷകർ മനസിലാക്കി എന്നതിന്റെ തെളിവാണ് ഇത്.

രാമലീല റിവ്യൂ വായിക്കാം

സിനിമയുടെ റിലീസിനെതിരെ വിമർശനങ്ങളും വാദപ്രതിപാദങ്ങളും ഉയർന്നിരുന്നെങ്കിലും പിന്നീട് നിരവധി പേർ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിൽ ദിലീപ് എത്തുന്ന ചിത്രത്തിന്റെ തിരക്കഥ സച്ചിയാണ് . മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്

The post കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക് first appeared on Onlookersmedia.

The post കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6026/feed/ 0 6026
രാമനുണ്ണിയുടെ ‘ലീല’കള്‍ https://onlookersmedia.com/reviews/ramaleela-review/ https://onlookersmedia.com/reviews/ramaleela-review/#respond Thu, 28 Sep 2017 09:11:34 +0000 http://onlookersmedia.com/?p=6014 രാഷ്ട്രീയ പകപോക്കലിന്‍റെ കുതികാല്‍ വെട്ടിന്‍റെയും സിനിമകള്‍ ഒട്ടേറെ മലയാളത്തില്‍ വന്നിട്ടുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന രാമലീലയും എത്തിയിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സിനിമ തിയേറ്ററുകളില്‍ എത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിഡിപിയില്‍ നിന്നും പുറത്താക്കപ്പെട്ട അഡ്വക്കറ്റ് രാമനുണ്ണിയെ (ദിലീപ്) എതിര്‍ പാര്‍ട്ടിയായ എന്‍എസ്പി സ്വീകരിക്കുന്നു. സിഡിപി ഏറെ സ്വാധീനം ഉള്ള ആയിക്കരയിലെ നിയോജക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാന്‍ എന്‍എസ്പി തിരഞ്ഞെടുക്കുന്നത് രാമനുണ്ണിയെ ആണ്. ഇതിന് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രാമനുണ്ണി […]

The post രാമനുണ്ണിയുടെ ‘ലീല’കള്‍ first appeared on Onlookersmedia.

The post രാമനുണ്ണിയുടെ ‘ലീല’കള്‍ appeared first on Onlookersmedia.

]]>
രാഷ്ട്രീയ പകപോക്കലിന്‍റെ കുതികാല്‍ വെട്ടിന്‍റെയും സിനിമകള്‍ ഒട്ടേറെ മലയാളത്തില്‍ വന്നിട്ടുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന രാമലീലയും എത്തിയിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സിനിമ തിയേറ്ററുകളില്‍ എത്തിയിട്ടുള്ളത്.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിഡിപിയില്‍ നിന്നും പുറത്താക്കപ്പെട്ട അഡ്വക്കറ്റ് രാമനുണ്ണിയെ (ദിലീപ്) എതിര്‍ പാര്‍ട്ടിയായ എന്‍എസ്പി സ്വീകരിക്കുന്നു. സിഡിപി ഏറെ സ്വാധീനം ഉള്ള ആയിക്കരയിലെ നിയോജക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാന്‍ എന്‍എസ്പി തിരഞ്ഞെടുക്കുന്നത് രാമനുണ്ണിയെ ആണ്. ഇതിന് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രാമനുണ്ണി തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷകള്‍.

എന്നാല്‍ അപ്രതീക്ഷിതമായി നടക്കുന്ന ചില പ്രശ്നങ്ങള്‍ എല്ലാം തകിടം മറിക്കുന്നു. ഈ കേസില്‍ രാമനുണ്ണി വിജയിക്കുമോ സത്യം ജയിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ബാക്കി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

ഏറെ കാലങ്ങള്‍ക്ക് ശേഷം വന്ന ദിലീപിന്‍റെ നല്ലൊരു ചിത്രം എന്നുവേണമെങ്കില്‍ രാമലീലയെ പറയാം. സ്ഥിരം റൂട്ടില്‍ നിന്നും അല്‍പം മാറി സഞ്ചരിച്ച് ഇത്തവണ ദിലീപ് കയ്യടി വാങ്ങുന്നുണ്ട്. മികച്ച കയ്യടക്കത്തോടെയാണ് ദിലീപ് രാമനുണ്ണിയായി വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നത്.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

രാമനുണ്ണിയുടെ സെക്രട്ടറിയായ തോമസ് ചാക്കോ ആയി എത്തിയ കലാഭവന്‍ ഷാജോണ്‍ ദിലീപ് കഴിഞ്ഞാല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചില സീനുകളില്‍ നായകനെ പിന്നിലാക്കുന്ന രീതിയിലുള്ള കൌണ്ടറുകള്‍ കലാഭവന്‍ ഷാജോണിന് ഉണ്ട്. ദിലീപ് കഴിഞ്ഞാല്‍ കയ്യടികള്‍ വാങ്ങുന്നതും ഷാജോണ്‍ തന്നെ. നായികയായി വന്ന പ്രായാഗ മാര്‍ട്ടിന്‍ വീണ്ടും നിരാശപ്പെടുത്തുന്നുണ്ട്. കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കില്‍ കൂടി കഥാപാത്രമാകാന്‍ പ്രയാഗയ്ക്ക് സാധിച്ചില്ല.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

സിദ്ധിക്ക്, മുകേഷ്, വിജയ രാഘവന്‍, രാധിക ശരത് കുമാര്‍, അനില്‍ മുരളി, രഞ്ജി പണിക്കര്‍, മേനക സുരേഷ് കുമാര്‍, സുരേഷ് കൃഷ്ണ തുടങ്ങിയ മറ്റ് താരങ്ങള്‍ തങ്ങളുടെ വേഷം മനോഹരമാക്കിയിട്ടുണ്ട്. ഏതാനും സീനുകളില്‍ മാത്രം തല കാണിച്ചു പോകാന്‍ മാത്രമേ സലീം കുമാറിന് കഴിഞ്ഞിട്ടുള്ളൂ.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

രാമലീലയില്‍ എടുത്തു പറയേണ്ടത് തിരക്കഥ തന്നെയാണ്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും നിറച്ചാണ് സച്ചി രാമലീല എഴുതിയിരിക്കുന്നത്. അവസാനത്തോട് അടുക്കുമ്പോള്‍ ചില ക്ലാരിറ്റി പ്രശ്നങ്ങളും സംശയങ്ങളും ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കാതെ അത് കൈകാര്യം ചെയ്തിരിക്കുന്നു.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

പുതുമുഖ സംവിധായകന്‍ എന്ന ഒരു തപ്പലും ഇല്ലാതെയാണ് അരുണ്‍ ഗോപി രാമലീല സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി റൂട്ടിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ചില ഇടങ്ങളിലെ ഇഴച്ചിലുകള്‍ മൊത്തം സിനിമയെ ബാധിക്കുന്നില്ല എന്നതും സംവിധായകന്‍റെ കഴിവാണ്.

സാങ്കേതിക വശങ്ങള്‍ എല്ലാം മികവ് പുലര്‍ത്തുന്നുണ്ട്. ക്ലൈമാക്സ് രംഗത്തെ അനാവശ്യ ലൈറ്റ് ഒഴിച്ചാല്‍ ക്യാമറ വര്‍ക്ക് മികച്ചതായിരുന്നു. എഡിറ്റിങ്, മ്യൂസിക്ക്, ഗ്രാഫിക്സ് തുടങ്ങിയ ഭാഗങ്ങള്‍ എല്ലാം മികച്ചത് തന്നെ.

ramaleela, ramaleela review rating, ramaleela hit or flop, dileep latest news, dileep ramaleela movie, malayalam movie 2017, best political movies

എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് രാമലീല ഒരുക്കിയിരിക്കുന്നത്. സിനിമ ആസ്വദിക്കാനുള്ളതാണ് ആ ആസ്വാദനം രാമലീല ഉറപ്പ് നല്‍കുന്നുമുണ്ട്.

The post രാമനുണ്ണിയുടെ ‘ലീല’കള്‍ first appeared on Onlookersmedia.

The post രാമനുണ്ണിയുടെ ‘ലീല’കള്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/ramaleela-review/feed/ 0 6014
ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു https://onlookersmedia.com/latest-news/4935/ https://onlookersmedia.com/latest-news/4935/#respond Thu, 28 Sep 2017 02:19:26 +0000 http://onlookersmedia.com/?p=6010 കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ ശങ്ക ജനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്. ഒരു കൂട്ടം ആളുകള്‍ സിനിമ ഇറക്കുന്നത് തടയണം എന്ന നിലപാടുകള്‍ വ്യക്തമായി പുറത്തു വന്നതോടെ വലിയൊരു കൂട്ടം ആളുകള്‍ സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു. ഉര്‍വശി ശാപം ഉപകാരമെന്നപോലെ ദിലീപിനെതിരെ തെളിയാതെ നില്‍ക്കുന്ന കേസ് രാമലീലയ്ക്ക് വലിയ പബ്ലിസിറ്റി തന്നെയാണ് […]

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു first appeared on Onlookersmedia.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു appeared first on Onlookersmedia.

]]>
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ ശങ്ക ജനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്.

ഒരു കൂട്ടം ആളുകള്‍ സിനിമ ഇറക്കുന്നത് തടയണം എന്ന നിലപാടുകള്‍ വ്യക്തമായി പുറത്തു വന്നതോടെ വലിയൊരു കൂട്ടം ആളുകള്‍ സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു.

ഉര്‍വശി ശാപം ഉപകാരമെന്നപോലെ ദിലീപിനെതിരെ തെളിയാതെ നില്‍ക്കുന്ന കേസ് രാമലീലയ്ക്ക് വലിയ പബ്ലിസിറ്റി തന്നെയാണ് നല്‍കിയിരിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നേട്ടം ആണ് രാമലീല സ്വന്തമാക്കുന്നത്.

ramaleela malayalam movie, dileep, tomichan mulakupadam, ramaleela review, ramaleela release issue

ഇന്ത്യ ഒട്ടാകെ 191 തിയേറ്ററുകളില്‍ ആണ് ചിത്രം എത്തുന്നത്. 129 തിയേറ്ററുകള്‍ ആണ് കേരളത്തില്‍ മാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ദിലീപിന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു സിനിമ ആയിരിയ്ക്കും രാമലീല എന്ന്‍ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ ദിലീപിന്‍റെ വമ്പന്‍ തിരിച്ചു വരവിന് രാമലീല കാരണം ആകുമോ എന്ന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു first appeared on Onlookersmedia.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4935/feed/ 0 6010