Nayanthara - Onlookersmedia https://onlookersmedia.com/tag/nayanthara/ First Entertainment website in Malayalam Sun, 25 Nov 2018 15:34:18 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Nayanthara - Onlookersmedia https://onlookersmedia.com/tag/nayanthara/ 32 32 54783289 വിജയ്- ആറ്റ്ലി ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര..! https://onlookersmedia.com/latest-news/lady-superstar-nayanthara-to-play-the-female-lead-in-vijay-atlee-movie/ https://onlookersmedia.com/latest-news/lady-superstar-nayanthara-to-play-the-female-lead-in-vijay-atlee-movie/#respond Sun, 25 Nov 2018 15:34:18 +0000 http://onlookersmedia.com/?p=15890 ആരാധകർക്ക് വമ്പൻ പ്രതീക്ഷ നൽകി കൊണ്ട് ദളപതി വിജയ് ഒരിക്കൽ കൂടി സംവിധായകൻ ആറ്റ്ലിയുമായി ഒന്നിക്കുകയാണ്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ തുടങ്ങി കഴിഞ്ഞു. ദളപതി വിജയ്‌യുടെ അറുപത്തിമൂന്നാമതു ചിത്രമായ ഈ ആറ്റ്ലി ചിത്രത്തിൽ വിജയ് ഒരു ഫുട്ബോൾ കോച്ച് ആയാണ് അഭിനയിക്കുന്നത് എന്നു വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ ഒഫീഷ്യൽ അറിയിപ്പുകൾ വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്നു […]

The post വിജയ്- ആറ്റ്ലി ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര..! first appeared on Onlookersmedia.

The post വിജയ്- ആറ്റ്ലി ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര..! appeared first on Onlookersmedia.

]]>
ആരാധകർക്ക് വമ്പൻ പ്രതീക്ഷ നൽകി കൊണ്ട് ദളപതി വിജയ് ഒരിക്കൽ കൂടി സംവിധായകൻ ആറ്റ്ലിയുമായി ഒന്നിക്കുകയാണ്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ തുടങ്ങി കഴിഞ്ഞു. ദളപതി വിജയ്‌യുടെ അറുപത്തിമൂന്നാമതു ചിത്രമായ ഈ ആറ്റ്ലി ചിത്രത്തിൽ വിജയ് ഒരു ഫുട്ബോൾ കോച്ച് ആയാണ് അഭിനയിക്കുന്നത് എന്നു വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ ഒഫീഷ്യൽ അറിയിപ്പുകൾ വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്നു നിർമ്മാതാക്കൾ സ്ഥിതീകരിച്ചിരിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വില്ല് എന്ന ചിത്രത്തിന് ശേഷം നയൻതാര വിജയ്‌യുടെ നായിക ആയി എത്തുന്ന ചിത്രം ആയിരിക്കും ഇത്.

വളരെ ശക്തമായ ഒരു നായികാ വേഷമാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും, അതിന് പറ്റിയ കഴിവും സാമർഥ്യവും ഉള്ള ഒരു നായികയെ ആണ് തങ്ങൾ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് നയൻതാരയുടെ പേര് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബുവും അഭിനയിക്കും എന്നു വാർത്തകൾ വന്നിട്ടുണ്ട്. ജി കെ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബൻ ആയിരിക്കും. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ മാസ്സ് ഫാമിലി എന്റർട്ടട്ടൈനേർ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ഒക്ടോബർ മാസത്തിൽ ദീപാവലി റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. വരുന്ന ജനുവരിയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

The post വിജയ്- ആറ്റ്ലി ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര..! first appeared on Onlookersmedia.

The post വിജയ്- ആറ്റ്ലി ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lady-superstar-nayanthara-to-play-the-female-lead-in-vijay-atlee-movie/feed/ 0 15890
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് https://onlookersmedia.com/latest-news/4112/ https://onlookersmedia.com/latest-news/4112/#respond Wed, 06 Dec 2017 04:46:21 +0000 http://onlookersmedia.com/?p=7595 ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ […]

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വെലൈക്കാരന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് തങ്ങളുടെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല്‍ തിയേറ്ററുകളില്‍ എത്തും.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. തനി ഒരുവനില്‍ അരവിന്ദ് സാമി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല്‍ ഫഹദ് ആ ചിത്രം വേണ്ടെന്ന്‍ വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന്‍ തിരിച്ചു വരവിനും കാരണമായി.

 

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4112/feed/ 0 7595
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി https://onlookersmedia.com/videos/4986/ https://onlookersmedia.com/videos/4986/#respond Mon, 28 Aug 2017 16:00:43 +0000 http://onlookersmedia.com/?p=4986 ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു. വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍.

വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു.

വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4986/feed/ 0 4986