njandukalude nattil oridavela - Onlookersmedia https://onlookersmedia.com/tag/njandukalude-nattil-oridavela/ First Entertainment website in Malayalam Thu, 31 Aug 2017 11:02:29 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 njandukalude nattil oridavela - Onlookersmedia https://onlookersmedia.com/tag/njandukalude-nattil-oridavela/ 32 32 54783289 പ്രതീക്ഷകള്‍ നല്‍കി, നൂറിലധികം തിയേറ്ററുകളില്‍ നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/latest-news/5118/ https://onlookersmedia.com/latest-news/5118/#respond Thu, 31 Aug 2017 11:02:29 +0000 http://onlookersmedia.com/?p=5118 നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ അല്‍ത്താഫ് സലീം ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗ രാജ്യം, സഖാവ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നൂറിലധികം തിയേറ്ററുകളിലാണ് നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്ഥ ബാനറായ ഈ ഫോര്‍ എന്‍റര്‍ടൈമെന്‍റ്സും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. […]

The post പ്രതീക്ഷകള്‍ നല്‍കി, നൂറിലധികം തിയേറ്ററുകളില്‍ നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി, നൂറിലധികം തിയേറ്ററുകളില്‍ നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ അല്‍ത്താഫ് സലീം ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗ രാജ്യം, സഖാവ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

നൂറിലധികം തിയേറ്ററുകളിലാണ് നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്ഥ ബാനറായ ഈ ഫോര്‍ എന്‍റര്‍ടൈമെന്‍റ്സും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആക്ഷന്‍ ഹീറോ ബിജു വിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

ഓണ ചിത്രമായി റിലീസ് ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഏറ്റുമുട്ടേണ്ടി വരുന്നത് മറ്റ് 3 വമ്പന്‍ സിനിമകളോടാണ്.  മമ്മൂട്ടി നായകനായി എത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് നായകനാകുന്ന ആദം ജോണ്‍ എന്നീ ചിത്രങ്ങളും നാളെയാണ് റിലീസ്. കൂടാതെ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്‍റെ പുസ്തകം ഇന്ന്‍ തിയേറ്ററുകളില്‍ എത്തുകയും ചെയ്തു. ആരാകും ഇത്തവണ ഓണം വിന്നര്‍ എന്ന്‍ കാത്തിരുന്ന് കാണാം.

The post പ്രതീക്ഷകള്‍ നല്‍കി, നൂറിലധികം തിയേറ്ററുകളില്‍ നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി, നൂറിലധികം തിയേറ്ററുകളില്‍ നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5118/feed/ 0 5118
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. https://onlookersmedia.com/latest-news/5075/ https://onlookersmedia.com/latest-news/5075/#respond Wed, 30 Aug 2017 11:21:18 +0000 http://onlookersmedia.com/?p=5075 നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. പുതുമുഖം ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായില്ല എന്ന്‍ തുറന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്‍റര്‍വ്യൂയിലാണ് ഈ കാര്യം […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. പുതുമുഖം ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

Ahaana Krishna, Njandukalude Naattil Oridavela

എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായില്ല എന്ന്‍ തുറന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്‍റര്‍വ്യൂയിലാണ് ഈ കാര്യം അഹാന കൃഷ്ണ വെളിപ്പെടുത്തിയത്.

Ahaana Krishna, Njandukalude Naattil Oridavela

“ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തിനായിരുന്നു എന്നെ സമീപിച്ചത്. ഞാന്‍ ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്നാല്‍ കഥ മുഴുവന്‍ കേട്ടപ്പോള്‍ എനിക്കു ഇഷ്ടം തോന്നി. അങ്ങനെയാണ് ആ വേഷം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്” അഹാന പറയുന്നു.

“അജിത്ത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമാണ്. നല്ല അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ തമിഴിലും അഭിനയിക്കും” അഹാന കൂട്ടിച്ചേര്‍ത്തു.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5075/feed/ 0 5075
ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. https://onlookersmedia.com/latest-news/4957/ https://onlookersmedia.com/latest-news/4957/#respond Mon, 28 Aug 2017 03:55:37 +0000 http://onlookersmedia.com/?p=4957 മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി. ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ […]

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.

ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4957/feed/ 0 4957
ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/latest-news/4909/ https://onlookersmedia.com/latest-news/4909/#respond Fri, 25 Aug 2017 12:32:57 +0000 http://onlookersmedia.com/?p=4909 ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സെപ്തംബര്‍ 1നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന്‍ U സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ പതിവ് സിനിമകള്‍ പോലെ കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ട്കൊണ്ടോരു ചിത്രം തന്നെയാണ് ഇതും. കുര്യന്‍ ചാക്കോ എന്ന രസികന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ […]

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

സെപ്തംബര്‍ 1നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന്‍ U സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ പതിവ് സിനിമകള്‍ പോലെ കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ട്കൊണ്ടോരു ചിത്രം തന്നെയാണ് ഇതും.

കുര്യന്‍ ചാക്കോ എന്ന രസികന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുക. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. സൂപ്പര്‍ ഹിറ്റായി മാറിയ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

പുതുമുഖ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തില്‍ നായികയായ ആഹാന കൃഷ്ണ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. .

ലാല്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4909/feed/ 0 4909