mamankam - Onlookersmedia https://onlookersmedia.com/tag/mamankam/ First Entertainment website in Malayalam Sat, 19 May 2018 13:34:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 mamankam - Onlookersmedia https://onlookersmedia.com/tag/mamankam/ 32 32 54783289 ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം…. https://onlookersmedia.com/latest-news/mamankam-is-getting-ready-with-never-seen-before-preparations/ https://onlookersmedia.com/latest-news/mamankam-is-getting-ready-with-never-seen-before-preparations/#respond Sat, 19 May 2018 13:34:52 +0000 http://onlookersmedia.com/?p=11565 മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തിന് ഉടമയാണ്. ചിത്രം 50 കോടിയോളം മുതൽ മുടക്കിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും. ചിത്രം ചരിത്ര പ്രസിദ്ധമായ തിരുനാവായ മണപ്പുറത്തെ മാമങ്ക മഹോത്സവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നാല് ഗെറ്റപ്പിൽ എത്തുന്ന മമ്മൂട്ടി കർഷകനായും സ്ത്രൈണത നിറഞ്ഞ കഥാപാത്രമായും എത്തുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ […]

The post ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം…. first appeared on Onlookersmedia.

The post ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം…. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തിന് ഉടമയാണ്. ചിത്രം 50 കോടിയോളം മുതൽ മുടക്കിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും. ചിത്രം ചരിത്ര പ്രസിദ്ധമായ തിരുനാവായ മണപ്പുറത്തെ മാമങ്ക മഹോത്സവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നാല് ഗെറ്റപ്പിൽ എത്തുന്ന മമ്മൂട്ടി കർഷകനായും സ്ത്രൈണത നിറഞ്ഞ കഥാപാത്രമായും എത്തുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ വന്നിരുന്നു. മുപ്പത്തിയഞ്ചോളം മിനിറ്റിൽ ആയിരിക്കും സ്ത്രൈണതയുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുക.

നിരവധി വർഷം അടൂർ ഗോപാലകൃഷ്‍ണന്റെ സഹസംവിധായകനായി പ്രവർത്തിച്ച സജീവ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി വർഷങ്ങളുടെ പഠനം വേണ്ടി വന്നിരുന്നു എന്ന് മുൻപ് തന്നെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. അൻപത് കോടിയോളം മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നും നിരവധി താരങ്ങൾ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഏപ്രിലോടെ പൂർത്തിയായിരുന്നു. രണ്ടാം ഘട്ട ഷൂട്ടിംഗ് കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.

ചിത്രത്തിനായി വമ്പൻ സെറ്റാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് അത്ഭുദമാകും വിധം മാമാങ്കത്തിന്റെ മൂല്യം ചോരാതെ ഒരുക്കാനാണ് ഇത്രയധികം വലിയഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഏറെ ദിവസം നീണ്ട പണികൾക്കൊടുവിലാണ് ഇത്ര വലിയ സെറ്റ് കലാസംവിധായകനും സംഘവും തയ്യാറാക്കിയത്.

ചിത്രത്തിന് വി. എഫ്. എക്സ് കൈകാര്യം ചെയ്യുന്നത് ആർ. സി. മലാക്കണ്ണൻ ആണ്. ഈച്ച ബാഹുബലി തുടങ്ങിയ സിനിമകൾക്ക് ദൃശ്യവിസ്മയം ഒരുക്കിയ മലാക്കണ്ണന്റെ സാന്നിധ്യം കൂടിയാകുമ്പോൾ ചിത്രം മറ്റൊരു തലത്തിൽ എത്തുമെന്നത് ഉറപ്പാണ്. വേണു കുന്നപ്പള്ളി നിർമ്മിച്ച ചിത്രം അടുത്ത വരർഷം ആദ്യം തീയേറ്ററുകളിൽ എത്തും.

The post ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം…. first appeared on Onlookersmedia.

The post ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം…. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mamankam-is-getting-ready-with-never-seen-before-preparations/feed/ 0 11565
കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ട് മമ്മൂട്ടി https://onlookersmedia.com/latest-news/mammootty-mamankam/ https://onlookersmedia.com/latest-news/mammootty-mamankam/#respond Mon, 16 Oct 2017 14:41:21 +0000 http://onlookersmedia.com/?p=6453 തന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാകാന്‍ പോകുന്ന മാമാങ്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചാവേറുകളുടെ ജീവിതം മാമാങ്കം എന്ന പേരില്‍ സിനിമയാകുമ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാകും ഇത് – മമ്മൂട്ടി പറയുന്നു. സജീവ് പിളൈ എന്ന പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് സജീവ് പിളൈ മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. […]

The post കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ട് മമ്മൂട്ടി first appeared on Onlookersmedia.

The post കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ട് മമ്മൂട്ടി appeared first on Onlookersmedia.

]]>
തന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാകാന്‍ പോകുന്ന മാമാങ്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചാവേറുകളുടെ ജീവിതം മാമാങ്കം എന്ന പേരില്‍ സിനിമയാകുമ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാകും ഇത് – മമ്മൂട്ടി പറയുന്നു.

സജീവ് പിളൈ എന്ന പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് സജീവ് പിളൈ മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്.

പൃഥ്വിരാജിനെ നായകനാക്കി കര്‍ണ്ണന്‍ ചെയ്യാനിരുന്ന വേണു കുന്നംപള്ളിയാണ് കാവ്യ ഫിലിംസിന്‍റെ ബാനറില്‍ മാമാങ്കം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ വമ്പന്‍ താര നിരതന്നെ ഈ സിനിമയ്ക്ക് വേണ്ടി അണിനിരക്കും.

The post കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ട് മമ്മൂട്ടി first appeared on Onlookersmedia.

The post കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ട് മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-mamankam/feed/ 0 6453