kerala state film awards - Onlookersmedia https://onlookersmedia.com/tag/kerala-state-film-awards/ First Entertainment website in Malayalam Tue, 12 Sep 2017 05:04:56 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png kerala state film awards - Onlookersmedia https://onlookersmedia.com/tag/kerala-state-film-awards/ 32 32 അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ https://onlookersmedia.com/latest-news/4924-2/ https://onlookersmedia.com/latest-news/4924-2/#respond Tue, 12 Sep 2017 05:04:56 +0000 http://onlookersmedia.com/?p=5564 ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്. പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ […]

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ first appeared on Onlookersmedia.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ appeared first on Onlookersmedia.

]]>
ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്.

പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്നാണ് വിനായകൻ പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ first appeared on Onlookersmedia.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4924-2/feed/ 0
കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/ https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/#respond Mon, 11 Sep 2017 04:48:05 +0000 http://onlookersmedia.com/?p=5521 ആരവങ്ങൾക്ക് നടുവിൽ പുരസ്‌കാരമേറ്റുവാങ്ങി കമ്മട്ടിപ്പാടത്തിലെ ഗംഗ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ മികച്ച അഭിനയം കാഴ്ചവെച്ചതിനാണ് 2016 ലെ കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തിയത്. തലശ്ശേരിയിൽ ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും വിനായകൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്‍ കയ്യടികളാണ് വിനായകന് അവാര്‍ഡ് നല്‍കിയപ്പോള്‍ വേദിയില്‍ നിന്നും ഉയര്‍ന്നത്. കണ്ണൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സിനിമാലോകത്തെ പ്രമുഖ താരങ്ങളോ സംവിധായകരോ […]

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ first appeared on Onlookersmedia.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ appeared first on Onlookersmedia.

]]>
ആരവങ്ങൾക്ക് നടുവിൽ പുരസ്‌കാരമേറ്റുവാങ്ങി കമ്മട്ടിപ്പാടത്തിലെ ഗംഗ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ മികച്ച അഭിനയം കാഴ്ചവെച്ചതിനാണ് 2016 ലെ കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തിയത്.

തലശ്ശേരിയിൽ ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും വിനായകൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്‍ കയ്യടികളാണ് വിനായകന് അവാര്‍ഡ് നല്‍കിയപ്പോള്‍ വേദിയില്‍ നിന്നും ഉയര്‍ന്നത്.

കണ്ണൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സിനിമാലോകത്തെ പ്രമുഖ താരങ്ങളോ സംവിധായകരോ പങ്കെടുത്തില്ല എന്നത് രൂക്ഷവിമർശനത്തിന് വിധേയമായിരുന്നു. പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ഈ വിവരം വിമർശിച്ചിരുന്നു.

ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെസി ഡാനിയേൽ പുരസ്‌കാര തുക ഒരു ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തിയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

നേരത്തെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ first appeared on Onlookersmedia.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/feed/ 0