pullikaran stara - Onlookersmedia http://onlookersmedia.com/tag/pullikaran-stara/ First Entertainment website in Malayalam Sat, 05 Aug 2017 12:34:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 pullikaran stara - Onlookersmedia http://onlookersmedia.com/tag/pullikaran-stara/ 32 32 54783289 മെഗാസ്റ്റാർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ രസികൻ ടീസർ എത്തി.. https://onlookersmedia.com/videos/teasers/megastar-pullikkaran-stara-teaser/ https://onlookersmedia.com/videos/teasers/megastar-pullikkaran-stara-teaser/#respond Sat, 05 Aug 2017 12:34:27 +0000 http://onlookersmedia.com/?p=4285 മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ റിലീസിങിന് ഒരുങ്ങുകയാണ്. ഓണ ചിത്രമായാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പുള്ളിക്കാരൻ സ്റ്റാറായുടെ ഒഫീഷ്യൽ ടീസർ ഇന്ന് മമ്മൂട്ടി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിടുകയുണ്ടായി. മികച്ച സ്വീകരണമാണ് ഈ രസികൻ ടീസറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലൻ നടത്തവും രസികൻ ഡയലോഗുകളും ടീസറിനെ ഹിറ്റാക്കുന്നു. പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാ സംവിധാനം ചെയ്യുന്നത്.

The post മെഗാസ്റ്റാർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ രസികൻ ടീസർ എത്തി.. first appeared on Onlookersmedia.

The post മെഗാസ്റ്റാർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ രസികൻ ടീസർ എത്തി.. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ റിലീസിങിന് ഒരുങ്ങുകയാണ്. ഓണ ചിത്രമായാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പുള്ളിക്കാരൻ സ്റ്റാറായുടെ ഒഫീഷ്യൽ ടീസർ ഇന്ന് മമ്മൂട്ടി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിടുകയുണ്ടായി.

മികച്ച സ്വീകരണമാണ് ഈ രസികൻ ടീസറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലൻ നടത്തവും രസികൻ ഡയലോഗുകളും ടീസറിനെ ഹിറ്റാക്കുന്നു.

പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാ സംവിധാനം ചെയ്യുന്നത്.

The post മെഗാസ്റ്റാർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ രസികൻ ടീസർ എത്തി.. first appeared on Onlookersmedia.

The post മെഗാസ്റ്റാർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ രസികൻ ടീസർ എത്തി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/teasers/megastar-pullikkaran-stara-teaser/feed/ 0 4285