priyadarshan - Onlookersmedia http://onlookersmedia.com/tag/priyadarshan/ First Entertainment website in Malayalam Sat, 01 Dec 2018 12:51:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 priyadarshan - Onlookersmedia http://onlookersmedia.com/tag/priyadarshan/ 32 32 54783289 പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..! https://onlookersmedia.com/latest-news/marakkar-gears-up-with-big-bang-sabu-cyril-sets-3-ships-in-10-crore/ https://onlookersmedia.com/latest-news/marakkar-gears-up-with-big-bang-sabu-cyril-sets-3-ships-in-10-crore/#respond Sat, 01 Dec 2018 12:51:06 +0000 http://onlookersmedia.com/?p=16030 മോഹൻലാൽ- പ്രിയദർശൻ ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി ബ്രഹ്മാണ്ഡ സെറ്റുകൾ ആണ് സാബു സിറിൽ ഒരുക്കിയിരിക്കുന്നത്. പത്തു കോടി രൂപയ്ക്കു ആണ് ഈ ചിത്രത്തിന് വേണ്ടി മൂന്നു കപ്പലുകൾ സാബു സിറിൽ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ കപ്പലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നാല് ഭാഷകളിൽ ആയി […]

The post പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..! first appeared on Onlookersmedia.

The post പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..! appeared first on Onlookersmedia.

]]>
മോഹൻലാൽ- പ്രിയദർശൻ ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി ബ്രഹ്മാണ്ഡ സെറ്റുകൾ ആണ് സാബു സിറിൽ ഒരുക്കിയിരിക്കുന്നത്. പത്തു കോടി രൂപയ്ക്കു ആണ് ഈ ചിത്രത്തിന് വേണ്ടി മൂന്നു കപ്പലുകൾ സാബു സിറിൽ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ കപ്പലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നാല് ഭാഷകളിൽ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശൻ തന്നെയാണ് രചിച്ചിരിക്കുന്നത്. മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, മധു, സിദ്ദിഖ്, രഞ്ജി പണിക്കർ , മുകേഷ്, നെടുമുടി വേണു, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ വിദേശത്തു നിന്നുള്ള നടീനടന്മാരും അഭിനയിക്കുന്നുണ്ട്.

നാല് സംഗീത സംവിധായകർ ജോലി ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി റോണി റാഫേൽ ഇപ്പോൾ തന്നെ രണ്ടു ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞു. ഡിസംബർ പത്തിന് ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോകുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. അടുത്ത വർഷം മാർച്ച് മാസത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്ന ഈ ചിത്രം 2020 ഇൽ മാത്രമേ റിലീസ് ചെയ്യൂ. വിദേശത്തു വെച്ചായിരിക്കും ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുക എന്ന് പ്രിയദർശൻ അറിയിച്ചു.

The post പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..! first appeared on Onlookersmedia.

The post പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/marakkar-gears-up-with-big-bang-sabu-cyril-sets-3-ships-in-10-crore/feed/ 0 16030
ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു… https://onlookersmedia.com/latest-news/priyadarshan-mohanlal-team-up-for-big-budget-project-marakkar-arabikadalinte-simham/ https://onlookersmedia.com/latest-news/priyadarshan-mohanlal-team-up-for-big-budget-project-marakkar-arabikadalinte-simham/#respond Sat, 28 Apr 2018 11:58:18 +0000 http://onlookersmedia.com/?p=10691 കാത്തിരിപ്പുകൾക്ക് വിരാമമായി ഇതിഹാസ കഥാപാത്രം കുഞ്ഞാലിമരയ്ക്കാർ തിരശീലയിലേക്ക് എത്തുകയാണ്. മാസങ്ങളായി നീണ്ട ചിത്രത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ടാണ് പ്രിയദർശനും മോഹൻലാലും ഇന്ന് ചിത്രം പ്രഖ്യാപിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും. ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ സ്വപ്ന പദ്ധതിയാണ് കുഞ്ഞാലിമരയ്ക്കാർ എന്ന് പ്രിയദർശൻ ടൈറ്റിൽ ലോഞ്ചിന് […]

The post ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു… first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു… appeared first on Onlookersmedia.

]]>
കാത്തിരിപ്പുകൾക്ക് വിരാമമായി ഇതിഹാസ കഥാപാത്രം കുഞ്ഞാലിമരയ്ക്കാർ തിരശീലയിലേക്ക് എത്തുകയാണ്. മാസങ്ങളായി നീണ്ട ചിത്രത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ടാണ് പ്രിയദർശനും മോഹൻലാലും ഇന്ന് ചിത്രം പ്രഖ്യാപിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും. ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ സ്വപ്ന പദ്ധതിയാണ് കുഞ്ഞാലിമരയ്ക്കാർ എന്ന് പ്രിയദർശൻ ടൈറ്റിൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് പറയുകയുണ്ടായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ചിത്രത്തിലൂടെ പൂർത്തിയായിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

മലയാളത്തിൽ ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. എണ്പതുകളിലും തൊണ്ണൂറുകളിലും വിജയക്കൊടി പാറിച്ച സംവിധായകൻ പ്രിയദർശൻ പിന്നീട് ബോളീവുഡിലും തമിഴിലും ഉൾപ്പടെ വമ്പൻ ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. ക്രാഫ്റ്റ് മാൻ എന്നറിയപ്പെടുന്ന പ്രിയദർശനും നടന വിസ്മയം മോഹൻലാലും ഒന്നിക്കുമ്പോൾ മലയാള സിനിമ ലോകത്തിന് മുൻപിൽ അത്ഭുതം തീർക്കുമെന്ന് അനുമാനിക്കാം.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കാലാപാനി അക്കാലത്ത് വലിയ തോതിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രം ഇന്നും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. നവംബർ ആദ്യം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് കടലിലാണ്. മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് നടപടികളാണ് ചിത്രത്തിനായി ഉള്ളത്. ആക്ഷനും സാഹസിക രംഗങ്ങൾക്കും അതീവ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ്, ആശിർവാദ് ഫിലിംസിനോപ്പം സംയുക്തമായിട്ടായിരിക്കും ചിത്രം നിർമ്മിക്കുക. ആശിർവാദ് ഫിലിംസ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

The post ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു… first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/priyadarshan-mohanlal-team-up-for-big-budget-project-marakkar-arabikadalinte-simham/feed/ 0 10691
Chithram : Evergreen classic https://onlookersmedia.com/evergreen-movies/chithram-evergreen-classic/ https://onlookersmedia.com/evergreen-movies/chithram-evergreen-classic/#respond Thu, 15 Jun 2017 18:32:19 +0000 http://onlookersmedia.com/?p=2294 Whenever an average Malayali comes across this title, an image flashes their heart. It is of Vishnu, the central character played by Mohanlal. It is arguably the most favourite character in Mohanlal’s three decade long acting career. The film still holds the unique record of the longest running film with regular shows in Mollywood, as […]

The post Chithram : Evergreen classic first appeared on Onlookersmedia.

The post Chithram : Evergreen classic appeared first on Onlookersmedia.

]]>
Whenever an average Malayali comes across this title, an image flashes their heart. It is of Vishnu, the central character played by Mohanlal. It is arguably the most favourite character in Mohanlal’s three decade long acting career. The film still holds the unique record of the longest running film with regular shows in Mollywood, as it had a theatrical run of 366 days with four regular shows in the state.

The movie was written and directed by Priyadarshan. Chithram was produced by KRP Pillai and was distributed under the banner of Shirdi Sai Release. The movie was released on 23 December 1988. During it’s theatrical run, the movie earned a record amount of Rs 6 crores at the box office.

One of the major attractions of the movie was it’s music. All the songs in this film turned into evergreen classics. Kannur Rajan composed the songs and the amazingly haunting background scoring was done by Johnson master. The DOP of the film was S Kumar and editing was handled by N Gopalakrishnan.

Nedumudi Venu, Ranjini, Maniyan Pillai Raju, Sreenivasan, Lissy, Poornam Vishwanathan, M G Soman, Shanavas, Innocent, Thikkurishi and many others were part of the cast.

The movie’s plot revolves around Vishnu who had to act as the husband of Kalyani in front of her father. He does it for money and Kalyani’s uncle Kaimal is the brains behind the whole plan. At first Kalyani and Vishnu hate each other but later both developed a kind of liking for each other which turns to love and decide to marry.

But at that time a stranger comes in their life and then it is revealed that Vishnu is an escaped prisoner who was sentenced to death penalty and that stranger is the warden of the prison from where Vishnu had escaped. He reaches there to arrest Vishnu and take him along with him to complete the death penalty. The climax of the movie is one of the most haunting scenes in Mollywood history.

The post Chithram : Evergreen classic first appeared on Onlookersmedia.

The post Chithram : Evergreen classic appeared first on Onlookersmedia.

]]>
https://onlookersmedia.com/evergreen-movies/chithram-evergreen-classic/feed/ 0 2294
Samuthirakani to play Jimson’s role in the Tamil remake of Maheshinte Prathikaram https://onlookersmedia.com/latest-news/samuthirakani-play-jimsons-role-tamil-remake-maheshinte-prathikaram/ https://onlookersmedia.com/latest-news/samuthirakani-play-jimsons-role-tamil-remake-maheshinte-prathikaram/#respond Thu, 15 Jun 2017 15:07:55 +0000 http://onlookersmedia.com/?p=2277 We had already told you that Priyadarshan will be helming the Tamil verison of last year’s widely acclaimed Malayalam movie Maheshinte Prathikaram. Actor/producer Udhayanidhi Stalin and Malayali actress Namitha Pramod have been roped in to play the lead roles. Latest addition to the camp is the National Award winning actor Samuthirakani. He will be playing […]

The post Samuthirakani to play Jimson’s role in the Tamil remake of Maheshinte Prathikaram first appeared on Onlookersmedia.

The post Samuthirakani to play Jimson’s role in the Tamil remake of Maheshinte Prathikaram appeared first on Onlookersmedia.

]]>
We had already told you that Priyadarshan will be helming the Tamil verison of last year’s widely acclaimed Malayalam movie Maheshinte Prathikaram. Actor/producer Udhayanidhi Stalin and Malayali actress Namitha Pramod have been roped in to play the lead roles.

Latest addition to the camp is the National Award winning actor Samuthirakani. He will be playing the role of Jimson in the film. Sujith Shankar had played the role in Malayalam. Samuthirakani worked with Priyadarshan in last year’s blockbuster movie Oppam alongside Mohanlal. Samuthirakani played the role of a cold blooded serial killer and his performance in the movie was highly appreciated.

Maheshinte Prathikaram’s core plot is about the protagonist taking a revenge after being thrashed by an outsider in his locality. It is a very realistic take on the events happening in the protagonist’s life. Eventhough the plot has revenge as it’s core element, it is told with natural and realistic humour.

The movie was a huge success, both critically and commercially. Fahadh Faasil played the lead role in the movie directed by Dileesh Pothen. It won numerous accolades including two National Awards; for the best feature film in Malayalam and best screenplay for Shyam Pushkaran. Interestingly, Priyadarshan was the jury chairman of last year’s National Film Awards.

The director had informed that the Tamil verison will have some slight changes in the script. They will be tweaking the plot slightly to suit the sensibilities of the Tamil audience. There will be much more prominence to humour in the Tamil version.

Namitha Pramod will be making her Tamil debut by reprising the role of Aparna Balamurali from the original. MS Bhaskar will be playing the role essayed by Alencier Ley Lopez. The movie will start rolling on July 15 and will be shot extensively in Theni and Cumbam regions.

Priyadarshan has retained his technicians from Oppam. NK Ekambaram has been roped in as the DOP while MS Ayyappan Nair will be editing the movie. Santhosh T Kuruvilla of Moonshot Entertainment is funding this yet-to-be-titled movie.

The post Samuthirakani to play Jimson’s role in the Tamil remake of Maheshinte Prathikaram first appeared on Onlookersmedia.

The post Samuthirakani to play Jimson’s role in the Tamil remake of Maheshinte Prathikaram appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/samuthirakani-play-jimsons-role-tamil-remake-maheshinte-prathikaram/feed/ 0 2277