onam - Onlookersmedia https://onlookersmedia.com/tag/onam/ First Entertainment website in Malayalam Tue, 05 Sep 2017 15:02:42 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 onam - Onlookersmedia https://onlookersmedia.com/tag/onam/ 32 32 54783289 മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം https://onlookersmedia.com/gallery/events/celebrities-onam-celebration/ https://onlookersmedia.com/gallery/events/celebrities-onam-celebration/#respond Tue, 05 Sep 2017 15:02:42 +0000 http://onlookersmedia.com/?p=5379 തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍ ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റെ ഓണം. താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍ ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റെ ഓണം.

താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017; malayalam actors, malayalam actress, onam, onam 2017;

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/events/celebrities-onam-celebration/feed/ 0 5379
മോഹന്‍ലാലിന്‍റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം.. https://onlookersmedia.com/latest-news/mohanlal-onam-celebration-2017/ https://onlookersmedia.com/latest-news/mohanlal-onam-celebration-2017/#respond Tue, 05 Sep 2017 04:51:43 +0000 http://onlookersmedia.com/?p=5339 തിരുവോണമായ ഇന്നലെ ലോകത്തുള്ള സകല മലയാളികളും ഓണം ആഘോഷിക്കുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമാണ്. ഭാര്യ സുചിത്ര മോഹന്‍ലാലിനും കൂട്ടുകാരന്‍ സമീര്‍ ഹംസയ്ക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്. ഒടിയന്‍ ലുക്കില്‍ ആയിരുന്നു മോഹന്‍ലാലിന്‍റെ ഇത്തവണത്തെ ഓണം. ഒടിയന്‍റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് വാരണാസിയില്‍ അവസാനിച്ച ശേഷമാണ് ഓണാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്‍റെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം മോഹന്‍ലാലിന്‍റെ ഓണ ചിത്രം വെളിപാടിന്‍റെ […]

The post മോഹന്‍ലാലിന്‍റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post മോഹന്‍ലാലിന്‍റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
തിരുവോണമായ ഇന്നലെ ലോകത്തുള്ള സകല മലയാളികളും ഓണം ആഘോഷിക്കുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമാണ്. ഭാര്യ സുചിത്ര മോഹന്‍ലാലിനും കൂട്ടുകാരന്‍ സമീര്‍ ഹംസയ്ക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്.

ഒടിയന്‍ ലുക്കില്‍ ആയിരുന്നു മോഹന്‍ലാലിന്‍റെ ഇത്തവണത്തെ ഓണം. ഒടിയന്‍റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് വാരണാസിയില്‍ അവസാനിച്ച ശേഷമാണ് ഓണാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത്.

മോഹന്‍ലാലിന്‍റെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends mohanlal, onam 2017, mohanlal onam, sameer hamsa, suchithra mohanlal, mohanlal friends

മോഹന്‍ലാലിന്‍റെ ഓണ ചിത്രം വെളിപാടിന്‍റെ പുസ്തകം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന് പക്ഷേ ബോക്സോഫീസില്‍ മികച്ച കലക്ഷനാണ് ലഭിക്കുന്നത്.

അതേ സമയം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയുടെ ലൊക്കേഷനില്‍ ആണ്. ആദിയിലെ താരങ്ങള്‍ക്ക് ഒപ്പം ഡാന്‍സ് കളിക്കുന്ന പ്രണവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ജിത്തു ജോസഫ് തന്‍റെ ഫേസ്ബുക്ക് പേജ് വഴി പങ്ക് വെച്ചിരുന്നു.

The post മോഹന്‍ലാലിന്‍റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post മോഹന്‍ലാലിന്‍റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-onam-celebration-2017/feed/ 0 5339
ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. https://onlookersmedia.com/latest-news/4957/ https://onlookersmedia.com/latest-news/4957/#respond Mon, 28 Aug 2017 03:55:37 +0000 http://onlookersmedia.com/?p=4957 മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി. ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ […]

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.

ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4957/feed/ 0 4957
ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… https://onlookersmedia.com/latest-news/onam-boxoffice-films/ https://onlookersmedia.com/latest-news/onam-boxoffice-films/#respond Wed, 23 Aug 2017 05:33:15 +0000 http://onlookersmedia.com/?p=4799 ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്. താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം. എല്ലാത്തരം പ്രേക്ഷകരെയും […]

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്.

താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ ആയിരിക്കും ഈ വർഷം എത്തുക എന്നത് ഉറപ്പാണ്. കാരണം ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മലയാളത്തിന്റെ സൂപ്പർ മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന വെളിപാടിന്റെ പുസ്തകം ആണ് ആദ്യത്തെ ഓണം റിലീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണ ചിത്രങ്ങൾക്കിടയിലെ ഏറ്റവും വലിയ റിലീസും ഈ മോഹൻലാൽ ചിത്രമായിരിക്കും. ഓഗസ്റ്റ് 31 നു ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.

അന്ന് തന്നെ പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്ന മറ്റൊരു ചിത്രമാണ് പ്രിത്വി രാജ് നായകനായ ആദം ജോൺ . ജിനു എബ്രഹാം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ നരെയ്ൻ, ഭാവന, മിഷ്‌ടി ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സെപ്തംബര് ഒന്നിനും രണ്ടു ചിത്രങ്ങൾ എത്തുന്നുണ്ട്. മമ്മൂട്ടി- ശ്യാം ധർ ടീമിന്റെ പുള്ളിക്കാരൻ സ്റ്റാറാ എന്ന കുടുംബ ചിത്രവും അതുപോലെ നിവിൻ പോളി- അൽത്താഫ് സലിം ടീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണവ. രണ്ടു ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ഉന്നം വെച്ചാണ് ഇറക്കുന്നത്.


പിന്നീട് വരുന്ന ഒരു പ്രമുഖ റിലീസ് ആണ് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ദുൽകർ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ജയറാം നായകനായി എത്തുന്ന , സമുദ്രക്കനി സംവിധാനം ചെയ്ത ആകാശ മിട്ടായി ആണ് മറ്റൊരു ഓണ ചിത്രം. സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഈ ചിത്രം.

നീരജ് മാധവ് തിരക്കഥയൊരുക്കിയ ലവ കുശ എന്ന ചിത്രവും ഈ ഓണത്തിനെത്തും. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/onam-boxoffice-films/feed/ 0 4799