Padayottam - Onlookersmedia http://onlookersmedia.com/tag/padayottam/ First Entertainment website in Malayalam Tue, 25 Sep 2018 15:04:56 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Padayottam - Onlookersmedia http://onlookersmedia.com/tag/padayottam/ 32 32 54783289 ബോക്സ് ഓഫിൽ ചിരിയുടെ കുതിപ്പ് തുടരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം https://onlookersmedia.com/videos/biju-menon-new-movie-padayottam-second-trailer/ https://onlookersmedia.com/videos/biju-menon-new-movie-padayottam-second-trailer/#respond Tue, 25 Sep 2018 15:04:56 +0000 http://onlookersmedia.com/?p=14950 നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കിയ കോമഡി എന്റെർറ്റൈനെർ പടയോട്ടം ഇപ്പോൾ പ്രേക്ഷക മനസു കീഴടക്കി മുന്നേറുകയാണ് . സൂപ്പർതാര ചിത്രങ്ങൾക്ക്ഒപ്പം ഇറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീലും മികച്ച വച്ചു രണ്ടാം വാരം പ്രദശനം വിജയകരമായി തുടരുകയാണ് . ഇപ്പോൾ ചിത്രത്തിന്റെ വിജയത്തോടു അനുബന്ധിച്ചു ടീം പടയോട്ടം പുതിയ ട്രൈലർ ഇറക്കിയിരിക്കുകയാണ് .ശുദ്ധ നർമത്തിൽ ചാലിച്ച പുതിയ ട്രെയിലറിന് മികച്ച അഭിപ്രയാങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടു ഇരിക്കുന്നത് തിരുവനന്തപുരത്ത് നിന്ന് […]

The post ബോക്സ് ഓഫിൽ ചിരിയുടെ കുതിപ്പ് തുടരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം first appeared on Onlookersmedia.

The post ബോക്സ് ഓഫിൽ ചിരിയുടെ കുതിപ്പ് തുടരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം appeared first on Onlookersmedia.

]]>
നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കിയ കോമഡി എന്റെർറ്റൈനെർ പടയോട്ടം ഇപ്പോൾ പ്രേക്ഷക മനസു കീഴടക്കി മുന്നേറുകയാണ് . സൂപ്പർതാര ചിത്രങ്ങൾക്ക്ഒപ്പം ഇറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീലും മികച്ച വച്ചു രണ്ടാം വാരം പ്രദശനം വിജയകരമായി തുടരുകയാണ് . ഇപ്പോൾ ചിത്രത്തിന്റെ വിജയത്തോടു അനുബന്ധിച്ചു ടീം പടയോട്ടം പുതിയ ട്രൈലർ ഇറക്കിയിരിക്കുകയാണ് .ശുദ്ധ നർമത്തിൽ ചാലിച്ച പുതിയ ട്രെയിലറിന് മികച്ച അഭിപ്രയാങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടു ഇരിക്കുന്നത്

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്‍ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് .കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രവുമായി നടൻ ബിജുമേനോൻ ഇത്തവണ പ്രേക്ഷർക് മുൻപിൽ എത്തിയത്

മൂന്ന് പ്രമുഖ സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ് ലിജോ ജോസ് പല്ലിശേരി ,ദിലീഷ് പോത്തൻ ബേസിൽ ജോസഫ് എന്നിവർ മിക്കച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഷൈജു കുറുപ്പ്, സുധി കോപ്പ സേതു ലക്ഷ്മി, ഹരീഷ് കണാരൻ, ഗണപതി പൊതുവാൾ, അനു സിത്താര എന്നിവർ കൂടി ചേർന്നപ്പോൾ ചിത്രം കൂടുതൽ രസകരമായി.

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് പടയോട്ടത്തിലൂടെ തങ്ങളുടെ വിജയ ചരിത്രം തുടരുകയാണ് . ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നണ്. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്

The post ബോക്സ് ഓഫിൽ ചിരിയുടെ കുതിപ്പ് തുടരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം first appeared on Onlookersmedia.

The post ബോക്സ് ഓഫിൽ ചിരിയുടെ കുതിപ്പ് തുടരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/biju-menon-new-movie-padayottam-second-trailer/feed/ 0 14950
മത്സരിച്ചു അഭിനയിച്ചു കയ്യടി നേടി സംവിധായകർ; പടയോട്ടത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം..! https://onlookersmedia.com/latest-news/stunning-performance-from-a-team-of-directors-padayottam-moving-to-a-super-success-at-boxoffice/ https://onlookersmedia.com/latest-news/stunning-performance-from-a-team-of-directors-padayottam-moving-to-a-super-success-at-boxoffice/#respond Sat, 15 Sep 2018 13:27:24 +0000 http://onlookersmedia.com/?p=14810 ഇന്നലെ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ പടയോട്ടം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിൽ മലയാളത്തിലെ മൂന്നു മുൻനിര സംവിധായകരും അഭിനയിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ബേസിൽ ജോസഫ് എന്നിവരാണ് അവർ. സേനൻ, ബ്രിട്ടോ, പിങ്കി എന്നീ കഥാപാത്രങ്ങൾ ആയാണ് ഇവർ യഥാക്രമം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുകയാണ് ഇവർ മൂന്നു […]

The post മത്സരിച്ചു അഭിനയിച്ചു കയ്യടി നേടി സംവിധായകർ; പടയോട്ടത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം..! first appeared on Onlookersmedia.

The post മത്സരിച്ചു അഭിനയിച്ചു കയ്യടി നേടി സംവിധായകർ; പടയോട്ടത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം..! appeared first on Onlookersmedia.

]]>
ഇന്നലെ റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ പടയോട്ടം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിൽ മലയാളത്തിലെ മൂന്നു മുൻനിര സംവിധായകരും അഭിനയിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ബേസിൽ ജോസഫ് എന്നിവരാണ് അവർ. സേനൻ, ബ്രിട്ടോ, പിങ്കി എന്നീ കഥാപാത്രങ്ങൾ ആയാണ് ഇവർ യഥാക്രമം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കുകയാണ് ഇവർ മൂന്നു പേരും. ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷം ആണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ചെങ്കൽ രഘുവിനും സംഘത്തിനും തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ നടത്തേണ്ടി വരുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിൽ അതീവ രസകരമായാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രവും ബോക്സ് ഓഫീസിൽ വിജയം നേടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സേതുലക്ഷ്മി, അനു സിതാര, ഐമ സെബാസ്റ്റിയൻ, ഗണപതി, സുരേഷ് കൃഷ്ണ, ഹാരിഷ് കണാരൻ, രവി സിങ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സതീഷ് കുറുപ്പ് ആണ്. ആദ്യാവസാനം നമ്മുക്ക് പകർന്നു നൽകുന്ന ചിരിയാണ് ഈ ചിത്രം ഇപ്പോൾ നേടുന്ന വിജയത്തിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയാം.

The post മത്സരിച്ചു അഭിനയിച്ചു കയ്യടി നേടി സംവിധായകർ; പടയോട്ടത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം..! first appeared on Onlookersmedia.

The post മത്സരിച്ചു അഭിനയിച്ചു കയ്യടി നേടി സംവിധായകർ; പടയോട്ടത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/stunning-performance-from-a-team-of-directors-padayottam-moving-to-a-super-success-at-boxoffice/feed/ 0 14810
വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ https://onlookersmedia.com/latest-news/padayottam-biju-menon-movie-theatre-list/ https://onlookersmedia.com/latest-news/padayottam-biju-menon-movie-theatre-list/#respond Thu, 13 Sep 2018 20:41:33 +0000 http://onlookersmedia.com/?p=14746 ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ഒരുക്കിയ ആക്ഷൻ കോമഡി എന്റെർറ്റൈനെർ പടയോട്ടം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ബാംഗ്ലൂർ ഡേയ്സ്, അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവരാണ്. ആക്ഷനും കോമെടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ […]

The post വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ first appeared on Onlookersmedia.

The post വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ appeared first on Onlookersmedia.

]]>
ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ഒരുക്കിയ ആക്ഷൻ കോമഡി എന്റെർറ്റൈനെർ പടയോട്ടം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ബാംഗ്ലൂർ ഡേയ്സ്, അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവരാണ്. ആക്ഷനും കോമെടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ചെങ്കൽ രഘു എന്ന തിരുവനന്തപുരംകാരൻ ആയ ഗുണ്ടയെ ആണ് അവതരിപ്പിക്കുന്നത്. ചിരിയും ആവേശവും ഒരുപോലെ തരുന്ന ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ എത്തി കഴിഞ്ഞു . വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ബിജു മേനോന് പുറമെ ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, സുധി കോപ്പ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ്, ഗണപതി, ബേസിൽ ജോസഫ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്. ഇപ്പോഴേ വമ്പൻ ശ്രദ്ധ നേടിയെടുക്കുന്ന ഈ ചിത്രം ഒരു സൂപ്പർ വിജയം ആവുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഓണം റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് പടയോട്ടം. ഇതിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ്, തമിഴ് റീമേക് റൈറ്റ്‌സ് എന്നിവ നേരത്തെ തന്നെ വിറ്റു പോയിരുന്നു.

The post വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ first appeared on Onlookersmedia.

The post വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/padayottam-biju-menon-movie-theatre-list/feed/ 0 14746
Padayottam : Biggest of it’s time https://onlookersmedia.com/evergreen-movies/padayottam-biggest-time/ https://onlookersmedia.com/evergreen-movies/padayottam-biggest-time/#respond Thu, 15 Jun 2017 14:56:00 +0000 http://onlookersmedia.com/?p=2271 ‘Padayottam’ has a great significance in the history of Mollywood as it was the first Indian film to be indigenously shot in the 70 mm film format. This historic movie was directed by Jijo Punnoose and produced by Navodaya Appachan. The movie was a big success at the box office but not a blockbuster as […]

The post Padayottam : Biggest of it’s time first appeared on Onlookersmedia.

The post Padayottam : Biggest of it’s time appeared first on Onlookersmedia.

]]>
‘Padayottam’ has a great significance in the history of Mollywood as it was the first Indian film to be indigenously shot in the 70 mm film format. This historic movie was directed by Jijo Punnoose and produced by Navodaya Appachan. The movie was a big success at the box office but not a blockbuster as another movie, Aarambham released along with Padayottam also emerged as a winner.

Padayottam had a plethora of stars that included all the leading actors of that time- Prem Nazir, Madhu, Mohanlal, Mammootty, Shankar, Thikkurisi Sukumaran Nair, Poornima Jayaram, Lakshmi, Meena Kumari and Sukumari. Other supporting actors like Pappu, Alummoodan, GK Pillai, Nellikkodu Bhaskaran, Achankunju and N Govindan Kutty were also part of the cast.

Padayottam was shot on a big canvas with a budget of Rs 50 lakhs. N Govindan Kutty, who wrote the movie based on the famous English novel ‘The Count of Monte Cristo’ by Alexandre Dumas. Guna Singh composed the music and lyrics were penned down by Kavalam Narayana Panicker. Ramachandra Babu cranked the camera while TR Shekhar handled the edits. The movie was distributed by Navodaya Films and was released on 1 September 1982.

There are many interesting facts related to this film. Mohanlal acted as Mammootty’s son in the movie. Normally Mohanlal used to play the negative roles, but in this film it was kind of a role reversal as Mammootty essayed a negative character. Another interesting fact is that Aarambham, the success of which stopped Padayottam from emerging a blockbuster, is also a Prem Nazeer starrer.

The post Padayottam : Biggest of it’s time first appeared on Onlookersmedia.

The post Padayottam : Biggest of it’s time appeared first on Onlookersmedia.

]]>
https://onlookersmedia.com/evergreen-movies/padayottam-biggest-time/feed/ 0 2271