pitch room - Onlookersmedia https://onlookersmedia.com/tag/pitch-room/ First Entertainment website in Malayalam Wed, 22 Nov 2017 13:43:32 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 pitch room - Onlookersmedia https://onlookersmedia.com/tag/pitch-room/ 32 32 54783289 കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി https://onlookersmedia.com/latest-news/7283/ https://onlookersmedia.com/latest-news/7283/#respond Wed, 22 Nov 2017 13:43:32 +0000 http://onlookersmedia.com/?p=7283 നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്. മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്. കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ […]

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി first appeared on Onlookersmedia.

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി appeared first on Onlookersmedia.

]]>
നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്.

മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്.

Pitch Room, Neo Film School

കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ ഹോളിഡേ, ബൈസിക്കില്‍ തീവ്സ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ജിസ് ജോയ്, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്‍റണി തുടങ്ങി ഒട്ടേറെ സംവിധായകര്‍ പിച്ച് റൂമിന്‍റെ ഭാഗം ആകുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി first appeared on Onlookersmedia.

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7283/feed/ 0 7283
നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം https://onlookersmedia.com/latest-news/7246/ https://onlookersmedia.com/latest-news/7246/#respond Mon, 20 Nov 2017 06:02:03 +0000 http://onlookersmedia.com/?p=7246 താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്. നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്ന സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കഥ സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു. മുപ്പതോളം സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ദിവസം കണ്ട് നിങ്ങളുടെ കഥ പറയാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നതാണ്. നിങ്ങളുടെ മനസിലെ […]

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം first appeared on Onlookersmedia.

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം appeared first on Onlookersmedia.

]]>
താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.

നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്ന സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കഥ സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു.

മുപ്പതോളം സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ദിവസം കണ്ട് നിങ്ങളുടെ കഥ പറയാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നതാണ്.

നിങ്ങളുടെ മനസിലെ സിനിമയുടെ സംഗ്രഹ രൂപം രണ്ടു പേജില്‍ കവിയാതെ ടൈപ്പ് ചെയ്ത് www.neofilmschool.com എന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്.

Phone : 9746470146, 9895012407, 0484 4055595

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം first appeared on Onlookersmedia.

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7246/feed/ 0 7246