Prabhas - Onlookersmedia http://onlookersmedia.com/tag/prabhas/ First Entertainment website in Malayalam Wed, 30 Aug 2017 10:54:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Prabhas - Onlookersmedia http://onlookersmedia.com/tag/prabhas/ 32 32 54783289 പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/ https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/#respond Wed, 30 Aug 2017 10:54:27 +0000 http://onlookersmedia.com/?p=5062 ബാഹുബലിയുടെ ശ്രദ്ധേയനായ നടൻ പ്രഭാസിന്‍റെ പുതിയ ചിത്രം സാഹോ ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നുമുണ്ട്. കേരളത്തിൽ ബാഹുബലി ഉണ്ടാക്കിയ തരംഗം തന്നെയാണ് സാഹോ മലയാളത്തിലും റിലീസ് ചെയ്യിക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ മലയാളികൾക്ക് സാഹോ കാത്തിരിക്കാൻ ഒരു കാരണം കൂടെ ഉണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ സാഹോയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. […]

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. first appeared on Onlookersmedia.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. appeared first on Onlookersmedia.

]]>
ബാഹുബലിയുടെ ശ്രദ്ധേയനായ നടൻ പ്രഭാസിന്‍റെ പുതിയ ചിത്രം സാഹോ ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നുമുണ്ട്. കേരളത്തിൽ ബാഹുബലി ഉണ്ടാക്കിയ തരംഗം തന്നെയാണ് സാഹോ മലയാളത്തിലും റിലീസ് ചെയ്യിക്കാൻ അവരെ പ്രേരിപ്പിച്ചത്.

എന്നാൽ മലയാളികൾക്ക് സാഹോ കാത്തിരിക്കാൻ ഒരു കാരണം കൂടെ ഉണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ സാഹോയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

mohanlal ,prabhas, saaho

സുജീത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ ഒരു ചാരന്‍റെ വേഷത്തിലാണ് പ്രഭാസ് എത്തുക. മോഹൻലാലിന്‍റെ വേഷം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രമായിരിക്കും എന്ന് വാർത്തകൾ പറയുന്നു.

ബോളിവുഡ് നായിക ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക ആകുന്നത്. ശ്രദ്ധ കപൂർ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സഹോയിലൂടെ.

ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കർ, ചങ്കി പാണ്ഡെ, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്.

കഴിഞ്ഞ വർഷമെത്തിയ മനമന്ത (വിസ്മയം), ജനത ഗാരേജ് എന്നീ ചിത്രങ്ങൾ മോഹൻലാലിന് വലിയ ആരാധകരെയാണ് തെലുങ്കിൽ ഉണ്ടാക്കി കൊടുത്തത്. മനമന്തയില്‍ നായക വേഷമായിരുന്നെങ്കില്‍ ജനത ഗാരേജിലെ നായക തുല്യമായ വേഷത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്.

തുടർന്ന് മന്യം പുലി എന്ന പേരിൽ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകൻ അവിടെ റിലീസ് ചെയ്തത് വിജയമായത്തോട് കൂടി മോഹൻലാലിന് തെലുങ്കിൽ ഡിമാന്റ് ഏറിയിരിക്കുകയാണ്.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. first appeared on Onlookersmedia.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/feed/ 0 5062
ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു https://onlookersmedia.com/latest-news/baahubali-prabhas-marriage/ https://onlookersmedia.com/latest-news/baahubali-prabhas-marriage/#respond Sat, 05 Aug 2017 15:00:11 +0000 http://onlookersmedia.com/?p=4292 ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്. തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്. എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ […]

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു first appeared on Onlookersmedia.

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു appeared first on Onlookersmedia.

]]>
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്.

തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.

എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ ഒന്ന് ആശ്വസിച്ച മട്ടാണ്.ഒപ്പം അഭിനയിച്ച നായികമാരെ ചേർത്തുള്ള ഗോസിപ്പുകൾക്കും പ്രഭാസ് മറുപടി പറഞ്ഞു.

രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ അപ്പോൾ ഗോസിപ്പുകൾ ആരംഭിക്കുമെന്നും അതിപ്പോൾ തനിക്ക് ശീലമായെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മാത്രമല്ല തനിക്കതിൽ പ്രശ്നവുമില്ലെന്നും പ്രഭാസ് വ്യക്തമാക്കി .

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു first appeared on Onlookersmedia.

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/baahubali-prabhas-marriage/feed/ 0 4292
Salman Khan and Prabhas to team up? https://onlookersmedia.com/latest-news/salman-khan-prabhas-team/ https://onlookersmedia.com/latest-news/salman-khan-prabhas-team/#respond Fri, 16 Jun 2017 16:09:59 +0000 http://onlookersmedia.com/?p=2398 Recently, there were reports about Bollywood director Rohit Shetty planning to bring Salman Khan and Prabhas together. It was reported widely by Bollywood medias. Apparently, the rumours were kick-started when Rohit Shetty, while the hosting the TV Show Khatron Ke Khiladi, expressed his interest to work with both Salman Khan and Prabhas. However, the director […]

The post Salman Khan and Prabhas to team up? first appeared on Onlookersmedia.

The post Salman Khan and Prabhas to team up? appeared first on Onlookersmedia.

]]>
Recently, there were reports about Bollywood director Rohit Shetty planning to bring Salman Khan and Prabhas together. It was reported widely by Bollywood medias.

Apparently, the rumours were kick-started when Rohit Shetty, while the hosting the TV Show Khatron Ke Khiladi, expressed his interest to work with both Salman Khan and Prabhas. However, the director has now slammed the reports and has completely falsified these speculations.

Ever since the success of Baahubali 2, reports about Prabhas’ Bollywood entry are doing the rounds in social medias. Prabhas is now a national sensation after the massive success of the epic action drama Baahubali. He is now a household name all over the country and the audience are eagerly looking forward to his upcoming films.

The Baahubali star is currently prepping up for his next movie Saaho, a big budget multilingual project, directed by Sujeeth. He is sporting a clean shaven look and is also working hard to shed the extra kilos he gained for Baahubali. Bollywood actor Neil Nitin Mukesh has been roped in to play the villain in Saaho.

Salman Khan, meanwhile is busy with the promotions of his upcoming movie Tubelight. The movie marks his third time union with director Kabir Khan after Ek Tha Tiger (2012) and Bhajrangi Bhaijaan (2015). Tubelight is an official adaptation of the movie Little Boy. The movie is set against the backdrop of the 1962 Indo-Sino War and it will focus on the sufferings of residents at the time of the war period. It is slated to hit screens worldwide on June 23.

Salman has also started shooting for Tiger Zinda Hai with Katrina Kaif. It is the sequel to his blockbuster spy thriller Ek Tha Tiger. The movie is being directed by Ali Abbas Zafar.

The post Salman Khan and Prabhas to team up? first appeared on Onlookersmedia.

The post Salman Khan and Prabhas to team up? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/salman-khan-prabhas-team/feed/ 0 2398