Pullikkaran Staarra - Onlookersmedia https://onlookersmedia.com/tag/pullikkaran-staarra/ First Entertainment website in Malayalam Wed, 30 Aug 2017 14:30:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Pullikkaran Staarra - Onlookersmedia https://onlookersmedia.com/tag/pullikkaran-staarra/ 32 32 54783289 “സാറിനെ കണ്ടോണ്ട് ഇരിക്കാന്‍ തന്നെ എന്തു രസാന്ന് അറിയോ” പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രൈലര്‍ എത്തി.. https://onlookersmedia.com/videos/5082/ https://onlookersmedia.com/videos/5082/#respond Wed, 30 Aug 2017 14:30:27 +0000 http://onlookersmedia.com/?p=5082 മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പുള്ളിക്കാരന്‍ സ്റ്റാറാ”. അദ്ധ്യാപകനായി മമ്മൂട്ടി വേഷമിടുന്ന ചിത്രം ഓണം റിലീസായി സെപ്തംബര്‍ 1നു തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ ട്രൈലര്‍ ഇന്ന്‍ നടന്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജ് വഴി ആരാധകര്‍ക്കായി പുറത്തിറക്കി. മികച്ച അഭിപ്രായമാണ് ട്രൈലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടി തന്നെയാണ് ട്രൈലറിന്‍റെ പ്രധാന ആകര്‍ഷണം. ഈ പ്രായത്തിലുമുള്ള മമ്മൂട്ടിയുടെ സൌന്ദര്യം ആരെയും അസൂയപ്പെടുത്തുന്നതാണ്. ദിലീഷ് പോത്തന്‍, ദീപ്തി സതി, ആശ […]

The post “സാറിനെ കണ്ടോണ്ട് ഇരിക്കാന്‍ തന്നെ എന്തു രസാന്ന് അറിയോ” പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രൈലര്‍ എത്തി.. first appeared on Onlookersmedia.

The post “സാറിനെ കണ്ടോണ്ട് ഇരിക്കാന്‍ തന്നെ എന്തു രസാന്ന് അറിയോ” പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രൈലര്‍ എത്തി.. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പുള്ളിക്കാരന്‍ സ്റ്റാറാ”. അദ്ധ്യാപകനായി മമ്മൂട്ടി വേഷമിടുന്ന ചിത്രം ഓണം റിലീസായി സെപ്തംബര്‍ 1നു തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്‍റെ ട്രൈലര്‍ ഇന്ന്‍ നടന്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജ് വഴി ആരാധകര്‍ക്കായി പുറത്തിറക്കി. മികച്ച അഭിപ്രായമാണ് ട്രൈലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടി തന്നെയാണ് ട്രൈലറിന്‍റെ പ്രധാന ആകര്‍ഷണം. ഈ പ്രായത്തിലുമുള്ള മമ്മൂട്ടിയുടെ സൌന്ദര്യം ആരെയും അസൂയപ്പെടുത്തുന്നതാണ്.

ദിലീഷ് പോത്തന്‍, ദീപ്തി സതി, ആശ ശരത്, ഇന്നസെന്‍റ്, കണാരന്‍ ഹരീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

7th ഡേയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ.

The post “സാറിനെ കണ്ടോണ്ട് ഇരിക്കാന്‍ തന്നെ എന്തു രസാന്ന് അറിയോ” പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രൈലര്‍ എത്തി.. first appeared on Onlookersmedia.

The post “സാറിനെ കണ്ടോണ്ട് ഇരിക്കാന്‍ തന്നെ എന്തു രസാന്ന് അറിയോ” പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രൈലര്‍ എത്തി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/5082/feed/ 0 5082