pokkiri simon - Onlookersmedia https://onlookersmedia.com/tag/pokkiri-simon/ First Entertainment website in Malayalam Sat, 26 Aug 2017 14:52:11 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 pokkiri simon - Onlookersmedia https://onlookersmedia.com/tag/pokkiri-simon/ 32 32 54783289 കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം https://onlookersmedia.com/videos/4934/ https://onlookersmedia.com/videos/4934/#respond Sat, 26 Aug 2017 14:52:11 +0000 http://onlookersmedia.com/?p=4934 തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ […]

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത വെളിപാടിന്‍റെ പുസ്തകത്തില്‍ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍” എന്ന ഗാനത്തിലെയും ശരത് കുമാറിന്‍റെ ഡാന്‍സ് സീനുകള്‍ ഏറെ ശ്രദ്ധ നേടിയതാണ്. പോക്കിരി സൈമണിലും അപ്പാനി രവി മികച്ച പ്രകടനം കാഴ്ച വെക്കും എന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.

വിജയ് ആരാധകരുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത് എന്നാണ്. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

കൊന്തയും പൂണൂലും, ഡാര്‍വിന്‍റെ പരിണാമം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4934/feed/ 0 4934