pranav mohanlal - Onlookersmedia https://onlookersmedia.com/tag/pranav-mohanlal/ First Entertainment website in Malayalam Sat, 16 Sep 2023 10:55:13 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 pranav mohanlal - Onlookersmedia https://onlookersmedia.com/tag/pranav-mohanlal/ 32 32 54783289 എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ. https://onlookersmedia.com/latest-news/pranav-mohanlal-vineeth-sreenivasan-movie-varshangalkku-shesham-is-to-start-rolling-at-kochi/ https://onlookersmedia.com/latest-news/pranav-mohanlal-vineeth-sreenivasan-movie-varshangalkku-shesham-is-to-start-rolling-at-kochi/#respond Sat, 16 Sep 2023 10:55:10 +0000 https://onlookersmedia.com/?p=48381 മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി, സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”. കഴിഞ്ഞ വർഷം റിലീസ് ചെയ്ത “ഹൃദയം” എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ അവസാന വാരം മുതൽ കൊച്ചിയിൽ ആരംഭിക്കും. അതിന് വേണ്ടിയുള്ള സെറ്റ് നിർമ്മാണ ജോലികൾ അവിടെ ആരംഭിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, 1980 കളിൽ നടക്കുന്ന ഒരു കഥയാണ് ഈ […]

The post എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ. first appeared on Onlookersmedia.

The post എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി, സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”. കഴിഞ്ഞ വർഷം റിലീസ് ചെയ്ത “ഹൃദയം” എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ അവസാന വാരം മുതൽ കൊച്ചിയിൽ ആരംഭിക്കും. അതിന് വേണ്ടിയുള്ള സെറ്റ് നിർമ്മാണ ജോലികൾ അവിടെ ആരംഭിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, 1980 കളിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നും, ആ കാലഘട്ടത്തിലെ ചെന്നൈ, കോടമ്പാക്കം എന്നീ സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു സെറ്റാണ് കൊച്ചിക്കടുത്ത് അരൂരിൽ ഒരുങ്ങുന്നതെന്നുമാണ്. മോഹൻലാൽ- ശ്രീനിവാസൻ ജോഡിയുടെ 1980 കാലഘട്ടത്തിലെ ചെന്നൈ ജീവിതം പശ്‌ചാത്തലമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നുവെങ്കിലും, വിനീത് ശ്രീനിവാസൻ അത് നിഷേധിച്ചിരുന്നു.

പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കല്യാണി പ്രിയദർശനാണ്. യുവ താരം നിവിൻ പോളി ഇതിൽ വളരെ നിർണ്ണായകമായ ഒരതിഥി വേഷവും ചെയ്യുന്നുണ്ട്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നത് അമൃത് രാംനാഥ് ആണ്. വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അടുത്ത വിഷുവിന് “വർഷങ്ങൾക്ക് ശേഷം” പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

The post എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ. first appeared on Onlookersmedia.

The post എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-vineeth-sreenivasan-movie-varshangalkku-shesham-is-to-start-rolling-at-kochi/feed/ 0 48381
സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് മോഹൻലാലിൻറെ പുതിയ സ്റ്റില്ലുകൾ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു https://onlookersmedia.com/latest-news/irupathiyonnam-noottand-progressing-pranav-mohanlals-new-stills-going-viral/ https://onlookersmedia.com/latest-news/irupathiyonnam-noottand-progressing-pranav-mohanlals-new-stills-going-viral/#respond Sat, 15 Sep 2018 10:36:27 +0000 http://onlookersmedia.com/?p=14802 ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. പ്രണവിന്റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവ് ഡ്യൂപ് ഇല്ലാതെ കാഴ്ച വെച്ചത് വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽ ഉള്ള പ്രണവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. […]

The post സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് മോഹൻലാലിൻറെ പുതിയ സ്റ്റില്ലുകൾ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് മോഹൻലാലിൻറെ പുതിയ സ്റ്റില്ലുകൾ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു appeared first on Onlookersmedia.

]]>
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. പ്രണവിന്റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവ് ഡ്യൂപ് ഇല്ലാതെ കാഴ്ച വെച്ചത് വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽ ഉള്ള പ്രണവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ആദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് പ്രണവ് ഈ ചിത്രത്തിൽ എത്തുന്നത്. ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർഫിങ്ങിലെ വിസ്മയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ച പ്രണവിന്റെ കിടിലൻ സർഫിങ് രംഗങ്ങൾ ആവും ഈ അരുൺ ഗോപി ചിത്രത്തിന്റെ ഹൈലൈറ്റ്. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ഒക്ടോബറിൽ തുടങ്ങും.

ഗോവ, കാഞ്ഞിരപ്പളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ആയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂർത്തിയാവുക എന്നാണ് സൂചന. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

The post സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് മോഹൻലാലിൻറെ പുതിയ സ്റ്റില്ലുകൾ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് മോഹൻലാലിൻറെ പുതിയ സ്റ്റില്ലുകൾ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/irupathiyonnam-noottand-progressing-pranav-mohanlals-new-stills-going-viral/feed/ 0 14802
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു. https://onlookersmedia.com/latest-news/pranav-mohanlal-to-share-screen-space-with-mohanlal/ https://onlookersmedia.com/latest-news/pranav-mohanlal-to-share-screen-space-with-mohanlal/#respond Tue, 19 Jun 2018 14:49:37 +0000 http://onlookersmedia.com/?p=12592 മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന സിനിമയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ: അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടറും മോഹൻലാലുമൊത്തു റെക്കോർഡ് വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുമുള്ള പ്രിയദർശനാണ് ഈ സ്വപ്ന ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ […]

The post മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു. first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന സിനിമയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ: അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടറും മോഹൻലാലുമൊത്തു റെക്കോർഡ് വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുമുള്ള പ്രിയദർശനാണ് ഈ സ്വപ്ന ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയി എന്നിവർ ചേർന്നാണ്. നൂറു കോടി ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്ത ഏറെ ആവേശകരമാണ്. മരക്കാർ ആയി എത്തുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലം ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത് പ്രണവ് മോഹൻലാൽ ആണ്.

ആദി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പ്രണവ് മരക്കാരിൽ എത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചു കഴിഞ്ഞു. ഇതോടു കൂടി മോഹൻലാൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആവേശം വാനോളമായി കഴിഞ്ഞു. വമ്പൻ താര നിരയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകർഷണം. മധു, പ്രഭു എന്നിവരെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇവരെ കൂടാതെ നാഗാർജുന, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന.

സാബു സിറിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ ആരാണെന്നും ഉടൻ അറിയിപ്പ് വരും. മരക്കാരിൽ ഒരു ചെറിയ വേഷത്തിൽ ആണ് പ്രണവ് എത്തുകയുള്ളൂ എങ്കിലും മോഹൻലാൽ ചിത്രത്തിൽ പ്രണവ് വരുന്നത് തന്നെ ഏറെ ആവേശം പകരുന്ന കാര്യമാണ്. വരുന്ന നവംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് പ്ലാൻ. ഇന്റർനാഷണൽ നിലവാരത്തിൽ ആവും ഈ ചിത്രം പ്രിയദർശൻ ഒരുക്കുക. പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം അരുൺ ഗോപി ആണ് സംവിധാനം ചെയ്യുക. ഈ ചിത്രം അടുത്ത മാസം ആരംഭിക്കും.

The post മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു. first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-to-share-screen-space-with-mohanlal/feed/ 0 12592
രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/ https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/#respond Sat, 17 Mar 2018 07:57:56 +0000 http://onlookersmedia.com/?p=9299 പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു. രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം […]

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു.

രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന യുവതാരമായിരിക്കും പ്രണവ് മോഹന്‍ലാല്‍.

ആദിയുടെ റിലീസിന് ശേഷം ഒട്ടേറെ സംവിധായകര്‍ പ്രണവ് മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രണവ് ആര്‍ക്കും പിടികൊടുക്കാതെ തന്‍റെ പതിവ് യാത്രകളിലേക്ക് പോകുകയായിരുന്നു. സിനിമയുടെ പ്രമോഷന് പോലും നില്‍ക്കത്തെ ഹിമാലയത്തിലേക്കുള്ള പ്രണവിന്‍റെ യാത്ര സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങളായി അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തു വന്നിരുന്ന അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ആയിരുന്നു രാമലീല. ദിലീപിന്‍റെ കേസ് കാരണം വൈകി എത്തിയ ചിത്രം എന്നാല്‍ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് നേടിയത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളക്പാടമായിരുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ ഹിമാലയന്‍ യാത്രകള്‍ കഴിഞ്ഞു നാട്ടില്‍ വരുമ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. പ്രണവിനെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും സീനിയര്‍ താരങ്ങളും ചിത്രത്തില്‍ ഭാഗം ആകും. പ്രണവിന്‍റെയും അരുണ്‍ ഗോപിയുടെയും ആദ്യ ചിത്രങ്ങള്‍ പോലെ വന്‍വിജയമാകുമോ രണ്ടാം ചിത്രവും എന്ന്‍ കാത്തിരുന്ന് കാണാം.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/feed/ 0 9299
പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. https://onlookersmedia.com/latest-news/5449/ https://onlookersmedia.com/latest-news/5449/#respond Thu, 07 Sep 2017 07:42:43 +0000 http://onlookersmedia.com/?p=5449 മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു ജോസഫിന്‍റെ ആദിയാണ് പ്രണവിന്‍റെ ആദ്യ സിനിമ. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമയും ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ പ്രണവിന്റെ അഭിമുഖങ്ങൾ വളരെ വിരളമാണ്. മലയാളി […]

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. first appeared on Onlookersmedia.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. appeared first on Onlookersmedia.

]]>
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു.

ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു ജോസഫിന്‍റെ ആദിയാണ് പ്രണവിന്‍റെ ആദ്യ സിനിമ. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമയും ആരാധകരും കാത്തിരിക്കുന്നത്.

എന്നാൽ പ്രണവിന്റെ അഭിമുഖങ്ങൾ വളരെ വിരളമാണ്. മലയാളി പ്രേക്ഷകർക്ക് സമ്പൂർണമായ ഗ്രാഹ്യം പ്രണവിനെ കുറിച്ച് ഉണ്ടായിരുന്നിട്ട് കൂടി എന്തിനീ ഒളിച്ചോട്ടം എന്ന ചോദ്യത്തിന് പ്രണവ് കൃത്യമായ മറുപടിയാണ് നൽകിയത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മാധ്യമങ്ങളോട് പ്രത്യേക വിരോധമൊന്നുമില്ലെന്നും എന്റെ സ്വകാര്യതകളിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു എന്നുമാണ് പ്രണവ് മോഹന്‍ലാല്‍ നൽകിയ മറുപടി.

ഹൈദരബാദില്‍ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആദി ഈ വര്‍ഷാവസാനം തിയേറ്ററുകളില്‍ എത്തും.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. first appeared on Onlookersmedia.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5449/feed/ 0 5449
മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം https://onlookersmedia.com/gallery/events/celebrities-onam-celebration/ https://onlookersmedia.com/gallery/events/celebrities-onam-celebration/#respond Tue, 05 Sep 2017 15:02:42 +0000 http://onlookersmedia.com/?p=5379 തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍ ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റെ ഓണം. താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍ ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റെ ഓണം.

താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017;

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/events/celebrities-onam-celebration/feed/ 0 5379
ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് https://onlookersmedia.com/latest-news/5334/ https://onlookersmedia.com/latest-news/5334/#respond Mon, 04 Sep 2017 13:08:57 +0000 http://onlookersmedia.com/?p=5334 ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ഒരു സിനിമ സെറ്റ് ചുവടു വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഈ സിനിമ സെറ്റ് മറ്റേതുമല്ല മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ […]

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് appeared first on Onlookersmedia.

]]>
ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ഒരു സിനിമ സെറ്റ് ചുവടു വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ഈ സിനിമ സെറ്റ് മറ്റേതുമല്ല മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ഈ ഡാന്‍സ് നടന്നത്.

തിരുവോണമായ ഇന്ന്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നാണ് ഡാന്‍സ് നടത്തിയത്. ഒപ്പം ഡാന്‍സ് കളിക്കാനായി പ്രണവ് മോഹന്‍ലാലുമെത്തി.

സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5334/feed/ 0 5334
മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. https://onlookersmedia.com/latest-news/5330/ https://onlookersmedia.com/latest-news/5330/#respond Mon, 04 Sep 2017 10:51:30 +0000 http://onlookersmedia.com/?p=5330 മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കില്ല എന്ന്‍ തന്നെ സിനിമ ലോകം കരുതി. എന്നാല്‍ ഏറെ നാള്‍ കഴിയും മുന്നേ ജിത്തു ജോസഫ് പ്രണവിനെ നായകനാക്കി ‘ആദി’ അനൌണ്‍സ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയായി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന […]

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. first appeared on Onlookersmedia.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. appeared first on Onlookersmedia.

]]>
മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കില്ല എന്ന്‍ തന്നെ സിനിമ ലോകം കരുതി.

എന്നാല്‍ ഏറെ നാള്‍ കഴിയും മുന്നേ ജിത്തു ജോസഫ് പ്രണവിനെ നായകനാക്കി ‘ആദി’ അനൌണ്‍സ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയായി.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ആദിയുടെ ഒരു ലൊക്കേഷന്‍ സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

aadi, aadi malayalam movie, mohanlal

പ്രണവ് മോഹന്‍ലാലിനൊപ്പം നായികമാരായ അദിതി രവി, അനുശ്രീ തുടങ്ങിയവര്‍ മുണ്ടുടുത്ത് മാസ്സ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്.

ആദിയ്ക്ക് വേണ്ടി പ്രണവ് മോഹന്‍ലാല്‍ മാസങ്ങളോളം പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി ജിത്തു ജോസഫ് ഒരുക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. first appeared on Onlookersmedia.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5330/feed/ 0 5330
ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/#respond Tue, 15 Aug 2017 05:52:31 +0000 http://onlookersmedia.com/?p=4635 കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു. […]

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു.

ഒരു ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും , ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആദി പ്രദർശനത്തിന് എത്തുക അടുത്ത വര്ഷം ജനുവരിയിൽ ആയിരിക്കും.

ജനുവരി അവസാന വാരം കണക്കാക്കി ആണ് ആദിയുടെ റിലീസ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രണയത്തിനു പ്രാധാന്യമില്ലാത്ത ഈ ചിത്രത്തിൽ പക്ഷെ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകും. അലമാര എന്ന ചിത്രത്തിലൂടെ നായിക ആയെത്തിയ അദിതി രവി, ലെന അത് പോലെ അനാർക്കലി എന്ന പ്രിത്വി രാജ് ചിത്രത്തിലെ നായിക പ്രിയ ഗോർ എന്നിവരാണ് ആ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്.

അതുപോലെ സഖാവ് , ഊഴം എന്ന ചിത്രത്തിലൊക്കെ വില്ലൻ വേഷം അവതരിപ്പിച്ച ടോണി ലൂക് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഷറഫുദ്ധീൻ, സിജു വിൽ‌സൺ , നെടുമുടി വേണു, മുകേഷ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്ന് വാർത്തകൾ ഉണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഒക്ടോബറോടെ ആദിയുടെ ചിത്രീകരണം അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/feed/ 0 4635