peranbu - Onlookersmedia https://onlookersmedia.com/tag/peranbu/ First Entertainment website in Malayalam Sun, 22 Jul 2018 10:38:17 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 peranbu - Onlookersmedia https://onlookersmedia.com/tag/peranbu/ 32 32 54783289 പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ .. https://onlookersmedia.com/latest-news/peramb-second-teaser-to-release-within-few-hours/ https://onlookersmedia.com/latest-news/peramb-second-teaser-to-release-within-few-hours/#respond Sun, 22 Jul 2018 10:38:17 +0000 http://onlookersmedia.com/?p=13553 മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും ‘പേരൻപ്’. നാഷണൽ അവാർഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊട്ടേർഡം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും , ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളികൾക്ക് മമ്മൂട്ടി എന്ന നടനെ ഓർത്തും തമിഴന്മാർക്ക് ‘പേരൻപ്’ എന്ന സിനിമയെ കുറിച്ചു ഓർത്തും എന്നും അഭിമാനിക്കേണ്ട ഒന്ന് തന്നെയാണ് അന്താരാഷ്ട്ര ലെവലിൽ നേടിയെടുത്തിരിക്കുന്നത്. […]

The post പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ .. first appeared on Onlookersmedia.

The post പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ .. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും ‘പേരൻപ്’. നാഷണൽ അവാർഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊട്ടേർഡം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും , ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളികൾക്ക് മമ്മൂട്ടി എന്ന നടനെ ഓർത്തും തമിഴന്മാർക്ക് ‘പേരൻപ്’ എന്ന സിനിമയെ കുറിച്ചു ഓർത്തും എന്നും അഭിമാനിക്കേണ്ട ഒന്ന് തന്നെയാണ് അന്താരാഷ്ട്ര ലെവലിൽ നേടിയെടുത്തിരിക്കുന്നത്. പ്രീമിയർ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ റിലീസിനായാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ ടീസറിനും സാധിച്ചു, മമ്മൂട്ടി എന്ന നടന്റെ പകരം വെക്കാൻ കഴിയാത്ത അഭിനയം കൊണ്ട് ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് വൈകീട്ട് പുറത്തിറങ്ങും എന്ന് അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു പോസ്റ്റർ ഇറക്കിയിരുന്നു. വൈകീട്ട് 6 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറങ്ങുന്നത്. ആദ്യ ടീസർ മമ്മൂട്ടിയുടെ അമുധവൻ എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചയിരുന്നു. രണ്ടാമത്തെ ടീസർ നായികയെ പരിചയപ്പെടുത്തിയായിരിക്കും എന്ന് സൂചനയുണ്ട്. ആദ്യ ടീസറിൽ മമ്മൂട്ടിയുടെ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങളെ പ്രശംസിച്ചു ഒരുപാട് വ്യക്തികളും മുന്നോട്ട് വന്നിരുന്നു. തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പേരൻപിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൂര്യ പ്രദമനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. പേരൻപിന്റെ റിലീസ് തിയതി വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.

The post പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ .. first appeared on Onlookersmedia.

The post പ്രതീക്ഷകൾ വാനോളം ഉയർത്താൻ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ .. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/peramb-second-teaser-to-release-within-few-hours/feed/ 0 13553
മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ചവച്ച ചിത്രം ‘പേരൻപ്’ ലെ ഗാനങ്ങളും ടീസറും നാളെ… https://onlookersmedia.com/latest-news/teaser-and-songs-of-mammoottys-peranbu-to-be-released-tomorrow/ https://onlookersmedia.com/latest-news/teaser-and-songs-of-mammoottys-peranbu-to-be-released-tomorrow/#respond Sat, 14 Jul 2018 11:54:34 +0000 http://onlookersmedia.com/?p=13351 മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ ഭാഗമാവുന്നത്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ മമ്മൂട്ടി ചിത്രം പേരൻപിലൂടെ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിൽ നടക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പ്രകടനത്തെ പ്രശംസിച്ചും ഒരുപാട് […]

The post മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ചവച്ച ചിത്രം ‘പേരൻപ്’ ലെ ഗാനങ്ങളും ടീസറും നാളെ… first appeared on Onlookersmedia.

The post മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ചവച്ച ചിത്രം ‘പേരൻപ്’ ലെ ഗാനങ്ങളും ടീസറും നാളെ… appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ ഭാഗമാവുന്നത്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ മമ്മൂട്ടി ചിത്രം പേരൻപിലൂടെ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിൽ നടക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പ്രകടനത്തെ പ്രശംസിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. ചിത്രത്തിന്റെ റിലീസിനായാണ് ഓരോ സിനിമ പ്രേമികളും കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചെറിയ ടീസറും പ്രേക്ഷകർക്കിടയിൽ സ്വീകാരിത നേടിയിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളനുസരിച്ചു ചിത്രത്തിന്റെ ഗാനങ്ങളും അതോടൊപ്പം മറ്റൊരു ടീസറും നാളെ പുറത്തിറങ്ങുമെന്നാണ്. ആദ്യ ടീസറിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഈ ടീസറെനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമുധവൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ഈ ടീസറെന്നും സൂചനയുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വൈറമുത്തുവാണ്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ടീസറിലെ പഞ്ചാത്തല സംഗീതം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. സിദ്ദിക്ക്, സുരാജ്‌ വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി നാളെ അന്നൗൻസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

The post മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ചവച്ച ചിത്രം ‘പേരൻപ്’ ലെ ഗാനങ്ങളും ടീസറും നാളെ… first appeared on Onlookersmedia.

The post മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ചവച്ച ചിത്രം ‘പേരൻപ്’ ലെ ഗാനങ്ങളും ടീസറും നാളെ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/teaser-and-songs-of-mammoottys-peranbu-to-be-released-tomorrow/feed/ 0 13351
അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ https://onlookersmedia.com/videos/peranbu-official-first-look-promo-teaser/ https://onlookersmedia.com/videos/peranbu-official-first-look-promo-teaser/#respond Sun, 08 Jul 2018 17:13:15 +0000 http://onlookersmedia.com/?p=13176 മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ലെവലിൽ മലയാളികളുടെയും മലയാള സിനിമക്കും അഭിമാനമായി മാറിയ ചിത്രമാണ് ‘പേരൻപ്’.മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്നത് സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിക്കുകയുണ്ടായി. ട്രാൻസ്‌ജെൻഡർ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി […]

The post അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ first appeared on Onlookersmedia.

The post അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ appeared first on Onlookersmedia.

]]>
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ലെവലിൽ മലയാളികളുടെയും മലയാള സിനിമക്കും അഭിമാനമായി മാറിയ ചിത്രമാണ് ‘പേരൻപ്’.മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്നത് സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിക്കുകയുണ്ടായി. ട്രാൻസ്‌ജെൻഡർ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ടീസർ പുറത്തുവിടുമെന്ന് പേരൻപിലെ അണിയറ പ്രവർത്തകർ ഇന്ന് സൂചിപ്പിക്കുകയുണ്ടായി.

കാത്തിരിപ്പിന് വിരാമം എന്നപ്പോലെ ‘പേരൻപ്’ സിനിമയുടെ ആദ്യ ആദ്യ പ്രോമോ എത്തി . മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മമ്മൂട്ടി ആരാധകരെയും സിനിമ പ്രേമികളെയും ആവേശത്തിലാഴ്ത്തിയ തെലുഗ് ചിത്രം ‘യാത്ര’ യുടെ ടീസറിന് ശേഷം മറ്റൊരു പ്രതീക്ഷ ആർപ്പിക്കാവുന്ന ടീസർ തന്നെയാണ് പേരൻപ് ടീമും സമ്മാനിച്ചിരിക്കുന്നത്.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തെനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂര്യ പ്രദമനാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

The post അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ first appeared on Onlookersmedia.

The post അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/peranbu-official-first-look-promo-teaser/feed/ 0 13176
പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം https://onlookersmedia.com/gallery/peranbu-movie-poster/ https://onlookersmedia.com/gallery/peranbu-movie-poster/#respond Thu, 24 Aug 2017 04:54:19 +0000 http://onlookersmedia.com/?p=4856 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്. മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്.

മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/peranbu-movie-poster/feed/ 0 4856