neo film school - Onlookersmedia https://onlookersmedia.com/tag/neo-film-school/ First Entertainment website in Malayalam Sat, 23 Dec 2017 10:10:28 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 neo film school - Onlookersmedia https://onlookersmedia.com/tag/neo-film-school/ 32 32 54783289 നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം https://onlookersmedia.com/latest-news/4444/ https://onlookersmedia.com/latest-news/4444/#respond Fri, 22 Dec 2017 09:45:37 +0000 http://onlookersmedia.com/?p=8008 കേരളത്തിലെ ആദ്യത്തെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ ആയ പിച്ച് റൂം സീസണ്‍ 2 കൊച്ചിയിലെ നിയോ ഫിലിം സ്കൂളില്‍ വെച്ചു നടന്നു. കഴിഞ്ഞ ഇരുപതാം തിയ്യതി നടന്ന ശില്പശാലയിൽ ആകെ ലഭിച്ച 281 തിരക്കഥകളിൽ നിന്നും തെരഞ്ഞെടുത്ത 50 പേരാണ് പങ്കെടുത്തത്. പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിച്ച് റൂം ആരംഭിച്ചിരിക്കുന്നത്. ആദ്യ സീസണിലെ ശില്പശാലയ്ക്ക് ലഭിച്ചതു പോലെ തന്നെ മികച്ച പ്രതികരണമാണ് രണ്ടാമത്തെ ശില്പശാലയ്ക്കും ലഭിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും എന്‍റ്രീസ് […]

The post നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം first appeared on Onlookersmedia.

The post നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം appeared first on Onlookersmedia.

]]>
കേരളത്തിലെ ആദ്യത്തെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ ആയ പിച്ച് റൂം സീസണ്‍ 2 കൊച്ചിയിലെ നിയോ ഫിലിം സ്കൂളില്‍ വെച്ചു നടന്നു. കഴിഞ്ഞ ഇരുപതാം തിയ്യതി നടന്ന ശില്പശാലയിൽ ആകെ ലഭിച്ച 281 തിരക്കഥകളിൽ നിന്നും തെരഞ്ഞെടുത്ത 50 പേരാണ് പങ്കെടുത്തത്.

പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിച്ച് റൂം ആരംഭിച്ചിരിക്കുന്നത്. ആദ്യ സീസണിലെ ശില്പശാലയ്ക്ക് ലഭിച്ചതു പോലെ തന്നെ മികച്ച പ്രതികരണമാണ് രണ്ടാമത്തെ ശില്പശാലയ്ക്കും ലഭിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും എന്‍റ്രീസ് ലഭിച്ചിരുന്നു.

പ്രശസ്‌ത തിരക്കഥാകൃത്ത് ശ്രീ പി.എഫ് മാത്യു, സംവിധായകൻ ലിയോ തദേവൂസ്, നിയോ ഫിലിം സ്കൂള്‍ ഡയറക്ടര്‍ ജയിന്‍ ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. മികച്ച തിരക്കഥയൊരുക്കാൻ പിച്ച് റൂമിന്‍റെ ഈ വര്‍ക്ക് ഷോപ്പ് കൂടുതൽ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

The post നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം first appeared on Onlookersmedia.

The post നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4444/feed/ 0 8008
സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി https://onlookersmedia.com/latest-news/7575/ https://onlookersmedia.com/latest-news/7575/#respond Sun, 03 Dec 2017 15:57:59 +0000 http://onlookersmedia.com/?p=7575 നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവലായ പിച്ച് റൂമിന് വമ്പൻ സ്വീകരണം. ഒട്ടേറെ ആളുകളാണ് സ്‌ക്രിപ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കഥകൾ അയച്ചത്. ഇതേതുടർന്ന് മൂന്ന് ദിവസത്തേക്ക് രജിസ്‌ട്രേഷൻ നീട്ടാൻ സംഘാടകർ തീരുമാനിച്ചു. പുതിയ കഥാകൃത്തുക്കളെ വെള്ളിത്തിരയിലേക്ക് കൈ പിടിച്ചു ഉയർത്തുകയാണ് പിച്ച് റൂമിന്റെ ലക്‌ഷ്യം. പിച്ച് റൂമിന്റെ ആദ്യ സീസണും മികച്ച പ്രതികരണമായിരുന്നു നേടിയത്. നിങ്ങളുടെ കയ്യിലെ കഥയോ തിരക്കഥയോ സംവിധായകർക്കും നിർമ്മാതാക്കൾക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് പിച്ച് റൂമിലൂടെ ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : […]

The post സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി first appeared on Onlookersmedia.

The post സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി appeared first on Onlookersmedia.

]]>
നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവലായ പിച്ച് റൂമിന് വമ്പൻ സ്വീകരണം. ഒട്ടേറെ ആളുകളാണ് സ്‌ക്രിപ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കഥകൾ അയച്ചത്. ഇതേതുടർന്ന് മൂന്ന് ദിവസത്തേക്ക് രജിസ്‌ട്രേഷൻ നീട്ടാൻ സംഘാടകർ തീരുമാനിച്ചു.

പുതിയ കഥാകൃത്തുക്കളെ വെള്ളിത്തിരയിലേക്ക് കൈ പിടിച്ചു ഉയർത്തുകയാണ് പിച്ച് റൂമിന്റെ ലക്‌ഷ്യം. പിച്ച് റൂമിന്റെ ആദ്യ സീസണും മികച്ച പ്രതികരണമായിരുന്നു നേടിയത്.

നിങ്ങളുടെ കയ്യിലെ കഥയോ തിരക്കഥയോ സംവിധായകർക്കും നിർമ്മാതാക്കൾക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് പിച്ച് റൂമിലൂടെ ലഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/

The post സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി first appeared on Onlookersmedia.

The post സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7575/feed/ 0 7575
നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം https://onlookersmedia.com/latest-news/7512/ https://onlookersmedia.com/latest-news/7512/#respond Thu, 30 Nov 2017 13:29:40 +0000 http://onlookersmedia.com/?p=7512 ഒരു സിനിമ ചെയ്യാൻ മോഹവുമായി ഇറങ്ങിത്തിരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ടാവും നമുക്ക്. ഒരുപക്ഷെ നിങ്ങൾ അങ്ങനെയൊരാളാവാം. തിരക്കഥയുമായി സംവിധായകരുടെയും നിർമ്മാതാക്കളുടെയും പിന്നാലെ ഇനി അലയേണ്ടതില്ല. നിങ്ങളുടെ കഥ കേൾക്കാൻ അവർ കാത്തിരിക്കുകയാണ്. നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സ്ക്രിപ്റ്റ് ഫെസ്റ്റിവലിലൂടെ മുപ്പതോളം സംവിധായകരും നിർമ്മാതാക്കളും ആണ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. നിങ്ങളുടെ കഥ അവർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. സംഗതി എങ്ങനെ..? അടിപൊളി അല്ലേ !! എങ്കിൽ ഉടൻ തന്നെ രജിസ്റ്റർ […]

The post നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം first appeared on Onlookersmedia.

The post നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം appeared first on Onlookersmedia.

]]>
ഒരു സിനിമ ചെയ്യാൻ മോഹവുമായി ഇറങ്ങിത്തിരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ടാവും നമുക്ക്. ഒരുപക്ഷെ നിങ്ങൾ അങ്ങനെയൊരാളാവാം. തിരക്കഥയുമായി സംവിധായകരുടെയും നിർമ്മാതാക്കളുടെയും പിന്നാലെ ഇനി അലയേണ്ടതില്ല. നിങ്ങളുടെ കഥ കേൾക്കാൻ അവർ കാത്തിരിക്കുകയാണ്.

നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സ്ക്രിപ്റ്റ് ഫെസ്റ്റിവലിലൂടെ മുപ്പതോളം സംവിധായകരും നിർമ്മാതാക്കളും ആണ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. നിങ്ങളുടെ കഥ അവർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

സംഗതി എങ്ങനെ..? അടിപൊളി അല്ലേ !! എങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ..

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/

The post നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം first appeared on Onlookersmedia.

The post നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7512/feed/ 0 7512
തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു https://onlookersmedia.com/latest-news/7424/ https://onlookersmedia.com/latest-news/7424/#respond Mon, 27 Nov 2017 12:52:14 +0000 http://onlookersmedia.com/?p=7424 ഒരു കഥയുമായി സിനിമ ചെയ്യാൻ അലഞ്ഞു തിരിഞ്ഞു നടക്കുകയാണോ നിങ്ങൾ.? ഇനി അതിന്റെ ആവശ്യമില്ല നിയോ ഫിലിം സ്കൂൾ നിങ്ങൾക്കുവേണ്ടി വെള്ളിത്തിരയുടെ വാതിൽ തുറന്നു തരികയാണ്. സംവിധായകരുടെയും പ്രൊഡ്യൂസറുടെയും മുന്നിൽ കഥ പറയാൻ ആയി ഇനി അലഞ്ഞു തിരിയേണ്ട. നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സീസൺ 2വിലൂടെ നിങ്ങൾക്ക് മുപ്പതിലധികം സംവിധായകരോടും പ്രൊഡ്യൂസർമാരും കഥ പറയാൻ ഉള്ള അവസരമാണ് ലഭിക്കുന്നത്. സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ഒട്ടേറെ സംവിധായകരും നിർമാതാക്കളും നിങ്ങളുടെ കഥ കേൾക്കാനായി […]

The post തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു first appeared on Onlookersmedia.

The post തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു appeared first on Onlookersmedia.

]]>
ഒരു കഥയുമായി സിനിമ ചെയ്യാൻ അലഞ്ഞു തിരിഞ്ഞു നടക്കുകയാണോ നിങ്ങൾ.? ഇനി അതിന്റെ ആവശ്യമില്ല നിയോ ഫിലിം സ്കൂൾ നിങ്ങൾക്കുവേണ്ടി വെള്ളിത്തിരയുടെ വാതിൽ തുറന്നു തരികയാണ്.

സംവിധായകരുടെയും പ്രൊഡ്യൂസറുടെയും മുന്നിൽ കഥ പറയാൻ ആയി ഇനി അലഞ്ഞു തിരിയേണ്ട. നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സീസൺ 2വിലൂടെ നിങ്ങൾക്ക് മുപ്പതിലധികം സംവിധായകരോടും പ്രൊഡ്യൂസർമാരും കഥ പറയാൻ ഉള്ള അവസരമാണ് ലഭിക്കുന്നത്.

സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ഒട്ടേറെ സംവിധായകരും നിർമാതാക്കളും നിങ്ങളുടെ കഥ കേൾക്കാനായി കാത്തിരിക്കുന്നു.

പിച്ച് റൂം സീസണ്‍ 2വിനെ കുറിച്ച് തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം നിമിഷ സജയന്‍ സംസാരിക്കുന്നു. ..

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/

The post തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു first appeared on Onlookersmedia.

The post തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7424/feed/ 0 7424
ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം https://onlookersmedia.com/latest-news/4111/ https://onlookersmedia.com/latest-news/4111/#respond Sat, 25 Nov 2017 16:05:21 +0000 http://onlookersmedia.com/?p=7369 സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി നിയോ ഫിലിം സ്കൂൾ ആരംഭിച്ചിരിക്കുന്ന സ്‌ക്രിപ്റ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. നിങ്ങളുടെ കൈയിലെ തിരക്കഥ/കഥ മലയാളത്തിലെ പ്രശസ്തരായ സംവിധായകരെയും നിർമ്മാതാക്കളെയും പറഞ്ഞു കേൾപ്പിക്കാൻ ഉള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് കൈവരുന്നത്. മലയാളത്തിലെ പ്രശസ്തരായ സംവിധായകരും യുവ സംവിധായകരുമെല്ലാം ഈ ഫെസ്റ്റിവലിന്റെ ഭാഗമായി എത്തുന്നു. ഇതേക്കുറിച്ച് സംവിധായകൻ സിബി മലയിൽ […]

The post ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം first appeared on Onlookersmedia.

The post ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം appeared first on Onlookersmedia.

]]>
സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി നിയോ ഫിലിം സ്കൂൾ ആരംഭിച്ചിരിക്കുന്ന സ്‌ക്രിപ്റ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം.

നിങ്ങളുടെ കൈയിലെ തിരക്കഥ/കഥ മലയാളത്തിലെ പ്രശസ്തരായ സംവിധായകരെയും നിർമ്മാതാക്കളെയും പറഞ്ഞു കേൾപ്പിക്കാൻ ഉള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് കൈവരുന്നത്.

മലയാളത്തിലെ പ്രശസ്തരായ സംവിധായകരും യുവ സംവിധായകരുമെല്ലാം ഈ ഫെസ്റ്റിവലിന്റെ ഭാഗമായി എത്തുന്നു. ഇതേക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറയുന്നത് പറയുന്നത് മലയിൽ പറയുന്നത് മലയിൽ പറയുന്നത് പറയുന്നത് കേൾക്കാം..

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/

The post ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം first appeared on Onlookersmedia.

The post ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4111/feed/ 0 7369
കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി https://onlookersmedia.com/latest-news/7283/ https://onlookersmedia.com/latest-news/7283/#respond Wed, 22 Nov 2017 13:43:32 +0000 http://onlookersmedia.com/?p=7283 നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്. മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്. കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ […]

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി first appeared on Onlookersmedia.

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി appeared first on Onlookersmedia.

]]>
നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്.

മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്.

Pitch Room, Neo Film School

കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ ഹോളിഡേ, ബൈസിക്കില്‍ തീവ്സ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ജിസ് ജോയ്, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്‍റണി തുടങ്ങി ഒട്ടേറെ സംവിധായകര്‍ പിച്ച് റൂമിന്‍റെ ഭാഗം ആകുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി first appeared on Onlookersmedia.

The post കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7283/feed/ 0 7283
നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം https://onlookersmedia.com/latest-news/7246/ https://onlookersmedia.com/latest-news/7246/#respond Mon, 20 Nov 2017 06:02:03 +0000 http://onlookersmedia.com/?p=7246 താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്. നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്ന സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കഥ സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു. മുപ്പതോളം സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ദിവസം കണ്ട് നിങ്ങളുടെ കഥ പറയാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നതാണ്. നിങ്ങളുടെ മനസിലെ […]

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം first appeared on Onlookersmedia.

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം appeared first on Onlookersmedia.

]]>
താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.

നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്ന സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കഥ സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു.

മുപ്പതോളം സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ദിവസം കണ്ട് നിങ്ങളുടെ കഥ പറയാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നതാണ്.

നിങ്ങളുടെ മനസിലെ സിനിമയുടെ സംഗ്രഹ രൂപം രണ്ടു പേജില്‍ കവിയാതെ ടൈപ്പ് ചെയ്ത് www.neofilmschool.com എന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്.

Phone : 9746470146, 9895012407, 0484 4055595

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം first appeared on Onlookersmedia.

The post നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7246/feed/ 0 7246