maxlab - Onlookersmedia https://onlookersmedia.com/tag/maxlab/ First Entertainment website in Malayalam Sun, 06 Aug 2017 08:39:07 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 maxlab - Onlookersmedia https://onlookersmedia.com/tag/maxlab/ 32 32 54783289 ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/ https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/#respond Sun, 06 Aug 2017 08:39:07 +0000 http://onlookersmedia.com/?p=4333 സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു . അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. […]

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും first appeared on Onlookersmedia.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും appeared first on Onlookersmedia.

]]>
സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു .

അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. ഇരുന്നൂറിന് മുകളിൽ തിയറ്ററുകളിൽ കേരളത്തില്‍ വിഐപി 2 റിലീസിനെത്തും. നേരത്തെ 250 തിയറ്ററുകളിലാണ് കബാലി കേരളത്തിൽ റിലീസ് ചെയ്തത്.

മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാക്സ്‌ലാബ്. എത്ര രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്ന് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും first appeared on Onlookersmedia.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/feed/ 0 4333