painkili - Onlookersmedia https://onlookersmedia.com/tag/painkili/ First Entertainment website in Malayalam Sun, 08 Oct 2017 06:01:42 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 painkili - Onlookersmedia https://onlookersmedia.com/tag/painkili/ 32 32 54783289 ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’ https://onlookersmedia.com/latest-news/6278/ https://onlookersmedia.com/latest-news/6278/#respond Sun, 08 Oct 2017 06:01:42 +0000 http://onlookersmedia.com/?p=6278 നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് പൈങ്കിളി. ജോസ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന്‍ ആണ്. ഷെയിന്‍ നിഗം ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി പൂര്‍ണ്ണമായും ഒരു റൊമാന്‍റിക്ക് ചിത്രമായിരിക്കും ഇത്. ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും. പ്രവീണ്‍ ബാലകൃഷ്ണനാണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മസാല കോഫീ […]

The post ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’ first appeared on Onlookersmedia.

The post ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’ appeared first on Onlookersmedia.

]]>
നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് പൈങ്കിളി. ജോസ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന്‍ ആണ്. ഷെയിന്‍ നിഗം ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി പൂര്‍ണ്ണമായും ഒരു റൊമാന്‍റിക്ക് ചിത്രമായിരിക്കും ഇത്.

ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും. പ്രവീണ്‍ ബാലകൃഷ്ണനാണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മസാല കോഫീ ബാന്‍ഡ് അംഗമായ വരുണ്‍ സുനില്‍ ആണ് പൈങ്കിളിയുടെ സംഗീതം ഒരുക്കുന്നത്. അയ്യൂബ് ഖാന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.

The post ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’ first appeared on Onlookersmedia.

The post ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6278/feed/ 0 6278